കാസര്‍ഗോഡ്‌

10:37 PM Oct 18, 2019 | Deepika.com
മു​ഹ​മ്മ​ദ്കു​ഞ്ഞി
കു​മ്പ​ള
മാ​ട്ടം​കു​ഴി​യി​ലെ റി​ട്ട. മു​ഖ്യാ​ധ്യാ​പ​ക​ൻ മു​ഹ​മ്മ​ദ്കു​ഞ്ഞി (89) നി​ര്യാ​ത​നാ​യി. നെ​ല്ലി​ക്കു​ന്ന് എ​ൽ​പി സ്‌​കൂ​ളി​ൽ നി​ന്ന് മു​ഖ്യാ​ധ്യാ​പ​ക​നാ​യി വി​ര​മി​ച്ച​ശേ​ഷം പ​ര​വ​ന​ടു​ക്കം ആ​ലി​യ ഇം​ഗ്ലീ​ഷ് സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ആ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: പ​രേ​ത​യാ​യ ബി.​എ​ഫ്.​ബീ​ഫാ​ത്തി​മ. മ​ക്ക​ൾ: ഷാ​ഹു​ൽ ഹ​മീ​ദ് (ഐ​ടി മാ​നേ​ജ​ർ, എ​മി​റേ​റ്റ് പെ​ട്രോ​ളി​യം, ദു​ബാ​യ്), അ​ൻ​വ​ർ ഹു​സൈ​ൻ, റം​ല, ജ​മീ​ല, അ​ബ്ദു​ൽ സ​ത്താ​ർ (പ്രി​ൻ​സി​പ്പ​ൽ, കു​മ്പ​ള മ​ഹാ​ത്മ കോ​ള​ജ്) ജ​മാ​ലു​ദ്ദീ​ൻ അ​ബ്ദു​ൾ വാ​ഹി​ദ്, അ​ഹ​മ്മ​ദ് ഷെ​രീ​ഫ്, ആ​യി​ഷ​ത്ത് ഷ​മീ​മ, മ​രു​മ​ക്ക​ൾ: യാ​സ്മി​ൻ, സ​ബി​ത, അ​ബ്ദു​ൽ ല​ത്തീ​ഫ് ബു​ള​യാ​ളം, കെ-​എം.​എ. അ​ഷ്റ​ഫ് (ജി​ല്ലാ ഭൂ​ഗ​ർ​ഭ ജ​ല വ​കു​പ്പ് ഓ​ഫീ​സ​ർ, കാ​സ​ർ​ഗോ​ഡ്), റ​ഹീ​മ, ഷെ​മീ​മ.

രാ​ധ
തൃ​ക്ക​രി​പ്പൂ​ർ
ചൊ​വ്വേ​രി​യി​ലെ പ​രേ​ത​നാ​യ മു​ല്ല​നേ​രി നാ​ണു​വി​ന്‍റെ ഭാ​ര്യ ടി. ​രാ​ധ(82)​നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സീ​മ​ന്തി​നി(​ജി​ല്ലാ ബാ​ങ്ക്), രാ​ജീ​വ​ൻ(​സാ​യ് ടി​മ്പ​ർ), പ്ര​കാ​ശ​ൻ, ര​സി​ത, സു​മേ​ഷ്, ലി​ഷ (​കെ​എ​സ്ഇ​ബി), പ​രേ​ത​യാ​യ ബാ​ലാ​മ​ണി. മ​രു​മ​ക്ക​ൾ: ഗോ​പാ​ല​ൻ(​വ​ട​ക്കെ​കൊ​വ്വ​ൽ), ബാ​ല​കൃ​ഷ്ണ​ൻ (​റി​ട്ട. മു​ഖ്യാ​ധ്യാ​പ​ക​ൻ, കാ​ഞ്ഞ​ങ്ങാ​ട്), സ​തീ​ശ​ൻ(​ഓ​ണ​ക്കു​ന്ന്), പ്രീ​ത(​കു​ഞ്ഞി​മം​ഗ​ലം), ചി​ത്ര(​നീ​ലേ​ശ്വ​രം), ഷൈ​നി(​ഇ​ളം​ബ​ച്ചി), പ​രേ​ത​നാ​യ അ​ജ​യ​ൻ(​മാ​ത​മം​ഗ​ലം). സ​ഹോ​ദ​ര​ങ്ങ​ൾ: ക​മ​ല(​ക​ണ്ണൂ​ർ), ല​ളി​ത(​ന​ടാ​ൽ), കേ​ള​ൻ, പ​രേ​ത​രാ​യ പ​ത്മ​നാ​ഭ​ൻ, നാ​രാ​യ​ണ​ൻ.