കോഴിക്കോട്

10:23 PM Oct 17, 2019 | Deepika.com
നാ​രാ​യ​ണ​ൻ

നാ​ദാ​പു​രം: എ​ട​ച്ചേ​രി ത​ലാ​യി ക​ണ്ടം​കു​ള​ങ്ങ​ര നാ​രാ​യ​ണ​ൻ മാ​ണി​യൂ​ർ (75) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ന​ളി​നി. മ​ക്ക​ൾ: ഷി​നോ​ജ്, ഷി​ജേ​ഷ്, ഷിം​ഗ. മ​രു​മ​ക്ക​ൾ: ഷൈ​നി വ​ള​യം, ബ​ബി​ഷ മു​ക്കാ​ളി.


മാ​ധ​വി​ക്കു​ട്ടി അ​മ്മ

കൊ​യി​ലാ​ണ്ടി: ചെ​ങ്ങോ​ട്ട്കാ​വ് പ​രേ​ത​നാ​യ നു​ച്ചി​ക്കാ​ട്ട് മാ​ധ​വ കു​റു​പ്പി​ന്‍റെ ഭാ​ര്യ ഉ​ണ്ണി മാ​ധ​വി​ക്കു​ട്ടി അ​മ്മ (92) നി​ര്യാ​ത​യാ​യി.​മ​ക്ക​ൾ: കു​ഞ്ഞി​ല​ക്ഷ്മി (റി​ട്ട. പ​ഞ്ചാ​യ​ത്ത്), ബാ​ല​കൃ​ഷ്ണ​ൻ (റി​ട്ട. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി), പു​ഷ്പാ​പ​തി, പ്രേ​മ, ബേ​ബി, സ​ത്യ​പ്ര​കാ​ശ്. മ​രു​മ​ക്ക​ൾ: ര​വീ​ന്ദ്ര​ൻ (മേ​ലൂ​ർ), ഉ​ഷ (റി​ട്ട. ടീ​ച്ച​ർ), സ​ദാ​ന​ന്ദ​ൻ, ച​ന്ദ്ര​ൻ കു​നി​യി​ൽ, പ​രേ​ത​നാ​യ താ​പ്പി​ളി ബാ​ല​ൻ നാ​യ​ർ. സ​ഞ്ച​യ​നം വെ​ള്ളി​യാ​ഴ്ച.


നാ​രാ​യ​ണി

പേ​രാ​മ്പ്ര : പ​രേ​ത​നാ​യ കെ.​കെ. രാ​ഘ​വ​ന്‍റെ ഭാ​ര്യ കൈ​പ്രം കി​ഴ​ക്കേ മാ​ണി​ക്കോ​ത്ത്ക​ണ്ടി താ​മ​സി​ക്കും വെ​ള്ളി​യോ​ട​ൻ​ക​ണ്ടി കെ.​കെ. നാ​രാ​യ​ണി (74) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: ജോ​തി, ജ​യ​രാ​ജ്, ഷീ​ജ, ഷാ​ജി (ഒ​യാ​മ). മ​രു​മ​ക്ക​ള്‍: ച​ന്ദ്ര​ന്‍ (വ​ട​ക​ര), ര​ഞ്ജി​നി (തൊ​ട്ടി​ല്‍​പാ​ലം), സു​രേ​ഷ് ബാ​ബു (ക​രു​വ​ണ്ണൂ​ര്‍), ഷി​ബി​ന (കൈ​പ്രം). സ​ഹോ​ദ​ര​ങ്ങ​ള്‍: കു​മാ​ര​ന്‍, നാ​രാ​യ​ണ​ന്‍, രാ​ഘ​വ​ന്‍, കു​ഞ്ഞി​ക്കേ​ളു, പ​രേ​ത​യാ​യ അ​മ്മാ​ളു.


കു​ഞ്ഞി​ക്ക​ണ്ണ​ൻ

കോ​ഴി​ക്കോ​ട് : ഗാ​ന്ധി റോ​ഡ് കെ​എ​സ്ഇ​ബി​യി​ൽ നി​ന്നും അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​റാ​യി വി​ര​മി​ച്ച ചാ​ല​പ്പൊ​യി​ൽ കു​ഞ്ഞി​ക്ക​ണ്ണ​ൻ (75 ) ഈ​സ്റ്റ്ഹി​ൽ മ​ണ​ക്കാ​ട്ട് പ​റ​മ്പി​ലെ വ​സ​തി​യി​ൽ നി​ര്യാ​ത​നാ​യി. ഭാ​ര്യ: കു​നി​യി​ൽ നാ​രാ​യ​ണി. മ​ക​ൻ: ബി​ജോ​യ് കു​മാ​ർ (ഐ​എ​ച്ച്ആ​ർ​ഡി പോ​ളി​ടെ​ക്നി​ക് ക​ല്യാ​ശേ​രി). മ​രു​മ​ക​ൾ: ജൂ​ലി തോ​ട്ടു​ങ്ങ​ൽ ( കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി). സ​ഞ്ച​യ​നം പേ​രാ​മ്പ്ര ചെ​റു​വ​ണ്ണൂ​രി​ലെ ചാ​ല​പ്പൊ​യി​ൽ വീ​ട്ടി​ൽ തി​ങ്ക​ളാഴ്ച.