മലപ്പുറം

10:29 PM Oct 18, 2019 | Deepika.com
മാ​ത്യു
എ​ട​ക്ക​ര
മു​പ്പി​നി ആ​ല​യ്ക്ക​ൽ എ.​ടി.​മാ​ത്യു ( കു​ഞ്ഞൂ​ഞ്ഞ്-96) നി​ര്യാ​ത​നാ​യി. . സം​സ്കാ​രം ചൊ​വ്വാ​ഴ്ച 11.30 കോ​ട്ടേ​പ്പാ​ടം ബ്ര​ദ​റ​ൻ അ​സം​ബ്ലി സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ. മ​ക്ക​ൾ: തോ​മ​സ്, പ​രേ​ത​നാ​യ വ​ർ​ഗീ​സ്, സ​ണ്ണി തോ​മ​സ്. മ​രു​മ​ക്ക​ൾ: മേ​രി​ക്കു​ട്ടി, വ​ൽ​സ​മ്മ, ലി​സി.


ത​ങ്കം
പെ​രി​ന്ത​ൽ​മ​ണ്ണ
സി​പി​എം പെ​രി​ന്ത​ൽ​മ​ണ്ണ ഏ​രി​യാ ക​മ്മ​റ്റി​യം​ഗം യു.​അ​ജ​യ​ന്‍റെ അ​മ്മ ത​ങ്കം (73) നി​ര്യാ​ത​യാ​യി. പ​രേ​ത​നാ​യ മ​ണ​ലാ​യ ഉ​ള​ളാ​നം​തൊ​ടി ശ​ങ്ക​ര​ൻ​കു​ട്ടി വൈ​ദ്യ​ർ ഭ​ർ​ത്താ​വാ​ണ്. മ​ക്ക​ൾ: രാ​ധാ​കൃ​ഷ്ണ​ൻ, ഗീ​ത, അ​ജ​യ​ൻ. മ​രു​മ​ക്ക​ൾ: സു​നി​ൽ, അ​നി​ത, സ്മി​ത.

അ​ബ്ദു​റ​ഹി​മാ​ൻ
പെ​രി​ന്ത​ൽ​മ​ണ്ണ
മാ​ന​ത്ത്മം​ഗ​ലം മാ​ട് റോ​ഡി​ൽ പ​രേ​ത​നാ​യ തൊ​ണ്ണം​തൊ​ടി ആ​ലി​യാ​മു​ട്ടി മാ​സ്റ്റ​റു​ടെ മ​ക​ൻ അ​ബ്ദു​റ​ഹി​മാ​ൻ (65) നി​ര്യാ​ത​നാ​യി. റെ​ക്സ് ടൈ​ല​റിം​ഗ് ഷോ​പ്പ് ഉ​ട​മ​യാ​യി​രു​ന്നു.​ഭാ​ര്യ: നെ​ച്ചി​യി​ൽ സു​ബൈ​ദ. മ​ക്ക​ൾ: ര​ഹ​ന ഷ​ഹീ​ൻ, ഷ​ബാ​ന ബ​ഷീ​ർ, മു​ഹ​മ്മ​ദ് റോ​ഷ​ൻ, മു​ഹ​മ്മ​ദ് അ​ഫീ​ഫ്. മ​രു​മ​ക്ക​ൾ: കൊ​ട്ടേ​ക്കോ​ട​ൻ ഷ​ഹീ​ൻ, ബ​ഷീ​ർ, ചി​ല​ന്പു​കാ​ട​ൻ ഷ​ബ്ന, അ​വി​ഞ്ഞി​ക്കാ​ട​ൻ അ​സ്ന.


ആ​യി​ശ
മ​ന്പാ​ട്
വ​ട​പു​റം രാ​മ​ച്ചം​പ്പൊ​ട്ടി​യി​ലെ പ​രേ​ത​നാ​യ കോ​ട്ടാ​യി അ​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ പ​ള്ളി​ക്ക​തൊ​ടി​ക​ആ​യി​ശ (70) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സൈ​ന​ബ, സു​ബൈ​ദ, സ​ക്കീ​ർ, ഹ​സീ​ന. മ​രു​മ​ക്ക​ൾ: സ​ലീം (തി​രു​വ​ന​ന്ത​പു​രം), ന​വാ​സ് (കാ​യം​കു​ളം), സ​മീ​മ.


ആ​യി​ഷ
നി​ല​ന്പൂ​ർ
പ​ട്ട​രാ​ക്ക എ​ള​ന്പി​ളാ​ശേ​രി വ​ല്യ​മാ​നു​വി​ന്‍റെ ഭാ​ര്യ ആ​യി​ഷ (70) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ഇ​ന്നു 9.30ന് ​ച​ന്ത​ക്കു​ന്ന് ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. മ​ക്ക​ൾ: നാ​സ​ർ, മാ​നു, ഷൗ​ക്ക​ത്ത​ലി (ജി​ദ്ദ), റം​ല​ത്ത്, ഖ​മ​റു​ന്നീ​സ, സീ​ന​ത്ത്, സു​ഹ്റാ​ബി, സു​നി​താ, സാ​ഹി​റ.