തിരുവനന്തപുരം

12:25 AM Oct 18, 2019 | Deepika.com
പ്ര​ഫ. പി. ​തോ​മ​സ് തോ​മ​സ്
തി​രു​വ​ന​ന്ത​പു​രം
പ​ട്ടം പ​ന​ച്ച​മൂ​ട് ലെ​യി​ൻ പി​എ​ൽ​ആ​ർ​എ-42-​ൽ മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ് റി​ട്ട. പ്ര​ഫ​സ​ർ പി. ​തോ​മ​സ് തോ​മ​സ് (പ്ലാ​ക്കാ​ട്ട്) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട് നാ​ലാ​ഞ്ചി​റ ലൂ​ർ​ദ് പ​ള്ളിയി​ൽ. ഭാ​ര്യ: ലി​ല്ലി​ക്കു​ട്ടി നി​ര​ണം മു​ട്ട​യ്ക്ക​ൽ പ​ള്ള​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ : സ​ഞ്ചേ​ഷ് തോ​മ​സ്, സ​ഞ്ചു തോ​മ​സ്. മ​രു​മ​ക്ക​ൾ: സ​ഞ്ചേ​ഷ്, ബി​നു സ​ഞ്ചു.

എ​ൻ. ഗോ​പാ​ല കു​റു​പ്പ്
തി​രു​വ​ന​ന്ത​പു​രം
ക​വ​ടി​യാ​ർ പ​ണ്ഡി​റ്റ്കോ​ള​നി ശ്രീ​പ​ത്മം എ 49 ​ൽ എ​ൻ. ഗോ​പാ​ല കു​റു​പ്പ് (82, റി​ട്ട. ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ, സ​ഹ​ക​ര​ണ വ​കു​പ്പ്) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 9. 30 ന് ​തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ. ഭാ​ര്യ: പി ​ശാ​ന്ത​കു​മാ​രി അ​മ്മ. മ​ക്ക​ൾ: വി ​ജി പ​ത്മ​കു​മാ​ർ (ദു​ബാ​യ്), സു​മം വി. ​കു​റു​പ്പ്. മ​രു​മ​ക്ക​ൾ: സി​ന്ധു പ​ത്മ​കു​മാ​ർ, എ​ൻ.​ജെ. നാ​യ​ർ (ഹി​ന്ദു).

ജെ. ​സു​ഭ​ദ്രാ​മ്മ
ന​രു​വാ​മൂ​ട്
മു​ക്കു​ന​ട​വി​ള​യി​ൽ വീ​ട്ടി​ൽ സു​കു​മാ​ര​ൻ നാ​യ​രു​ടെ ഭാ​ര്യ ജെ. ​സു​ഭ​ദ്രാ​മ്മ (74) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ഉ​ച്ച​യ്ക്ക് ര​ണ്ടി​നു പ്രാ​വ​ച്ച​ന്പ​ലം ന​രു​വാ​മൂ​ട് മു​ക്കു​ന​ട​യി​ൽ. മ​ക്ക​ൾ: എ​സ്. സു​രേ​ഷ്കു​മാ​ർ (ലോ​ട്ട​റി സൊ​സൈ​റ്റി സെ​ക്ര​ട്ട​റി), എ​സ്. ഗോ​പ​കു​മാ​ർ (ബി​സി​ന​സ്), എ​സ്. വി​ജ​യ​കു​മാ​ർ (കേ​ര​ള സ്റ്റേ​റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക്), എ​സ്. ജ​യ​ശ്രീ. മ​രു​മ​ക്ക​ൾ: സി. ​പ്ര​സ​ന്ന​കു​മാ​രി (ന​രു​വാ​മൂ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്), സി.​എ​സ്. ബി​ന്ദു, സ്വ​പ്ന എ​സ്. നാ​യ​ർ (അ​മൃ​ത ടി​വി), പ​രേ​ത​നാ​യ ജെ. ​സു​രേ​ഷ്കു​മാ​ർ (പോ​ലീ​സ്).
ജോ​ർ​ജ്
പ്രാ​വ​ച്ച​ന്പ​ലം
കു​ടും​ബ​ന്നൂ​ർ റെ​ജീ​ഷ് ഭ​വ​നി​ൽ ജോ​ർ​ജ് (76) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ത​ങ്കം. മ​ക്ക​ൾ: ടി. ​റീ​ന, ജി. ​രാ​ജേ​ഷ്. മ​രു​മ​ക്ക​ൾ: പി.​എ​ൻ. ജി​ജു, യു. ​ഷീ​ന. പ്രാ​ർ​ഥ​ന ഞാ​യ​ർ 10.30ന്.

അ​നീ​ഷ്
വ​യ​യ്ക്ക​ൽ
കി​ഴ​ക്കേ​ക്ക​ര ഇ​ട​പ്പേ​ത്ത് ആ​ര്യ​ഭ​വ​നി​ൽ അ​നി​ൽ കു​മാ​റി​ന്‍റെ​യും (ക​ണ്ണ​ൻ) പ​രേ​ത​യാ​യ ഗി​രി​ജ​യു​ടെ​യും മ​ക​ൻ അ​നീ​ഷ് (16) നി​ര്യാ​ത​നാ​യി. പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യാ​ണ്.
ദി​വാ​ക​ര​ൻ
വെ​ഞ്ഞാ​റ​മൂ​ട്
കാ​വ​റ അ​ക്ക​ര​വി​ള വീ​ട്ടി​ൽ ദി​വാ​ക​ര​ൻ (81) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 9.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ.

നാ​രാ​യ​ണ കു​രു​ക്ക​ള്‍
പേ​രൂ​ര്‍​ക്ക​ട
ചൂ​ഴ​മ്പാ​ല ശ​ക്തി നി​വാ​സി​ല്‍ എ​സ്. നാ​രാ​യ​ണ കു​രു​ക്ക​ള്‍ (87) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കെ. ​ശ​ക്തി​ദേ​വി. മ​ക്ക​ള്‍: എ​സ്.​എ​ന്‍ ശ്രീ​കു​മാ​ര്‍ (ഏ​ഷ്യാ​നെ​റ്റ്), എ​സ്.​എ​ന്‍ ശ്രീ​കു​മാ​രി (സെ​ക്ര​ട്ടേ​റി​യ​റ്റ്), എ​സ്.​എ​ന്‍ ശ്രീ​ജി (ശ്രീ ​മൂ​വീ​സ്). മ​രു​മ​ക്ക​ള്‍: വി.​എ​സ് വി​ദ്യ (കോ​ട്ട​ണ്‍​ഹി​ല്‍ എ​ച്ച്എ​സ്എ​സ്), പ​രേ​ത​നാ​യ കെ. ​സ​തീ​ശ​ന്‍ (സെ​ക്ര​ട്ടേ​റി​യ​റ്റ്), പി. ​ജ​യ​മോ​ള്‍. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ല്‍.