കണ്ണൂര്‍

11:19 PM Oct 17, 2019 | Deepika.com
ബ്രി​ജീ​ത്ത
പേ​രാ​വൂ​ർ
തെ​റ്റു​വ​ഴി​യി​ലെ പു​ന്ന​ശേ​രി സെ​ബാ​സ്റ്റ്യ​ന്‍റെ ഭാ​ര്യ ബ്രി​ജീ​ത്ത (ഗ്രേ​സി​ക്കു​ട്ടി-58) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സ​ജി, സി​ജോ പു​ന്ന​ശേ​രി (കെ​സി​വൈ​എം മു​ൻ അ​തി​രൂ​പ​ത സെ​ക്ര​ട്ട​റി, സെ​ന്‍റ് ജോ​ൺ​സ് എ​ച്ച്എ​സ്എ​സ്, പാ​ലാ​വ​യ​ൽ). മ​രു​മ​ക​ൾ: അ​നി​ല.

ഏ​ലി​യാ​മ്മ
പ​യ്യാ​വൂ​ർ
പാ​റ​ക്ക​ട​വി​ലെ പ​രേ​ത​നാ​യ പു​ളി​യാം​പ​ള്ളി​ൽ മാ​ത്യു​വി​ന്‍റെ ഭാ​ര്യ ഒ​റ​വ​ക്കു​ഴി​യി​ൽ കു​ടും​ബാം​ഗം ഏ​ലി​യാ​മ്മ (88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10.30 ന് ​പ​യ്യാ​വൂ​ർ സെ​ന്‍റ് ആ​ൻ​സ് ടൗ​ൺ പ​ള്ളി​യി​ൽ. മ​ക്ക​ൾ: ലൂ​സി, ചി​ന്ന​മ്മ, അ​ൽ​ഫോ​ൻ​സ, മേ​രി, സി​സ്റ്റ​ർ ഡെ​യ്സി (കാ​രി​ത്താ​സ് മേ​ഴ്സി ഹോ​സ്പി​റ്റ​ൽ പ​യ്യാ​വൂ​ർ), ജോ​സ്, ബേ​ബി, ഫ്രാ​ൻ​സി​സ്. മ​രു​മ​ക്ക​ൾ: ജോ​സ് വൈ​പു​ന്ന (മു​ണ്ടാ​ന്നൂ​ർ), കു​ഞ്ഞു​മോ​ൻ വൈ​പ്പു​മേ​ൽ (മാ​ല​ക്ക​ല്ല്), ജോ​സ് പാ​റ​യി​ൽ (ച​മ​ത​ച്ചാ​ൽ), ഫി​ലോ​മി​ന മു​തു​കാ​ട്ടി​ൽ ( കാ​നം​വ​യ​ൽ), മോ​ളി വ​ട്ട​ക്കു​ന്നേ​ൽ (ച​മ​ത​ച്ചാ​ൽ), സീ​മ കാ​വും​പു​റ​ത്ത് (കു​ടി​യാ​ന്മ​ല).

മേ​രി
ചെ​റു​പു​ഴ
ത​ട്ടു​മ്മ​ലി​ലെ പാ​ലോ​ലി​ൽ ദേ​വ​സ്യ​യു​ടെ ഭാ​ര്യ മേ​രി (65) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ഇ​ന്ന് 10ന് ​ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജോ​ഷി (തേ​ർ​ത്ത​ല്ലി), ഷി​ജോ. മ​രു​മ​ക്ക​ൾ: ലൗ​ലി, നി​ഷ.

റ​മീ​സ
പ​യ്യ​ന്നൂ​ർ
കാ​റ​മേ​ൽ പു​തി​യ​ങ്കാ​വ് അ​മ്പ​ലം റോ​ഡി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന കെ.​പി. റ​മീ​സ (28) നി​ര്യാ​ത​യാ​യി. എ​ൻ.​പി. ഹ​സ​ൻ-​കെ.​പി. റ​ഹ്‌​മ​ത്ത് ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഭ​ർ​ത്താ​വ്: ഖ​യ്യൂം (മാ​വി​ലാ ക​ട​പ്പു​റം, ദു​ബാ​യ്). മ​ക്ക​ൾ: റാ​സി (വി​ദ്യാ​ർ​ഥി, കാ​റ​മേ​ൽ എ​ൽ​പി സ്കൂ​ൾ), ഷ​ഹ്സാ​ദ്.

ഓ​മ​ന​അ​മ്മ
ച​പ്പാ​ര​പ്പ​ട​വ്
കൂ​വേ​രി​യി​ലെ കാ​ഞ്ഞി​ര​ക്കോ​ൽ ഓ​മ​ന​അ​മ്മ (84) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ജ​നാ​ർ​ദ​ന​ൻ, രാ​മ​ദാ​സ​ൻ, ത​ങ്ക​മ​ണി, രാ​ജ​ഗോ​പാ​ല​ൻ, പ്രേ​മ​ല​ത, ത​മ്പാ​ൻ, ഗോ​പി​നാ​ഥ​ൻ.

ക​ണ്ണ​ൻ
പ​യ്യ​ന്നൂ​ർ
അ​ന്നൂ​ർ കി​ഴ​ക്കെ കൊ​വ്വ​ലി​ലെ വ്യാ​പാ​രി യു.​കെ. ക​ണ്ണ​ൻ (78) നി​ര്യാ​ത​നാ​യി. ഭാ​ര്യ: എം.​കെ. ലീ​ല. മ​ക്ക​ൾ: അ​ഭി​ലാ​ഷ് (പെ​യി​ന്‍റിം​ഗ്), അ​ഭി​ഷേ​ക് (ഇ​ല​ക്‌​ട്രീ​ഷ​ൻ), അ​ഭി​ജി​ത്ത് (ഓ​ട്ടോ ഡ്രൈ​വ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: ത​മ്പാ​യി, ജാ​ന​കി, മാ​ധ​വി, രാ​ഘ​വ​ൻ (ഗ​ൾ​ഫ്), ക​ല്യാ​ണി, പ​രേ​ത​യാ​യ ചി​രി​ത.
പ​ത്മി​നി
മാ​ഹി
പ​ന്ത​ക്ക​ൽ ഗ​വ.​ആ​ശു​പ​ത്രി​ക്കു സ​മീ​പം അ​മ്പ​ല​പ്പ​റ​മ്പ​ത്ത് പ​ത്മി​നി​യ​മ്മ (91) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തി​നു വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ൻ ന​മ്പ്യാ​ർ. മ​ക്ക​ൾ: ഇ​ന്ദി​ര, വി​ശ്വ​നാ​ഥ​ൻ (മും​ബൈ), നി​ർ​മ​ല, ബേ​ബി, പ​ത്മ​ജ, പ്ര​ഭാ​ക​ര​ൻ (ബാ​ബു), പ​രേ​ത​നാ​യ ര​വീ​ന്ദ്ര​ൻ ന​മ്പ്യാ​ർ. മ​രു​മ​ക്ക​ൾ: ബാ​ല​കൃ​ഷ്ണ​ൻ, ര​വി നാ​രാ​യ​ണ​ൻ, രാ​ജ​ശേ​ഖ​ര​ൻ, ജ​യ​ല​ക്ഷ​്മി, ശൈ​ല​ജ, ക​ല്പ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ രാ​ജ​ക്കു​റു​പ്പ്, ക​ണ്ണ​ക്കു​റു​പ്പ്, ല​ക്ഷ്മി​യ​മ്മ.
വ​സു​മ​തി
പ​ഴ​യ​ങ്ങാ​ടി
പു​തി​യ​ങ്ങാ​ടി ചൂ​ട്ടാ​ട് ബീ​ച്ചി​ന് സ​മീ​പ​ത്തെ നി​രി​ച്ച​ൻ വ​സു​മ​തി (75) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മാ​ങ്ങാ​ട​ൻ ബാ​പ്പു. മ​ക്ക​ൾ: സ​ത്യ​ൻ, രാ​ജീ​വ​ൻ, സ​ജീ​വ​ൻ. മ​രു​മ​ക്ക​ൾ: ഭാ​ർ​ഗ​വി, തു​ള​സി, സു​നി​ത. സ​ഹോ​ദ​ര​ങ്ങ​ൾ: ജാ​ന​കി, പ​രേ​ത​നാ​യ ക​ണ്ണ​ൻ.

കൃ​ഷ്ണ​ൻ
മ​ട്ട​ന്നൂ​ർ
പ​ട്ടാ​നൂ​ർ യു​പി സ്കൂ​ൾ റി​ട്ട. അ​ധ്യാ​പ​ക​ൻ കൊ​ടോ​ളി​പ്രം സു​ധാ​ല​യ​ത്തി​ൽ കെ. ​കൃ​ഷ്ണ​ൻ (63) നി​ര്യാ​ത​നാ​യി. ഭാ​ര്യ: യ​ശോ​ദ (റി​ട്ട. അ​ധ്യാ​പി​ക, ക​മാ​ലി​യ യു​പി സ്കൂ​ൾ, ഇ​രി​ക്കൂ​ർ). മ​ക്ക​ൾ: സ​ജി​ന, സ​പ്ന, സു​ധാ കൃ​ഷ്ണ​ൻ. മ​രു​മ​ക്ക​ൾ: സ​ന്ദേ​ശ് (പാ​വ​നൂ​ർ​മൊ​ട്ട), ശ്രീ​ജി​ത്ത് (വേ​ളം), വി​ജേ​ഷ് (ആ​റാം​മൈ​ൽ). സ​ഹോ​ദ​ര​ങ്ങ​ൾ: നാ​രാ​യ​ണി (കു​ന്നോ​ത്ത്), കു​ഞ്ഞി​രാ​മ​ൻ, ദാ​മോ​ദ​ര​ൻ, മാ​ധ​വി (ചാ​ലോ​ട്), രോ​ഹി​ണി (പ​ട്ടാ​നൂ​ർ).
സൈ​ന​ബ
പ​യ്യ​ന്നൂ​ർ
അ​ന്നൂ​ർ കി​ഴ​ക്കെ​ക്കൊ​വ്വ​ൽ അ​ഞ്ചി​രി​പ്പാ​ടി​ലെ അ​ക്കാ​ള​ത്ത് സൈ​ന​ബ (65) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: മു​ഹ​മ്മ​ദ്. മ​ക്ക​ൾ: ആ​യി​ഷ, ന​സീ​മ, സാ​ജി​ത (കാ​റ​മേ​ൽ പു​തി​യ​ങ്കാ​വ് അ​ങ്ക​ണ​വാ​ടി ഹെ​ൽ​പ്പ​ർ).