സുഭദ്ര
മങ്കട: അയിരാഴിപടി പരേതനായ കൈപ്പള്ളി മാധവൻ നായരുടെ ഭാര്യ മാടന്പത്ത് സുഭദ്ര (73) നിര്യാതയായി. മക്കൾ: റീത്ത ഉണ്ണികൃഷ്ണൻ, അശോക് കുമാർ. മരുമക്കൾ: ഉണ്ണികൃഷ്ണൻ (കോട്ടക്കൽ ആര്യവൈദ്യശാല). ബിന്ദു.
കാരി
എടവണ്ണ: കുണ്ടുതോട് ചെറിയപറന്പ് കോളനിയിലെ അടങ്ങാംപുറം കാരി (66) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 11ന് കുടുംബ ശ്മശാനത്തിൽ. ഭാര്യ: കാളി (തിരുവാലി). മക്കൾ: സുരേഷ് ബാബു, ഉണ്ണികൃഷ്ണൻ, രാധ. മരുമക്കൾ: ലീന (നടുവത്ത്), തങ്കു (മാമാങ്കര), ശശികുമാർ (എളങ്കൂർ).
അഹമ്മദ് കുട്ടി ഹാജി
മുക്കം: സൗത്ത് കൊടിയത്തൂർ പുത്തൻ പിടിയേക്കൽ അഹമ്മദ് കുട്ടി ഹാജി (82) നിര്യാതനായി.കബറടക്കം ഇന്ന് 7.30 ന് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദിൽ. ഭാര്യ: ആയിഷക്കുട്ടി. മക്കൾ: മമ്മദ് കുട്ടി (അധ്യാപകൻ എയുപിഎസ് സൗത്ത് കൊടിയത്തൂർ), അബ്ദുൾ നാസർ (അഡ് നോക്, അൽ-ഐൻ), അബ്ദുറഹ്മാൻ (സിമന്റയൺ, നെല്ലിക്കാപറമ്പ്), അബ്ദുസലാം (ഗവ. എച്ച്എച്ച്എസ് മാവൂർ), അബ്ദുൽ മജീദ് (ഖത്തർ), ആയിശുമ്മ. മരുമക്കൾ: ഇമ്പിച്ചി കോയ (കൊടിയത്തൂർ), ആരിഫ ബീവി (വാഴക്കാട്), സാബിറ (അമ്പലക്കണ്ടി), മൈമൂന (മുന്നൂര്), ജസ് ല(പെരിങ്ങളം), സൽവ (മാങ്ങാ പൊയിൽ).
പാത്തുമ്മ
മങ്കട: കർക്കിടകം പരേതനായ തൊണ്ടിപ്പുലാൻ അയമുട്ടിയുടെ ഭാര്യ പാത്തുമ്മ (85) നിര്യാതയായി. മക്കൾ: മുഹമ്മദലി, ഉണ്ണീൻകുട്ടി, കുഞ്ഞാലൻ, ഉമ്മർ (സൗദി), സുലൈഖ, ആയിശ, മരുമക്കൾ: ആസിയ, സക്കീന, സുബൈദ, കുഞ്ഞിമുഹമ്മദ്, അബാസ്.
മലപ്പുറം
10:22 PM Oct 17, 2019 | Deepika.com