വയനാട്

10:30 PM Oct 18, 2019 | Deepika.com
മ​ത്താ​യി

പു​ൽ​പ്പ​ള്ളി: പെ​രി​ക്ക​ല്ലൂ​ർ മ​ര​ങ്ങാ​ട്ടി​ൽ മ​ത്താ​യി (67)നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 10നു ​പെ​രി​ക്ക​ല്ലൂ​ർ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി. മ​ക്ക​ൾ: ബി​ജു(​ഡ​ൽ​ഹി പോ​ലീ​സ്), സി​ജു, ജി​ൻ​സി, ജി​ഷ. മ​രു​മ​ക്ക​ൾ: ഫി​ലി​പ്പ്, അ​നീ​ഷ്, ജ​യ്മോ​ൾ, ജി​ജി.


തോ​മ​സ്

പു​ൽ​പ്പ​ള്ളി: പാ​ടി​ച്ചി​റ ലൂ​ർ​ദ് ന​ഗ​ർ ക​മ്മാ​പ​റ​ന്പി​ൽ തോ​മ​സ്(68)​നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഏ​ലി​യാ​മ്മ. മ​ക​ൾ: അ​നു. മ​രു​മ​ക​ൻ: മാ​ത്യു.


സു​ബ്ര​ഹ്മ​ണ്യ​ൻ

പു​ൽ​പ്പ​ള്ളി: ക​ബ​നി​ഗി​രി ക​ല്ലു​ങ്ക​ൽ സു​ബ്ര​ഹ്മ​ണ്യ​ൻ(47)​നി​ര്യാ​ത​നാ​യി. ഭാ​ര്യ: ശോ​ഭ​ന. മ​ക​ൻ:​ആ​ര്യ​ന​ന്ദു.


അ​ബു

കാ​ക്ക​വ​യ​ൽ: ചേ​ര​ത്തു​ക​ണ്ടി അ​ബു (82) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഖ​ദീ​ജ. മ​ക്ക​ൾ: മു​ഹ​മ്മ​ദ് ഹ​നീ​ഫ (സൗ​ദി), സ​ലാം (മെ​ക്കാ​നി​ക്ക്), അ​ലി (സൗ​ദി), റു​ഖി​യ, സു​ബൈ​ദ, റ​സീ​ന. മ​രു​മ​ക്ക​ൾ: മൊ​യ്തു (ജ​ലീ​ൽ പ്രി​ന്േ‍​റ​ഴ്സ്, ബ​ത്തേ​രി), ഇ​ബ്രാ​ഹിം, ഷ​മീ​ർ മു​സ്ലി​യാ​ർ, ബി​യ്യാ​ത്തു, ആ​രി​ഫ, ഷ​മീ​റ.