ബാലകൃഷ്ണൻ
മീനങ്ങാടി
കരണി പടാരിക്കുന്ന് മൂർത്തിക്കുന്ന് ബാലകൃഷ്ണൻ(65)നിര്യാതനായി. സംസ്കാരം ഇന്നു 10നു വീട്ടുവളപ്പിൽ. ഭാര്യ: രാജേശ്വരി. മക്കൾ: സ്വപ്ന, രസ്ന, ധന്യ, സുകന്യ. മരുമക്കൾ: പ്രജീഷ്, രമേഷ്, സജീവൻ, ജിനു.
ദേവകി
പനമരം
കൂളിവയൽ കുഴുംപറന്പിൽ പരേതനായ നാരായണന്റെ ഭാര്യ ദേവകി(89)നിര്യാതയായി. സംസ്കാരം ഇന്നു 8.30നു വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ശിവദാസൻ, സദാനന്ദൻ, സരോജിനി, വിജയകുമാരി, ശാന്തകുമാരി.
സുമേഷ്
വെള്ളമുണ്ട
ഏഴേനാല് കോക്കടവ് വി.സി. ചന്ദ്രന്റെ മകൻ സുമേഷ്(38)നിര്യാതനായി.അമ്മ: വസന്ത. ഭാര്യ: അനുപമ. മക്കൾ: പാർവണ, ഋതിക.
കുഞ്ഞബ്ദുല്ല ഹാജി
കൽപ്പറ്റ
പുത്തൂർവയൽ പുന്നോളി കുഞ്ഞബ്ദുല്ല ഹാജി(95)നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: മമ്മൂട്ടി, മറിയം, ഹലീമ, ഇസ്മയിൽ, യൂസഫ്, മൈമൂന, അസീസ് ഫൈസി. മരുമക്കൾ: സെയ്തലവി, ഹസൻ, മൊയ്തുട്ടി.കുഞ്ഞബ്ദുല്ല ഹാജി
കൽപ്പറ്റ
പുത്തൂർവയൽ പുന്നോളി കുഞ്ഞബ്ദുല്ല ഹാജി(95)നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: മമ്മൂട്ടി, മറിയം, ഹലീമ, ഇസ്മയിൽ, യൂസഫ്, മൈമൂന, അസീസ് ഫൈസി. മരുമക്കൾ: സെയ്തലവി, ഹസൻ, മൊയ്തുട്ടി.
വയനാട്
10:22 PM Oct 17, 2019 | Deepika.com