ഇടുക്കി

11:14 PM Oct 17, 2019 | Deepika.com
സി​സ്റ്റ​ർ വി​ക്ടോ​റി​യ
തൊ​ട്ടി​യി​ൽ എ​ഫ്സി​സി
മു​രി​ക്കാ​ശേ​രി
ഫ്രാ​ൻ​സി​സ്ക​ൻ ക്ലാ​രി​സ്റ്റ് കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഇ​ടു​ക്കി നി​ർ​മ​ൽ​റാ​ണി പ്രൊ​വി​ൻ​സ് അം​ഗ​മാ​യ സി​സ്റ്റ​ർ വി​ക്ടോ​റി​യ എ​ഫ്സി​സി (92) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് പ്ലാ​ച്ചി​ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ മു​രി​ക്കാ​ശേ​രി പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സ് ചാ​പ്പ​ലി​ലെ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ മ​ഠം വ​ക സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത കൊ​ഴു​വ​നാ​ൽ തൊ​ട്ടി​യി​ൽ പ​രേ​ത​രാ​യ മ​ത്താ​യി - മ​റി​യം ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ക​രി​മ​ണ്ണൂ​ർ, പൈ​ങ്ങോ​ട്ടൂ​ർ, മൂ​വാ​റ്റു​പു​ഴ, ഇ​ഞ്ച​ത്തൊ​ട്ടി, വെ​ള്ള​യാം​കു​ടി, ചെ​ന്പ​ക​പ്പാ​റ, തൊ​മ്മ​ൻ​കു​ത്ത്, വാ​ഴ​ക്കാ​ല, വാ​ഴ​വ​ര, പ​നം​കു​ട്ടി, മു​രി​ക്കാ​ശേ​രി എ​ന്നീ ഭ​വ​ന​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള സി​സ്റ്റ​ർ വി​ക്ടോ​റി​യ ഹോ​ളി ഫാ​മി​ലി എ​ൽ​പി​എ​സ് ആ​ൻ​ഡ് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ച്ച്എ​സ് ക​രി​മ​ണ്ണൂ​ർ, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി​എ​സ് നെ​യ്യ​ശേ​രി, സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ്എ​സ് പൈ​ങ്ങോ​ട്ടൂ​ർ, സെ​ന്‍റ് പീ​റ്റേ​ഴ്സ് പാ​ര​ല​ൽ കോ​ള​ജ് ചെ​ന്പ​ക​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ധ്യാ​പി​ക​യു​മാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ൾ: ഏ​ബ്ര​ഹാം, എ​ലി​സ​ബ​ത്ത് ജോ​ൺ​സ​ൺ, സെ​ബാ​സ്റ്റ്യ​ൻ, ജേ​ക്ക​ബ്, പ​രേ​ത​രാ​യ തോ​മ​സ്, ജോ​സ​ഫ്, മാ​ത്യു, മ​റി​യ​ക്കു​ട്ടി, ജോ​ൺ, ജോ​ർ​ജ്, ത്രേ​സ്യാ​മ്മ ചെ​റി​യാ​ൻ, സ്ക​റി​യ. ഫാ.​മാ​ത്യു തൊ​ട്ടി​യി​ൽ (വി​യാ​നി ഭ​വ​ൻ അ​ടി​മാ​ലി), ഫാ.​ജോ​സ​ഫ് തൊ​ട്ടി​യി​ൽ (ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി, തൊ​വ​ര​യാ​ർ), ഫാ. ​മ​നീ​ഷ് ത​ണ്ണി​പ്പാ​റ, ഫാ. ​ബി​നോ​യി തൊ​ട്ടി​യി​ൽ, ഫാ. ​ജി​നോ​യി തൊ​ട്ടി​യി​ൽ, സി​സ്റ്റ​ർ അ​നി​ല സി​എം​സി, ഫാ. ​മാ​ത്യു പി​എ​സ്ഡി​പി, ഫാ. ​ജോ​മി തൊ​ട്ടി​യി​ൽ പി​എ​സ്ഡി​പി, ഫാ. ​ടോ​മി പി​എ​സ്ഡി​പി എ​ന്നി​വ​ർ സ​ഹോ​ദ​ര മ​ക്ക​ളാ​ണ്.
കൃ​ഷ്ണ​ൻ​കു​ട്ടി
ചെ​റു​തോ​ണി
മ​ണി​യാ​റ​ൻ​കു​ടി പു​ത്ത​ൻ​പു​ര​യി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി (76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: വ​ൽ​സ ഇ​ടു​ക്കി പ​ന​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​ജു, ബൈ​ജു, അ​ജ​യ​ൻ. മ​രു​മ​ക്ക​ൾ: നി​ഷ പാ​റ​ക്ക​ൽ (മാ​ങ്കു​ളം), ഹ​ണി മ​ഠ​ത്തി​ൽ​പ​റ​ന്പി​ൽ (പാ​ല​ക്കാ​ട്), സ​രി​ത പു​ത്ത​ൻ​പു​ര​ക്ക​ൽ (ഇ​ടു​ക്കി).
ജോ​സ​ഫ് തോ​മ​സ്
അ​റ​ക്കു​ളം
ഓ​ത​റ​യി​ൽ ജോ​സ​ഫ് തോ​മ​സ് (കു​ഞ്ഞ് - 82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11.30 നു ​അ​റ​ക്കു​ളം സെ​ന്‍റ് തോ​മ​സ് പ​ഴ​യ പ​ള്ളി​യി​ൽ. ഭാ​ര്യ അ​ച്ചാ​മ്മ കു​ന്നോ​ന്നി വ​ലി​യ പ​ര​യ്ക്കാ​ട്ട് കു​ടും​ബാം​ഗം.മ​ക്ക​ൾ: ആ​ൻ​സി, ഡോ​ളി, റെ​ജീ​നാ, സെ​ലീ​നാ, ബോ​ബി, ജി​ൻ​സി. മ​രു​മ​ക്ക​ൾ: വ​ർ​ഗീ​സ് പാ​യി​ക്കാ​ട്ട് വാ​ഴൂ​ർ, ദേ​വ​സ്യാ​ച്ച​ൻ മു​ന്തി​രി​ങ്ങാ​ട്ടു​കു​ന്നേ​ൽ തി​ട​നാ​ട്, മി​സി കു​റി​ച്ചി​ത്താ​ന​ത്ത് മേ​ലു​കാ​വ്, ബാ​ബു പൊ​ട്ട​നാ​നി​ക്ക​ൽ ഇ​ടാ​ട്, പ​രേ​ത​നാ​യ അ​ജി ബീ​ഹാ​ർ.

ജോ​സ് ചാ​ക്കോ
തൊ​ടു​പു​ഴ
ഏ​ഴു​മു​ട്ടം കൊ​ട്ടാ​ര​ത്തി​ൽ ജോ​സ് ചാ​ക്കോ (72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി തൊ​ടു​പു​ഴ ഒ​ട്ടു​വേ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സാ​ജു ജോ​സ​ഫ് (ഫ​യ​ർ​ഫോ​ഴ്സ് തൊ​ടു​പു​ഴ). സോ​ജി പീ​റ്റ​ർ. മ​രു​മ​ക്ക​ൾ: ബി​ജി സാ​ജു പു​ന്ന​ക്കു​ന്നേ​ൽ (ചാ​ലാ​ശേ​രി), പീ​റ്റ​ർ സോ​ള​മ​ൻ വാ​ഴ​ക്കൂ​ട്ട​ത്തി​ൽ (പു​ന്ന​പ്ര). സ​ഹോ​ദ​ര​ങ്ങ​ൾ: മാ​ണി ഏ​ഴു​മു​ട്ടം, വ​ർ​ഗീ​സ് മൈ​ല​ക്കൊ​ന്പ്, ജോ​ർ​ജ് മു​ത​ല​ക്കോ​ടം, ജോ​ണി ഏ​ഴു മു​ട്ടം, മേ​രി സെ​ബാ​സ്റ്റ്യ​ൻ ക​രി​ന്പാ​നി കൊ​ടു​വേ​ലി.
ഐ​സ​ക് കോ​ര
ഉ​ടു​ന്പ​ന്നൂ​ർ
അ​മ​യ​പ്ര ക​ല്ലാ​ർ​വേ​ലി​ൽ ഐ​സ​ക് കോ​ര (ഇ​ട്ട​ൻ-57) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ സാ​ലി മാ​റാ​ടി വെ​ള്ളി​ലാം​കു​ഴി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നു, അ​ജി.
കി​ളി​യ​ൻ
തൊ​ടു​പു​ഴ
തെ​ക്കും​ഭാ​ഗം മ​ഞ്ഞ​മാ​ക്ക​ൽ കി​ളി​യ​ൻ (78) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: മാ​ധ​വി. മ​ക്ക​ൾ: ബീ​ന, ബി​നു (സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ, ഇ​ടു​ക്കി), അ​നു. മ​രു​മ​ക​ൻ: സു​രേ​ഷ്.
കെ.​കെ. ര​വീ​ന്ദ്ര​ൻ
മ​റ്റ​ത്തി​പ്പാ​റ
കു​ന്നേ​ൽ കെ.​കെ. ര​വീ​ന്ദ്ര​ൻ (76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ല​ളി​ത വ​ട​യാ​ർ പ​റ​ത്ത​റ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മാ​യ, മ​ജി, മ​ധു, മ​ഞ്ജു. മ​രു​മ​ക്ക​ൾ: മോ​ഹ​ന​ൻ, വി​നോ​ദ്, ജി​ഷ, പ​രേ​ത​നാ​യ പ്ര​ശാ​ന്ത്.