കൊല്ലം

12:25 AM Oct 18, 2019 | Deepika.com
പൊ​ന്ന​മ്മ
കു​ന്നി​ക്കോ​ട്
ആ​വ​ണീ​ശ്വ​രം ഇ​ട​ത്ത​റ വീ​ട്ടി​ൽ പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ പൊ​ന്ന​മ്മ (77) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 9.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ബാ​ബു, വി​ജ​യ​മ്മ, ഉ​ഷ, അം​ബി​ക മ​രു​മ​ക്ക​ൾ: സു​ചി​ത, ഉ​ദ​യ​ഭാ​നു, ബി​ജു.
രാ​ജേ​ന്ദ്ര​ൻ പി​ള്ള
കൊ​ല്ലം
ഉ​മ​യ​ന​ല്ലൂ​ർ , വ​ട​ക്കും​ക​ര കി​ഴ​ക്ക്, വ​ട്ട​പ്പ​ണ​യി​ൽ വീ​ട്ടി​ൽ രാ​ജേ​ന്ദ്ര​ൻ പി​ള്ള ( 59 ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഷീ​ല. മ​ക്ക​ൾ : ശ്രീ​ജി, ശ്രു​മി. മ​രു​മ​ക്ക​ൾ : ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ​ജി​ൻ.