പത്തനംതിട്ട

11:15 PM Oct 17, 2019 | Deepika.com
മ​റി​യാ​മ്മ തോ​മ​സ്
റാ​ന്നി
നീ​രാ​ട്ടു​കാ​വ് വേ​ന്പേ​നി​ക്ക​ൽ പ​രേ​ത​നാ​യ ഒൗ​സേ​പ്പ് തോ​മ​സി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ തോ​മ​സ് (101) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​ക​ണ്ണ​ന്പ​ള്ളി സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. പ​രേ​ത ക​രി​കു​ളം പൗ​വ്വ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: കു​ഞ്ഞു​മോ​ൻ, പാ​പ്പ​ച്ച​ൻ, ചാ​ക്കോ​ച്ച​ൻ, ബാ​ബു, രാ​ജു, അ​ന്ന​മ്മ, ഏ​ലി​ക്കു​ട്ടി, റോ​സ​മ്മ, ത​ങ്ക​മ്മ, പ​രേ​ത​രാ​യ ഒൗ​സേ​പ്പ​ച്ച​ൻ, മ​റി​യാ​മ്മ, ത്രേ​സ്യാ​മ്മ, വ​ർ​ക്കി. മ​രു​മ​ക്ക​ൾ: കു​ഞ്ഞ​മ്മ, ലി​ല്ലി​ക്കു​ട്ടി, ലീ​ന, റോ​സി​ലി, ലി​സി, ചാ​ക്കോ​ച്ച​ൻ, അ​ന്ന​ക്കു​ട്ടി, അ​പ്പ​ച്ച​ൻ, ത​ങ്ക​ച്ച​ൻ, ജോ​സ്. പ​രേ​ത​രാ​യ കു​ഞ്ഞ​ച്ച​ൻ പീ​ടി​ക​യ്ക്ക​ൽ, കു​ഞ്ഞ​ച്ച​ൻ തോ​ര​ണ​ത്തി​ൽ, അ​ന്ന​മ്മ.

വി.​പി. തോ​മ​സ്
റാ​ന്നി
ചെ​ത്തോ​ങ്ക​ര കാ​ര​യ്ക്കാ​ട് താ​ന്നി​മൂ​ട്ടി​ൽ ടി.​പി. തോ​മ​സ് (കു​ഞ്ഞോ​മ്മാ​ച്ച​ൻ - 89) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 12ന് ​പ​ഴ​വ​ങ്ങാ​ടി​ക്ക​ര ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ. ഭാ​ര്യ: ചി​ന്ന​മ്മ തോ​മ​സ് ക​ന​ക​പ്പ​ലം പീ​ടി​ക​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: രാ​ജു (ഗു​ജ​റാ​ത്ത്), റോ​ഷ്നി, ഷാ​ലി​നി, സ​ജു (ദു​ബാ​യ്). മ​രു​മ​ക്ക​ൾ: ഷീ​ല, സ​ണ്ണി, ബി​ജു, സു​മ.

മ​ത്താ​യി വ​ർ​ഗീ​സ്
പ​ന്ത​ളം
പൂ​ഴി​ക്കാ​ട് മം​ഗ​ല​ത്ത് കി​ഴ​ക്കേ​തി​ൽ മ​ത്താ​യി വ​ർ​ഗീ​സ് (87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10ന് ​പൂ​ഴി​ക്കാ​ട് സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മ​റി​യാ​മ്മ മു​ടി​യൂ​ർ​ക്കോ​ണം പ​റ​ങ്കാ​മൂ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: രാ​ജ​ൻ, സൂ​സ​മ്മ, പ​രേ​ത​യാ​യ റോ​സ​മ്മ. മ​രു​മ​ക്ക​ൾ: അ​നി​യ​ൻ, ലി​സി.

അ​ന്ന​മ്മ ഉ​മ്മ​ൻ
തി​രു​വ​ല്ല
പെ​രി​ങ്ങ​ര കാ​ഞ്ഞി​ര​പ്പ​ള്ളി​ൽ സ​ജി ഭ​വ​നി​ൽ പ​രേ​ത​നാ​യ കെ.​ടി. ഉ​മ്മ​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ ഉ​മ്മ​ൻ (81) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്. ആ​റ​ന്മു​ള പു​ളി​യേ​രി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ​ജി (യു​എ​സ്എ), സു​ജ, ജി​ജി (സൗ​ദി ), പ്രി​ൻ​സ് ( ബി​ലീ​വേ​ഴ്സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി). മ​രു​മ​ക്ക​ൾ: ഷേ​ർ​ളി (യു​എ​സ്എ), പ​രേ​ത​നാ​യ സ​ണ്ണി, സി​ബി (സൗ​ദി), മി​നു ( ബി​ലീ​വേ​ഴ്സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി).
പെ​ണ്ണ​മ്മ ചാ​ക്കോ
അ​ടൂ​ർ
പെ​രി​ങ്ങ​നാ​ട് നെ​ടു​ങ്ങാ​ന​പ്പ​ള്ളി​ൽ പ​രേ​ത​നാ​യ ചാ​ക്കോ​യു​ടെ ഭാ​ര്യ പെ​ണ്ണ​മ്മ ചാ​ക്കോ (83)നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​പെ​രി​ങ്ങാ​നാ​ട് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. പ​രേ​ത കാ​ഞ്ഞി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഓ​മ​ന, സൂ​സ​മ്മ, വ​ത്സ​മ്മ, റോ​സ​മ്മ, മ​ണി, ലീ​ലാ​മ്മ. മ​രു​മ​ക്ക​ൾ: ജോ​സ്, ജോ​ണ്‍, ഷി​ബു, മോ​ന​ച്ച​ൻ, പ​രേ​ത​രാ​യ ജേ​ക്ക​ബ്, മാ​ത്യൂ​സ്.

ഇ.​കെ. ഈ​ശ്വ​രി
ത​ട്ട​യി​ൽ
മ​ല്ലി​ക ഇ​ര​ട്ട​ക്കാ​ലാ​യി​ൽ പ​രേ​ത​നാ​യ ചെ​ല്ല​പ്പ​നാ​ചാ​രി​യു​ടെ ഭാ​ര്യ ഇ. ​കെ. ഈ​ശ്വ​രി (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: വി​ജ​യ​മ്മ, രാ​ധാ​കൃ​ഷ്ണ​ൻ, സ​ര​സ്വ​തി, സോ​മ​ൻ, സു​മ, സു​ജാ​ത, സ​ന്തോ​ഷ്, സി​ന്ധു. മ​രു​മ​ക്ക​ൾ: മു​ക്താ​ന​ന്ദ​ൻ ആ​ചാ​രി, ശാ​ന്ത​മ്മ, കേ​ശ​വ​ൻ​കു​ട്ടി, ഗീ​ത, ശ​ശി, മോ​ഹ​ന​ൻ, അം​ബി​കാ​കു​മാ​രി, ശ​ശി.

എം.​കെ. ഹ​രി​പ്ര​സാ​ദ്
ഇ​ട​യാ​റ​ന്മു​ള
മേ​ലേ​തി​ൽ ഹ​രി​ഭ​വ​നി​ൽ എം ​എ​ൻ ക​രു​ണാ​ക​ര​ൻ നാ​യ​രു​ടെ മ​ക​ൻ എം. ​കെ. ഹ​രി​പ്ര​സാ​ദ് (58) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സി​ന്ധു. മ​ക്ക​ൾ: അ​രു​ണ്‍, അ​നൂ​പ് (ഇ​രു​വ​രും സൗ​ദി) മ​രു​മ​ക​ൾ: അ​ശ്വ​തി.
ടി.​കെ. ചെ​ല്ല​പ്പ​ൻ
കൂ​ന​ന്താ​നം
തി​രു​മ​റ്റം​കു​ളം ടി.​കെ. ചെ​ല്ല​പ്പ​ൻ (80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് ആ​ന​ന്ദാ​ശ്ര​മം എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ ശാ​ന്ത​മ്മ ഫാ​ത്തി​മാ​പു​രം ന​ടു​വി​ലേ​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ര​തീ​ഷ്, തു​ള​സി, മ​രു​മ​ക്ക​ൾ: രാ​ജി, റെ​ജി (നാ​ലു​കോ​ടി).