ആലപ്പുഴ

11:16 PM Oct 17, 2019 | Deepika.com
സ​​ന്തോ​​ഷ് കു​​മാ​​ർ പു​​ന്ന​​പ്ര
പു​​ന്ന​​പ്ര
പു​​ന്ന​​പ്ര ച​​ള്ളി​​യി​​ൽ (ഇ​​ന്ദു​​ക​​ല​​യി​​ൽ) പ​​രേ​​ത​​നാ​​യ സു​​കു​​മാ​​ര​​ന്‍റെ മ​​ക​​ൻ സ​​ന്തോ​​ഷ് കു​​മാ​​ർ പു​​ന്ന​​പ്ര (61, മ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​ൻ) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്നു നാ​​ലി​​ന് വീ​​ട്ടു​​വ​​ള​​പ്പി​​ൽ. ഭാ​​ര്യ: സു​​ഷ​​മ (അ​​ധ്യാ​​പി​​ക, മാ​​താ സ്കൂ​​ൾ ആ​​ല​​പ്പു​​ഴ). മ​​ക്ക​​ൾ: പാ​​ർ​​വ​​തി (മ​​സ്ക​​റ്റ്), ഗൗ​​രി (സിം​​ഗ​​പ്പൂ​​ർ). മ​​രു​​മ​​ക്ക​​ൾ: ബി​​ജോ​​യി പു​​ന്ന​​പ്ര (മ​​സ്ക​​റ്റ്), മി​​ഥു​​ൻ എ​​റ​​ണാ​​കു​​ളം (സിം​​ഗ​​പ്പൂ​​ർ). മൂ​​ന്ന് പ​​തി​​റ്റാ​​ണ്ടാ​​യി മ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​നാ​​യി​​രു​​ന്നു. വീ​​ക്ഷ​​ണം, കേ​​ര​​ള​​ശ്രീ, പ്ര​​തിഛാ​​യ പ​​ത്ര​​ങ്ങ​​ളി​​ലും എ​​സി​​വി ചാ​​ന​​ലി​​ലും റി​​പ്പോ​​ർ​​ട്ട​​റാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്. നി​​ല​​വി​​ൽ ആ​​ല​​പ്പു​​ഴ പ്ര​​സ് ക്ല​​ബ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ക​​മ്മി​​റ്റി അം​​ഗ​​​​മാ​​ണ്. പ്ര​​സ് ക്ല​​ബ് ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി​​യാ​​യും പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്. മൃ​​ത​​ദേ​​ഹം ഇ​​ന്നു ര​​ണ്ടി​​നു ആ​​ല​​പ്പു​​ഴ പ്ര​​സ്ക്ല​​ബി​​ൽ പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​നു വ​​യ്ക്കും.



ജോ​​ണ്‍​കു​​ട്ടി
അ​​ന്പ​​ല​​പ്പു​​ഴ
നീ​​ർ​​ക്കു​​ന്നം കി​​ഴ​​ക്കേ​​വീ​​ട്ടി​​ൽ ജോ​​ണ്‍​കു​​ട്ടി (66) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്ന് മൂ​​ന്നി​​നു വ​​ണ്ടാ​​നം മേ​​രി ക്വീ​​ൻ പ​​ള്ളി​​യി​​ൽ. ഭാ​​ര്യ മോ​​ളി. മ​​ക്ക​​ൾ : ഷി​​ബി​​ൻ (ആ​​ർ​​മി, ന്യൂ​​ഡ​​ൽ​​ഹി ), ദ​​യാ​​മേ​​രി. മ​​രു​​മ​​ക്ക​​ൾ : ബോ​​ബ​​ൻ, സ​​ൽ​​മ.

മ​​റി​​യാ​​മ്മ
ചെ​​ന്നി​​ത്ത​​ല
കോ​​ട്ടൂ​​ർ കു​​റ്റി​​യി​​ൽ പ​​രേ​​ത​​നാ​​യ കെ.​​ജി. പാ​​പ്പ​​ച്ച​​ന്‍റെ ഭാ​​ര്യ മ​​റി​​യാ​​മ്മ (റി​​ട്ട. അ​​ധ്യാ​​പി​​ക തേ​​വ​​ല​​ക്ക​​ര ബോ​​യ്സ് ഹൈ​​സ്കൂ​​ൾ - 81) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം നാ​​ളെ ഒ​​ന്പ​​തി​​നു ഇ​​ര​​മ​​ത്തൂ​​ർ ഐ​​പി​​സി സി​​യോ​​ൻ സെ​​മി​​ത്തേ​​രി​​യി​​ൽ. പ​​രേ​​ത ക​​രു​​നാ​​ഗ​​പ്പ​​ള്ളി കോ​​ഴി​​ക്കോ​​ട് നാ​​രാ​​ട്ടു​​വ​​ള്ളി​​ൽ കു​​ടും​​ബാം​​ഗ​​മാ​​ണ്. മ​​ക്ക​​ൾ : വ​​ത്സ, പാ​​സ്റ്റ​​ർ ജോ​​ണ്‍ പി. ​​കോ​​ട്ടൂ​​ർ കു​​റ്റി​​യി​​ൽ (പ​​ള്ളി​​പ്പാ​​ട് ഐ​​പി​​സി പെ​​നി​​യേ​​ൽ), ബി​​ജി. മ​​രു​​മ​​ക്ക​​ൾ : മോ​​ഹ​​ൻ, മി​​നി, അ​​നി​​യ​​ൻ ജോ​​ർ​​ജ്.

സ​​ദ​​ൻ
ചേ​​ർ​​ത്ത​​ല
ക​​ട​​ക്ക​​ര​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് വ​​ട്ട​​ക്ക​​ര വ​​ട്ട​​ത്ത​​റ വീ​​ട്ടി​​ൽ (കൊ​​രി​​ണ്ടി​​ശേ​​രി​​ൽ) സ​​ദ​​ൻ (കു​​ട്ട​​ൻ -59) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. ഭാ​​ര്യ: നി​​ർ​​മ​​ല. മ​​ക്ക​​ൾ: സ​​നി​​ത, സ​​നി​​ല. മ​​രു​​മ​​ക്ക​​ൾ: സ​​തീ​​ഷ്, സു​​ജി​​ത്ത്.

ഭാ​ർ​ഗ​വി​യ​മ്മ
ഹ​രി​പ്പാ​ട്
വെ​ട്ടു​വേ​നി ഇ​ട​യാ​ടി​യി​ൽ പ​രേ​ത​നാ​യ ചെ​ല്ല​പ്പ​ൻ​പി​ള്ള​യു​ടെ ഭാ​ര്യ ഭാ​ർ​ഗ​വി​യ​മ്മ (95) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ശാ​ന്ത(​മും​ബൈ), രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, മ​ണി​യ​മ്മ, മോ​ഹ​ൻ​കു​മാ​ർ. മ​രു​മ​ക്ക​ൾ: ഗോ​പാ​ല​ൻ ന​ന്പ്യാ​ർ (മും​ബൈ), രാ​ജേ​ന്ദ്ര​ൻ​നാ​യ​ർ, സി​ന്ധു.