ബേബി
ചന്തേര
പരേതനായ കെ.എം. അപ്പുക്കുട്ടന്റെ ഭാര്യ പനത്തടിയിലെ പി.വൈ.ബേബി(62) നിര്യാതയായി. മക്കൾ: ബിന്ദു, സിന്ധു, ഇന്ദു, നിഷ. മരുമക്കൾ: വേണുഗോപാൽ(ചള്ളുവക്കാട്), മനോജ്(ചന്തേര), രവീന്ദ്രൻ(കണ്ണൂർ), സുജിത്ത്(അന്നൂർ).
സതീശ
കാറഡുക്ക
കുണ്ടടുക്കയിലെ സതീശ(52) നിര്യാതനായി. ഭാര്യ: ശൈലജ. മക്കള്‍: രശ്മിത, സുഷ്മിത. സഹോദരങ്ങള്‍: വിനോദിനി, പുഷ്പ.
കാസര്‍ഗോഡ്
11:19 PM Oct 17, 2019 | Deepika.com