ചേറു
കുന്നംകുളം
കൊച്ചിൻ സ്റ്റോഴ്സ് വസ്ത്ര വ്യാപാര സ്ഥാപനയുടമ വൈശേരി ചുങ്കത്ത് ചേറു (78) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ 11ന് ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. ഭാര്യ: എമിലി. മക്കൾ: ഷെറിൻ (ഷാർജ), ഷെജീവ് (ഫാർമസി, വള്ളുവനാട് ഹോസ്പിറ്റൽ), ഷെജിൻ (കൊച്ചിൻ സ്റ്റോഴ്സ്). മരുമക്കൾ: ഷാജി (ഷാർജ), സോണിയ (അസോസിയേറ്റ് പ്രഫസർ, രാമകൃഷ്ണ ഫാർമസി കോളജ് കോയന്പത്തൂർ), ജെസി.
തോമസ്
പാവറട്ടി
പുതുമനശേരി ദേവകി സൗദത്തിനു സമീപം വടുക്കൂട്ട് തോമസ് (72) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ പാവറട്ടി സെന്റ് ജോസഫ് തീർഥകേന്ദ്രത്തിൽ. ഭാര്യ: ആനി. മക്കൾ: ജോഷി, ജോബി, ജോജോ, ജോജു (ദുബായ്). മരുമക്കൾ: സിജി, ജൻസി, ട്രീസ, റോസിയ (നഴ്സ്, സൺ മെഡിക്കൽ ആൻഡ് റിസർച്ച് സെന്റർ ഹോസ്പിറ്റൽ, തൃശൂർ).
വെറോനിക്ക
കൊറ്റനെല്ലൂർ
പാലമറ്റത്ത് കുറ്റിയിൽ ജോസ് ഭാര്യ വെറോനിക്ക (77) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: തോമസ്, ജോജു. മരുമകൾ: ലാലി.
ഏല്യക്കുട്ടി
പരിയാരം
മുട്ടൻതോട്ടി പരേതനായ ഉറമീസ് ഭാര്യ ഏല്യക്കുട്ടി (74) നിര്യാതയായി. മുരിങ്ങൂർ കരേടൻ കുടുംബാംഗം ആണ്. സംസ്കാരം നാളെ രാവിലെ 10.45ന് പരിയാരം സെന്റ് ജോർജ് പള്ളിയിൽ. മക്കൾ: ജാൻസി, ജോയ്സി, ജോസ്, ജെയ്സൻ, ബൈജു. മരുമക്കൾ: ജോസ്, തോമസ്, സീന, ജിനി, ജിനി.
കൊച്ചുവറീത്
ഇരിങ്ങാലക്കുട
ചേലൂർ അറയ്ക്കൽ തൊഴുത്തുംപറന്പിൽ പരേതനായ റപ്പായി മകൻ കൊച്ചുവറീത് (93) മുംബൈയിൽ നിര്യാതനായി. റിട്ട. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥനായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: ഇരിങ്ങാലക്കുട വടക്കുംപാടൻ കുടുംബാംഗം തങ്കം. മക്കൾ: ഉഷ, ലീന, ബാബു, ജിമ്മി. മരുമക്കൾ: ജോണ്, മാഗി, ആഷ.
ജോർജ്
അരിന്പൂർ
എഴുത്തച്ഛൻ റോഡിൽ മേലേടത്ത് ജോർജ് (66) നിര്യാതനായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: പോൾ, ദേവസി, റോസി, ത്രേസ്യാമ്മ, പരേതരായ ജോസ്, മേരി.
രവീന്ദ്രൻ
വളർക്കാവ്
മുടത്തോളി കൊച്ചുണ്ണി മകൻ രവീന്ദ്രൻ (64) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ ഒന്പതിന് വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തിൽ. ഭാര്യ: നളിനി. മക്കൾ: നിർമ്മൽദേവ് (എംആർഎഫ്, ചെന്നൈ), നിവേദിക. മരുമകൾ: ജിജി (ഇൻഫോസിസ്, ചെന്നൈ).
ദമയന്തി
പുല്ലത്തറ
പുല്ലത്തറ മണ്ണാംപറന്പിൽ കുട്ടപ്പൻ ഭാര്യ ദമയന്തി (74 ) നിര്യാതയായി. സംസ്കാരം ഇന്നുരാവിലെ ഒന്പതിന് സ്വവസതിയിൽ. മക്കൾ: ദിലീപ്, ജിനേഷ്, രാജേഷ്, ശ്രുതി. മരുമക്കൾ: അദിഷ, സുമം, ധന്യ, സുമേഷ്.
ചന്ദ്രശേഖരൻ
വലപ്പാട്
മലയാറ്റി ചന്ദ്രശേഖരൻ(84) നിര്യാതനായി. റിട്ട. എൽഐസി ഉദ്യോഗസ്ഥനാണ്. സംസ്കാരം നടത്തി. ഭാര്യ: ജയന്തി. മക്കൾ: യമുന, ടോണി, സുരേഷ്, ഉഷ, ഷേർലി. മരുമക്കൾ: പ്രതാപൻ, ഷീല, ശ്രീദേവി, സുഗുണൻ, മനോജ്.
സോമൻ
എരുമപ്പെട്ടി
ചിറമനേങ്ങാട് കിഴക്കുട്ടെയിൽ പരേതനായ കുമാരൻ മകൻ സോമൻ (ചാച്ചൻ-75) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ ഒന്പതിന് പള്ളം ശാന്തിതീരത്ത്. ഭാര്യ: ഭാർഗവി. മകൻ: സുരേഷ് ബാബു. മരുമകൾ: രജിത.
ജാനകിയമ്മ
ഗുരുവായൂർ
പടിഞ്ഞാറെനട മല്ലിശേരിപറന്പിൽ എസ്.എസ്. നിവാസിൽ മാടന്പത്ത് കളത്തിൽ പരേതനായ ഗോവിന്ദൻകുട്ടി മേനോന്റെ ഭാര്യ തേൻകുറിശി ജാനകിയമ്മ (90) നിര്യാതയായി. സംസ്കാരം ഇന്നുരാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ട് ശ്മശാനത്തിൽ. മക്കൾ: ഉണ്ണിക്യഷ്ണമേനോൻ (കെഎസ്ഇബി റിട്ട. എക്സിക്യൂട്ടീവ് എൻജിനീയർ), ടി.രാധിക (മാനേജർ ഗുരുവായൂർ ദേവസ്വം). മരുമക്കൾ: ഗിരിജ, ശശികുമാർ (അധ്യാപകൻ എയുപിഎസ് അയിരൂർ).
രുഗ്മണിഅന്നമ്മ
കോലഴി
കപ്രശേരി കുറുപ്പത്ത് പരേതനായ ഉണ്ണികൃഷ്ണ കൈമൾ ഭാര്യ രുഗ്മണിഅന്നമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12-ന് വീട്ടുവളപ്പിൽ. മക്കൾ: വിജയകുമാർ, സതിദേവി, രതിദേവി, ശ്രീദേവി, രമേഷ്കുമാർ. മരുമക്കൾ: അംബിക, വാസുദേവൻ, പ്രഭാകരൻ, സുരേഷ്കുമാർ, അനുപമ.
ഭാർഗവി
അവിട്ടത്തൂർ
കദളിക്കാട്ടിൽ പരേതനായ രാഘവൻ ഭാര്യ ഭാർഗവി(77) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതയായ വിനിത, രമണി, രാജൻ, വാമനൻ, പരേതയായ വസന്ത, ശോഭന, ലോഘാനന്ദൻ, മൈനജ, ചെന്പാവതി, രംബാവതി, സുന്ദരൻ. മക്കൾ: അയ്യപ്പൻ, വാസു, സിന്ധു, സതി, ശശി, ഷീബ, മുരളി, ജയദാസ്, ഷാജു, ഷിജി.
കമലാക്ഷി
മുതുവറ
മുണ്ടയൂർവളപ്പിൽ നാരായണൻ എഴുത്തച്ഛന്റെ ഭാര്യ കമലാക്ഷി(77) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: എം.എൻ.മുരളീധരൻ (മാതൃഭൂമി, തൃശൂർ), സഞ്ജയൻ (തൃശൂർ കോർപറേഷൻ), ലതിക, ഷജിൽകുമാർ (ഗീതാ മെഡിക്കൽസ്, തൃശൂർ). മരുമക്കൾ: പരേതയായ ലത, ഗീത, സന്ധ്യ, ജയ.
മേഴ്സി
കുരിയച്ചിറ
നെഹ്റുനഗർ ആലപ്പാട്ട് പാലത്തിങ്കൽ ജോസഫ് ഭാര്യ മേഴ്സി (81) നിര്യാതയായി. തലോർ ഇടുത്തൻ കുടുംബാംഗമാണ്. സംസ്കാരം ഇന്നുരാവിലെ 11-ന് നെഹ്റുനഗർ സെന്റ് പീറ്റേഴ്സ് പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം കുരിയച്ചിറ സെന്റ് ജോസഫ്സ് പള്ളിയിൽ. മക്കൾ: ടോണി, ബാബു, പരേതനായ ജോൺ. മരുമക്കൾ: റോസ് വെള്ളാനിക്കാരൻ -ചാലക്കുടി, മോനീഷ വള്ളൂർ -തൃശൂർ, നീമ തെക്കൻ -മേലൂർ.
ആനി
ഒല്ലൂർ
അവിണിശേരി കണ്ണനായ്ക്കൽ പാല്യേക്കര പരേതനായ ഫ്രാൻസിസ് ഭാര്യ ആനി (80) നിര്യാതയായി. സംസ്കാരം ഇന്നുരാവിലെ 11 ന് ഒല്ലൂർ സെന്റ് ആന്റണീസ് ഫോറോനപള്ളിയിൽ. മക്കൾ: ഷേളി (റിട്ട. മെഡിക്കൽ കോളജ് തൃശൂർ), ഫ്രങ്കോ (സീനിയർ ക്ലർക്ക് കളക്ടറേറ്റ് ത്യശൂർ), ബെന്നി (അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ മൃഗസംരക്ഷണവകുപ്പ്), ജെയ്സണ്. മരുമക്കൾ: റൈമണ്ട് കല്ലേരി, ഐ.സി. ജോസ് ഇമ്മട്ടി, ബെൻസി ഫ്രാൻസിസ് (അധ്യാപിക സെന്റ് ആന്റണീസ് ഹൈസ്കൂൾ, അമ്മാടം), സരിഗ വർഗീസ് പൈനാടത്ത് എടത്തിപറന്പിൽ.
സുശീല
മേലൂർ
കുന്നപ്പിള്ളി മാക്കപ്പറന്പിൽ വിജയരാജൻ മാസ്റ്റർ ഭാര്യ സുശീല (85)നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ആനന്ദം, അമൃതം, അശോകം, പരേതനായ ആസാദ് രാജ്കുമാർ, ആദർശം പ്രസാദ്, അഭയ രാജ്, അർജുൻ രാജ്, അഞ്ജലി, അമൂല്യ. മരുമക്കൾ: സതീഷ്, വിജയൻ, ശശിധരൻ, ഉണ്ണികൃഷ്ണൻ, സജിത്ത്, സുധ, ലിഷ, പ്രീത. പരേതയായ സുശീല എസ്എൻയുപി സ്കൂൾ മാനേജരായി ജോലി അനുഷ്ടിച്ചിട്ടുണ്ട്.
ജമാലുദീൻ
കരൂപ്പടന്ന
വെള്ളാങ്ങല്ലൂർ പടിഞ്ഞാറേവീട്ടിൽ (അയ്നിക്കപറന്പിൽ ) ജമാലുദീൻ (69) നിര്യാതനായി. കബറടക്കം ഇന്നുരാവിലെ ഒന്പതിന് വെള്ളാങ്ങല്ലൂർ വടക്കുംകര മഹല്ല് കബർസ്ഥാനിൽ. ദുബായ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് സീനിയർ ലാബ് ടെക്നിഷ്യനായിരുന്നു. ഭാര്യ: ബേബി ജമാൽ. മക്കൾ: ഫെബിൻ ജമാൽ (ദുബായ് ഇലക്ട്രിസിറ്റി), ആയിഷ ജമാൽ (സെപ്ഷൽ പബ്ലിക് പ്രോസിക്യൂട്ടർ, മഞ്ചേരി). മരുമക്കൾ: ജസ്ന, ചാർളി കബീർ.
രാമചന്ദ്രൻ
പറളി
പറളിഗ്രാമം പരേതനായ ശ്രീനിവാസന്റെ മകൻ രാമചന്ദ്രൻ (58) നിര്യാതനായി. ദക്ഷിണ റെയിൽവെ ജീവനക്കാരനായിരുന്നു. ഭാര്യ: ധനലക്ഷ്മി (ഉഷ). സഹോദരങ്ങൾ: വരദരാജൻ (കെഎസ്ഇബി), കൃഷ്ണൻ (മഹാലക്ഷ്മി ട്രേഡേഴ്സ്, പറളി), ഗണേശ് ബാബു (ബംഗളൂരു), ജയലക്ഷ്മി, വിജയലക്ഷ്മി, വിദ്യാലക്ഷ്മി.
മാധവിയമ്മ
ഗുരുവായൂർ
കുരഞ്ഞിയൂർ കുളമംഗത്ത് പരേതനായ മാധവൻ നായരുടെ ഭാര്യ കീഴാപ്പാട് മാധവിയമ്മ (അമ്മിണിയമ്മ-93) നിര്യാതയായി. സംസ്കാരം ഇന്നുരാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഭക്തവത്സലൻ (ദുബായ്), ഗിരിജ, ബിന്ദു. മരുമക്കൾ: ലത, മുരളീധരൻ, ബാലകൃഷ്ണൻ.
അഹമ്മദുണ്ണി
പുന്നയൂർക്കുളം
വെളിയങ്കോട് പാലത്തിനു കിഴക്കുഭാഗം റിട്ട. ലേബർ ഓഫീസ് ഉദ്യോഗസ്ഥനായിരുന്ന കാരിയിൽ വീട്ടിൽ സി.വി. അഹമ്മദുണ്ണി (ബാവ 92) നിര്യാതനായി. ഭാര്യ: ഹലീമക്കുട്ടി. മക്കൾ: സുഹറ, സുബൈദ, അബ്ദുൾ അസീസ് (ബംഗളൂരു), സഫിയ, സാബിറ, ഇല്യാസ് (ഖത്തർ), സെയ്ത്. മരുമക്കൾ: കുഞ്ഞുമോൻ, അബ്ദുൾ മജീദ്, അബൂബക്കർ (ഖത്തർ), ഒ.പി. മുഹമ്മദ്, നിഷ.
ചീരമ്മു
പുന്നയൂർക്കുളം
അത്താണി കുറുത്തേടത്ത് വീട്ടിൽ പരേതനായ രാവുണ്ണിയുടെ ഭാര്യ ചീരമ്മു (88) നിര്യാതയായി. മക്കൾ: സുകുമാരൻ, രംഗനാഥൻ, ജനാർദനൻ, പുഷ്പാകരൻ, ശ്രീമതി, ലക്ഷ്മി, പ്രഭാവതി. മരുമക്കൾ: മീനാക്ഷി, രജനി, ശ്യാമള, മോഹിനി, ശ്രീധരൻ, രവീന്ദ്രൻ, മുകുന്ദൻ.
കൊന്തുണ്ണി
പെരുന്പടപ്പ്
പുറങ്ങ് പനവളപ്പിൽ കൊന്തുണ്ണി (93) നിര്യാതനായി. ഭാര്യ: പരേതയായ അമ്മുക്കുട്ടി. മക്കൾ: വേലായുധൻ, പരമേശ്വരൻ, അപ്പുമോൻ, സരോജിനി, ജാനകി, ശാരദ, മാലതി, പരേതരായ കുഞ്ഞുമോൻ, അമ്മിണി. മരുമക്കൾ: കാർത്തു, കോച്ചമ്മു, പത്മാവതി, വാസുദേവൻ, പത്മിനി, പരേതരായ ശങ്കുണ്ണി, കേശവൻ, ദേവു.
തൃശൂര്
10:28 PM Oct 17, 2019 | Deepika.com