പാലക്കാട്

10:32 PM Oct 17, 2019 | Deepika.com
ജോ​സ് ഇ​മ്മ​ട്ടി

പാ​ല​ക്കാ​ട്: പ​ടി​ഞ്ഞാ​റേ വെ​ണ്ണ​ക്ക​ര വി​ലാ​സി​നി ന​ഗ​റി​ൽ ജോ​സ് ഇ​മ്മ​ട്ടി (54, കാ​ണി​ക്ക​മാ​ത സ്കൂ​ൾ സ്റ്റാ​ഫ്) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​ന് ച​ക്കാ​ന്ത​റ സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: ലി​സി ജോ​സ്. മ​ക്ക​ൾ: അ​ലോ​ഷ്യ​സ് ലി​ജി​ൻ ജോ​സ്, അ​ലോ​ഷ്യ​സ് ലി​ൻ​ജോ ജോ​സ്. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​നി, എ​ലി​സ​ബ​ത്ത്, ജ​സീ​ന്ത, സെ​ബാ​സ്റ്റ്യ​ൻ, പ​രേ​ത​നാ​യ തോ​മ​സ്.


ജോ​സ് വ​ർ​ഗീ​സ്

വ​ട​ക്ക​ഞ്ചേ​രി: എ​ള​വം​പാ​ടം പ​യ്യം​പ​ള്ളി​ൽ​വീ​ട്ടി​ൽ ജോ​സ് വ​ർ​ഗീ​സ് (65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉച്ച​ക​ഴി​ഞ്ഞ് 2.30ന് ​എ​ള​വ​ന്പാ​ടം സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: എ​മി​ലി. മ​ക്ക​ൾ: ലി​സ് മോ​ൾ, മ​രി​യ (ദു​ബാ​യ്). മ​രു​മ​ക്ക​ൾ: റോ​യ് (കു​വൈ​റ്റ്), ജോ​ബി​ൻ.


ലീ​ലാ​മ്മ

ക​ല്ല​ടി​ക്കോ​ട് : ത​ച്ച​ന്പാ​റ മു​തു​കു​റു​ശി കാ​ടാ​പു​രം ചു​ള്ളി​പ്പാ​റ പ​രേ​ത​നാ​യ ജോ​ർ​ജി​ന്‍റെ ഭാ​ര്യ ലീ​ലാ​മ്മ (89) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 10.30ന് ​മു​തു​കു​റു​ശി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: രാ​ജ​ൻ കെ.​ജോ​ർ​ജ്, മീ​ര പോ​ൾ, സാ​റാ ജോ​ണ്‍, റെ​ജി ജോ​ർ​ജ്. മ​രു​മ​ക്ക​ൾ: പ​രേ​ത​യാ​യ സാ​ന്ദ്ര, പോ​ൾ ചാ​ലി, ജോ​ണ്‍ സ​ക്ക​റി​യ, നി​മ്മി.

ബാ​ല​കൃ​ഷ്ണ​ൻ

വ​ട​ക്ക​ഞ്ചേ​രി: ക​ണ്ണ​ന്പ്ര കാ​ര​പ്പൊ​റ്റ പാ​റ​യ്ക്ക​ൽ​വീ​ട്ടി​ൽ ബാ​ല​കൃ​ഷ്ണ​ൻ (84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പാ​ർ​വ​തി. മ​ക്ക​ൾ: ഗി​രീ​ഷ്, ര​മേ​ഷ്, ഗീ​ത, ഗി​രി​ജ. മ​രു​മ​ക്ക​ൾ: നാ​രാ​യ​ണ​ൻ, ഗീ​തു, പ​രേ​ത​നാ​യ മു​ര​ളീ​ധ​ര​ൻ.

നാ​കു​ണ്ണി

നെ​ന്മാ​റ: പ​ല്ല​ശേ​ന കൂ​ട​ല്ലൂ​ർ എ​രി​കു​ളം​പ​റ​ന്പി​ൽ പ​രേ​ത​നാ​യ കൃ​ഷ്ണ​ന്‍റെ ഭാ​ര്യ നാ​കു​ണ്ണി (83) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ക​ന​ക​ൻ, ഭാ​സ്ക​ര​ൻ, കു​ട്ട​പ്പ​ൻ, സ​ഹ​ദേ​വ​ൻ, കാ​ർ​ത്ത്യാ​യ​നി, രു​ഗ്മ​ണി, രാ​ധ, പ​രേ​ത​നാ​യ ആ​റു​മു​ഖ​ൻ. മ​രു​മ​ക്ക​ൾ: ജി. ​ല​ത, ല​ത, വ​സ​ന്ത, ജ്യോ​തി, സു​മി, കാ​ശു, നാ​രാ​യ​ണ​ൻ.


ത​ങ്ക

മം​ഗ​ലം​ഡാം : ക​ല്ലാ​ന​ക്ക​ര പ​രേ​ത​നാ​യ പൊ​ന്നു​വി​ന്‍റെ ഭാ​ര്യ ത​ങ്ക (90) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: കൃ​ഷ്ണ​ൻ, രാ​ധ, രാ​ജ​ൻ, ച​ന്ദ്ര​ൻ, പ​ത്മി​നി, പാ​ർ​വ​തി. മ​രു​മ​ക്ക​ൾ: സ​ത്യ​ഭാ​മ, സു​ന്ദ​ര​ൻ, രാ​ധ, പാ​ർ​വ​തി, പ​ര​മ​ശി​വ​ൻ, ചെ​ന്താ​മ​ര.


ഉ​ണ്ണി​കൃ​ഷ്ണ​ൻ

വ​ട​ക്ക​ഞ്ചേ​രി: മു​ട​പ്പ​ല്ലൂ​ർ ചെ​ല്ലു​പ​ടി മേ​ലേ​വീ​ട്ടി​ൽ പ​രേ​ത​നാ​യ ശി​വ​രാ​മ​ൻ എ​ഴു​ത്ത​ച്ഛ​ൻ മ​ക​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ (68) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സു​ന്ദ​രി. മ​ക്ക​ൾ: ചി​ത്ര, സ​തീ​ഷ്കു​മാ​ർ. മ​രു​മ​ക്ക​ൾ: വി​ജ​യ​കു​മാ​ർ, ക​ലാ​ര​ഞ്ജി​നി.