കണ്ണൂര്‍

10:39 PM Oct 18, 2019 | Deepika.com
മ​റി​യ​ക്കു​ട്ടി

കു​ടി​യാ​ന്മ​ല : ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ പ​രേ​ത​നാ​യ ക​ണ്ട​ത്തി​ൽ എ​സ്ത​പ്പാ​ന്‍റെ ഭാ​ര്യ മ​റി​യ​ക്കു​ട്ടി (95) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് കു​ടി​യാ​ൻ​മ​ല ഫാ​ത്തി​മ​മാ​താ പ​ള്ളി​യി​ൽ. പ​രേ​ത ന​ടു​വ​ട്ടം പു​ത്ത​ൻ​വീ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പൗ​ലോ​സ് (കി​ര​ന്ത​ളം), ആ​ന്‍റ​ണി (അ​ര​ങ്ങ്), മേ​രി (ക​ണ്ണൂ​ർ), ലോ​ന​പ്പ​ൻ (ക​രി​വേ​ട​കം), അ​ൽ​ഫോ​ൻ​സ (എ​ട​ക്കോം), ജോ​സ​ഫ് (അ​രീ​ക്ക​മ​ല), ലി​സി (വെ​ന്പു​വ). മ​രു​മ​ക്ക​ൾ: ലീ​ലാ​മ്മ പ​ര​പ​രാ​ക​ത്ത്, അ​ല്ലി കു​ഴി​വേ​ലി​ൽ, മേ​ഴ്സി കു​ള​ങ്ങ​ര​തൊ​ട്ടി​യി​ൽ, ആ​ന്‍റ​ണി കൂ​വ​ക്കാ​ട്ടി​ൽ, ഫി​ലോ​മി​ന ക​ള​ത്തി​പ​റ​ന്പി​ൽ, ലൈ​സ​ൻ മ്ലാ​ങ്ങു​ഴി​യി​ൽ, പ​രേ​ത​നാ​യ പാ​പ്പ​ച്ച​ൻ പു​തു​ശേ​രി.


മാ​ത്യു

പു​ളി​ങ്ങോം: പു​ളി​യാ​ർ​മ​റ്റ​ത്തി​ൽ മാ​ത്യു (മ​ത്താ​യി-80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന്2.30 ന് ​പു​ളി​ങ്ങോം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ ക​ട​നാ​ട് തേ​ക്കും​കാ​ട്ടി​ൽ കു​ടും​ബാം​ഗം കു​ട്ടി​യ​മ്മ. മ​ക്ക​ൾ: ജാ​സ്മി​ൻ, ഷാ​ജി, സോ​ജി, ഷൈ​നി, റ​ജി, ഷാ​ന്‍റി, ഷാ​ലി. മ​രു​മ​ക്ക​ൾ: അ​ഗ​സ്റ്റി​ൻ മേ​ലാ​ട്ടു​കു​ന്നേ​ൽ, ബേ​ബി പ​ഴ​യി​ട​ത്ത്, തോ​മ​സ് പു​ര​യി​ട​ത്തി​ൽ, ഐ​സ​ക് ഇ​ള​യാ​നി​ത്തോ​ട്ട​ത്തി​ൽ, സി​ജി, മേ​രി, അ​മ്മി​ണി (മി​നി). സ​ഹോ​ദ​ര​ങ്ങ​ൾ: അ​വ​റാ​ൻ​കു​ട്ടി, പ​രേ​ത​രാ​യ കു​ഞ്ഞൂ​ട്ടി, കു​ഞ്ഞ​വ​ത, മ​റി​യ​ക്കു​ട്ടി, കു​ഞ്ഞ​ന്നാ​മ്മ, ഏ​ലി​ക്കു​ട്ടി.


തോ​മ​സ്

ഇ​രി​ട്ടി : പ​ടി​യൂ​രി​ലെ ക​ല്ലി​ടു​ക്കി​ൽ തോ​മ​സ് (തോ​മാ​ച്ച​ൻ -71) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10 ന് ​പ​ടി​യൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ൽ​ഫോ​ൻ​സ മാ​രി​ങ്ങാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: സ​ജി, ജെ​സി, റ​ൻ​സി. മ​രു​മ​ക്ക​ൾ: റോ​ബി​ൻ ചു​ഴ​നി​യി​ൽ, ജൂ​ബി തെ​ക്കേ​മു​റി​യി​ൽ, റെ​ജി പ​നീ​ക്ക​ൽ.


സ്മി​ത അ​ന്ത​ർ​ജ​നം

കോ​ള​യാ​ട് : വാ​യ​ന്നൂ​ർ മൂ​ഴി​യോ​ട്ട് ഇ​ല്ലം മ​ധു​സൂ​ദ​ന​ൻ ന​മ്പൂ​തി​രി​യു​ടെ(​റി​യ​ൽ എ​സ്റ്റേ​റ്റ് ഏ​ജ​ന്‍റ്) ഭാ​ര്യ സ്മി​ത അ​ന്ത​ർ​ജ​നം (40) നി​ര്യാ​ത​യാ​യി. വ​യ​നാ​ട് ആ​റാ​ട്ടു​ത​റ കു​ഞ്ഞി​ക്ക​ല്ലി​ല്ലം പ​രേ​ത​നാ​യ ച​ന്ദ്ര​ശേ​ഖ​ര​ൻ ന​മ്പൂ​തി​രി - വ​യ​നാ​ട് ആ​റാ​ട്ടു​ത​റ​യി​ലെ റി​ട്ട. അ​ധ്യാ​പി​ക ന​ങ്ങേ​ലി അ​ന്ത​ർ​ജ​നം ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. മ​ക്ക​ൾ: ദേ​വ​നാ​രാ​യ​ണ​ൻ, ച​ന്ദ്ര​ശേ​ഖ​ര​ൻ (ഇ​രു​വ​രും (വി​ദ്യാ​ർ​ഥി). സ​ഹോ​ദ​ര​ങ്ങ​ൾ: സ​തീ​ശ​ൻ ന​മ്പൂ​തി​രി, മ​നോ​ജ് ന​മ്പൂ​തി​രി( വ​ള്ളി​യൂ​ർ​ക്കാ​വ് ക്ഷേ​ത്രം, മേ​ൽ​ശാ​ന്തി).

പു​ഷ്പ

എ​ള​യാ​വൂ​ർ: അ​ന്പ​ലം റോ​ഡി​ലെ സ്നേ​ഹം നി​വാ​സി​ൽ മു​ള്ള​ങ്ക​ണ്ടി പു​ഷ്പ (67) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​പ​യ്യാ​ന്പ​ല​ത്ത്. ഭ​ർ​ത്താ​വ്: പി. ​സോ​മ​സു​ന്ദ​ര​ൻ (സി​ന്ധു ഡെ​ക്ക​റേ​ഷ​ൻ, വാ​രം, കെ​എ​സ്‌​എ​ച്ച്ജി​ഒ​എ ക​ണ്ണൂ​ർ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്). മ​ക്ക​ൾ: സി​ന്ധു, സ​നേ​ഷ്. മ​രു​മ​ക്ക​ൾ: ഷാ​ജി, ഷിം​ന.


അ​ബൂ​ട്ടി ഹാ​ജി

കൂ​ത്തു​പ​റ​മ്പ്: കൈ​തേ​രി പ​തി​നൊ​ന്നാം മൈ​ൽ ഹാ​ജ​റാ​സി​ൽ എ​ൻ.​കെ.​അ​ബൂ​ട്ടി ഹാ​ജി (72) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കെ.​ടി. കു​ഞ്ഞ​ലി​മ. മ​ക്ക​ൾ: ഖ​മ​റു​ദ്ദീ​ൻ, ഹാ​ജ​റ, അ​മീ​റ, ആ​രി​ഫ, ആ​ബി​ദ, പ​രേ​ത​നാ​യ ഷം​സു​ദ്ദീ​ൻ. മ​രു​മ​ക്ക​ൾ: നൗ​ഫ​ൽ, ഷ​മു​ജാ​സി​ൽ, അ​നീ​സ്, സ​മീ​റ, ശ​മീ​മ, പ​രേ​ത​നാ​യ സു​ബൈ​ർ.


മു​ഹ​മ്മ​ദ​ലി

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് സി​എ​ച്ച് റോ​ഡി​ലെ ഓ​ട്ടോ ഡ്രൈ​വ​ര്‍ എ.​പി. മു​ഹ​മ്മ​ദ​ലി (47) നി​ര്യാ​ത​നാ​യി. പ​രേ​ത​രാ​യ സി.​പി. അ​ബൂ​ബ​ക്ക​ര്‍- എ.​പി. മ​റി​യം ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഖ​ദീ​ജ. മ​ക്ക​ള്‍: മു​ഷ​റ​ഫ്, റാ​ഹി​ല്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ബ്ദു​ള്ള, ഉ​മ്മ​ര്‍, ആ​ലി, മു​സ്ത​ഫ, ഹം​സ, ശി​ഹാ​ബ്, സൗ​ദാ​ബി, ഖ​ദീ​ജ.

മാ​ധ​വി

ക​ണ്ണ​പു​രം : ഇ​ട​ക്കേ​പ്പു​റം തെ​ക്ക് ന​ണി​യി​ൽ​ക്കാ​വി​ന് സ​മീ​പ​ത്തെ ചെ​ങ്ങു​നി വ​ള​പ്പി​ൽ മാ​ധ​വി (74) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് ഇ​ട​ക്കേ​പ്പു​റം തെ​ക്ക് ശാ​ന്തി​തീ​ര​ത്ത്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ അ​ച്യു​ത​ൻ. മ​ക്ക​ൾ: ഉ​ഷ, ഉ​മ , ഉ​മേ​ഷ്. മ​രു​മ​ക്ക​ൾ: ഭാ​സ്ക​ര​ൻ (ക​ല്യ​ശേ​രി), സു​രേ​ന്ദ്ര​ൻ (അ​ഴീ​ക്കോ​ട് ), മോ​ചി​ത (ഒ​ള​വ​റ). സ​ഹോ​ദ​ര​ങ്ങ​ൾ: മു​കു​ന്ദ​ൻ, ജാ​ന​കി, ക​മ​ലാ​ക്ഷി, പ​രേ​ത​രാ​യ രാ​മ​ൻ, ഗോ​വി​ന്ദ​ൻ.

നാ​രാ​യ​ണി

മ​ട്ട​ന്നൂ​ർ: കൂ​ടാ​ളി ച​ക്കാ​ല​മു​ക്ക് ചൂ​ലോ​ട്ടി​ൽ പ​രേ​ത​നാ​യ കൃ​ഷ്ണ​ന്‍റെ ഭാ​ര്യ സി.​പി.​നാ​രാ​യ​ണി ( 83 ) നി​ര്യാ​ത​യാ​യി. സം​സ​കാ​രം ഇ​ന്നു പ​ത്തി​ന് പ​യ്യാ​മ്പ​ല​ത്ത്. മ​ക്ക​ൾ: വാ​സ​ന്തി, പ്രേ​മ​രാ​ജ​ൻ ( കൂ​ടാ​ളി പ​ഞ്ചാ​യ​ത്തം​ഗം), ഉ​ഷ , വി​നോ​ദ​ൻ, ചി​ത്ര, വി​നീ​ത, വി​നീ​ഷ്. മ​രു​മ​ക്ക​ൾ: മാ​ധ​വ​ൻ, രൂ​പി​ക (മ​യ്യി​ൽ, അ​ധ്യാ​പി​ക, ഫ​സ് ലെ ​ഉ​മ​ർ പ​ബ്ലി​ക് സ്കൂ​ൾ, കൂ​ടാ​ളി), വാ​സു​ദേ​വ​ൻ, രേ​ഷ്മ, പ്ര​കാ​ശ​ൻ, അ​ജീ​ന.


അ​മ്മി​ണി

ഇ​രി​ട്ടി: കു​ന്നോ​ത്ത് മ​രം​വീ​ണ ക​ണ്ടി​യി​ലെ മൂ​ലേ​പ്ലാ​ക്ക​ൽ അ​മ്മി​ണി (66) നി​ര്യാ​ത​യാ​യി . ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ അ​പ്പു. മ​ക്ക​ൾ: ലാ​ല​ൻ, ലാ​ലി (ചാ​ല​ക്കു​ടി). മ​രു​മ​ക​ൾ: ബി​ന്ദു (വ​യ​നാ​ട്).