എറണാകുളം

10:06 PM Oct 17, 2019 | Deepika.com
അ​ന്ന​ക്കു​ട്ടി

മൂ​വാ​റ്റു​പു​ഴ : ഏ​നാ​ന​ല്ലൂ​ർ നെ​ല്ലി​ക്കു​ന്നേ​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി ജോ​സ​ഫ് (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​ആ​നി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത ഏ​നാ​ന​ല്ലൂ​ർ മ​ലേ​ക്കു​ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​രി സെ​ബാ​സ്റ്റ്യ​ൻ, തോ​മ​സ്, ജോ​ർ​ജ്, റോ​യി. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ സെ​ബാ​സ്റ്റ്യ​ൻ മാ​ടേ​ലി​ൽ (ആ​ല​പ്പു​ഴ), ലി​സി ഞാ​ളി​യ​ത്ത് (മൂ​ക്ക​ന്നൂ​ർ), ലൗ​ലി താ​ന്നി​യി​ൽ (അ​മ​ന​ക്ക​ര), ഡെ​ൽ​ഫീ​ന വേ​ങ്ങ​ത്താ​നം (തി​രു​മാ​റാ​ടി).

വ​ർ​ഗീ​സ്

മ​ഞ്ഞ​പ്ര : കാ​ച്ച​പ്പി​ള്ളി മാ​ട​ൻ കൊ​ച്ചു​വ​ർ​ക്കി​യു​ടെ മ​ക​ൻ വ​ർ​ഗീ​സ് (82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​മ​ഞ്ഞ​പ്ര മാ​ർ​സ്ലീ​വ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ചേ​രാ​ന​ല്ലൂ​ർ തോ​ട്ടു​വ ക​രോ​ട്ട് കു​ടും​ബാം​ഗം ത്രേ​സ്യാ​മ്മ. മ​ക്ക​ൾ: വി​ൽ​സ​ണ്‍ (കോ​ണ്‍​ഗ്ര​സ് മ​ഞ്ഞ​പ്ര മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം), ബേ​ബി (ബി​സി​ന​സ്), ഫാ. ​ജോ​ബി കാ​ച്ച​പ്പി​ള്ളി മാ​ട​ൻ (യു​കെ), ഫാ. ​ജോ​മോ​ൻ കാ​ച്ച​പ്പി​ള്ളി മാ​ട​ൻ (ഹോം​ങ്കോ​ങ്). മ​രു​മ​ക്ക​ൾ: ലാ​ലി (മ​ഞ്ഞ​പ്ര സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്), സി​മി.

മ​റി​യാ​മ്മ

മൂ​വാ​റ്റു​പു​ഴ : ആ​യ​വ​ന കാ​രി​മ​റ്റം മം​ഗ​ല​ത്ത് (തെ​ക്കേ​ക്ക​ര) പ​രേ​ത​നാ​യ കു​ര്യാ​ക്കോ​സി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ (79) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​കാ​ര​ക്കു​ന്നം സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ.

ത​ങ്കം ജോ​യി

പാ​ലാ​രി​വ​ട്ടം : ച​ക്കു​ങ്ക​ൽ റോ​ഡി​ലെ എ​ള​ങ്കു​ന്ന​പ്പു​ഴ എ.​സി. ജോ​യി​യു​ടെ (സെ​ന്‍റ് മേ​രീ​സ് വെ​ൽ​ഫെ​യ​ർ ഫ​ണ്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ) ഭാ​ര്യ ത​ങ്കം ജോ​യി (മ​രി​യ ലൂ​യി​സ് - 78) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ച​ക്കു​ങ്ക​ൽ റോ​ഡി​ലെ പെ​ട്ട ആ​ർ​ക്കെ​ഡ് സി​ആ​ർ​എ 175ലെ ​വീ​ട്ടി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം ഇ​ട​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. പ​രേ​ത ഇ​രി​ഞ്ഞാ​ല​ക്കു​ട പു​ല്ലോ​ക്കാ​ര​ൻ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലീ​ന, ബീ​ന. മ​രു​മ​ക്ക​ൾ. എ.​ഇ. ജോ​ർ​ജ് അ​ന്പു​ക്ക​ൻ ചെ​ന്പു​മു​ക്ക്, സി​റി​ൾ ജോ​സ് ഓ​ലി​ക്ക​ൽ തി​രു​വ​ന​ന്ത​പു​രം.

കു​ഞ്ഞു​മോ​ൾ

കോ​ല​ഞ്ചേ​രി: പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സ്റ്റോ​ഴ്സ് ഉ​ട​മ പു​ത്ത​ൻ​കു​രി​ശ് സ​ലിം തോ​മ​സി​ന്‍റെ ഭാ​ര്യ കു​ഞ്ഞു​മോ​ൾ (56) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത എ​ള​നാ​ട് കീ​ഴ്പ​ല​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ഗോ​കു​ൽ തോ​മ​സ് (ഷി​പ്പ്), അ​മ​ൽ സ​ലിം (നി​ർ​മ്മ​ല ആ​ശു​പ​ത്രി - മൂ​വാ​റ്റു​പു​ഴ). മ​രു​മ​ക​ൾ: ല​യ ബേ​ബി (സൗ​ദി).

ന​ടി ചി​ന്ന​മ്മ ജോ​ണ്‍

തി​രു​വാ​ങ്കു​ളം : സി​നി​മ - സീ​രി​യ​ൽ ന​ടി​യും ക​ടു​ങ്ക​മം​ഗ​ലം പ​ള്ളി​പ്പു​റം ക​ല്ല​റ​യ്ക്ക​ൽ പ​രേ​ത​നാ​യ ജോ​ണ്‍ പോ​ളി​ന്‍റെ ഭാ​ര്യ​യു​മാ​യ ചി​ന്ന​മ്മ ജോ​ണ്‍ (80) നി​ര്യാ​ത​യാ​യി. സം​സ​കാ​രം ഇ​ന്ന് 10ന് ​ക​ണ്ട​നാ​ട് മ​ർ​ത്ത​മ​റി​യം പ​ള്ളി​യി​ൽ. പ​രേ​ത പു​ത്ത​ൻ​കു​രി​ശ് മാ​ളി​യേ​ക്ക​ൽ ക​ണ്ണേ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: പോ​ൾ ജോ​ണ്‍, ജോ​സ​ഫ് ജോ​ണ്‍, മാ​ത്യു ജോ​ണ്‍. മ​രു​മ​ക​ൾ: ബി​ൻ​സി ജോ​സ​ഫ്.


എം.​എ​ൻ. മോ​ഹ​ൻ​ഷാ​ജി

വൈ​പ്പി​ൻ : ഞാ​റ​യ്ക്ക​ൽ മ​രോ​ട്ടി​യാ​ൻ പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്‍റെ മ​ക​ൻ എം. ​എ​ൻ. മോ​ഹ​ൻ​ഷാ​ജി (56) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. അ​വി​വാ​ഹി​ത​നാ​ണ്. അ​മ്മ: ക​മ​ലാ​ക്ഷി. സ​ഹോ​ദ​ര​ങ്ങ​ൾ: ലാ​ല​ൻ, സു​രേ​ഷ്ബാ​ബു, സു​നി​ൽ​കു​മാ​ർ, അ​നി​ൽ​കു​മാ​ർ, ശ്രീ​ക​ല, അ​ന്പി​ളി.

ഗോ​ശ്രീ മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി ക​ണ്‍​വീ​ന​ർ, ദ​ളി​ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് വൈ​പ്പി​ൻ നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ്, ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ക​ണ്‍​സ്ട്ര​ക്ഷ​ൻ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി, സ​ർ​വോ​ദ​യം കു​ര്യ​ൻ സ്മാ​ര​ക ട്ര​സ്റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ​രേ​ത​ൻ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

കെ.​യു. ഏ​ബ്ര​ഹാം

കൂ​ത്താ​ട്ടു​കു​ളം : പെ​രു​ന്പ​ട​വം പ​ള്ളി​പ്പ​ടി കൊ​ച്ചു​ക​ട്ട​കു​ത്തി​യേ​ൽ ഉ​ല​ഹ​ന്നാ​ന്‍റെ മ​ക​ൻ കെ.​യു. ഏ​ബ്ര​ഹാം (56) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് പെ​രു​ന്പ​ട​വം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഏ​ലി​യാ​മ്മ പാ​ല​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: എ​ൽ​ദോ, എ​ൽ​ബി. മ​രു​മ​ക്ക​ൾ: സു​ബി​ൻ, സ്ക​റി​യ.

ഷെ​രീ​ഫ്

പാ​നാ​യി കു​ളം : മേ​ത്താ​നം പാ​ല​കു​ടി (കാ​ഞ്ഞി​ര​കു​ഴി) പ​രേ​ത​നാ​യ അ​ടി​മ​യു​ടെ മ​ക​ൻ ഷെ​രീ​ഫ് (58) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: സു​ബൈ​ദ. മ​ക്ക​ൾ: സ​ക്കീ​ർ ഹു​സൈ​ൻ അ​സ്‌​ല​മി. (എ​സ്എ​സ്എ​ഫ് പ​റ​വൂ​ർ ഡി​വി​ഷ​ൻ പ്ര​സി​ഡ​ന്‍റ്), ഷൈ​ബ.


പൈ​ലി

പെ​രു​ന്പാ​വൂ​ർ : ആ​യ​ത്തു​പ​ടി കോ​ന്ന​ൻ​കു​ടി പൈ​ലി (84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ആ​യ​ത്തു​പ​ടി നി​ത്യ​സ​ഹാ​യ​മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ:​അ​ന്നം ആ​യ​ത്തു​പ​ടി പാ​റ​പ്പു​റം കു​ടും​ബാം​ഗം. മ​ക്ക​ൾ: ബേ​ബി, ജോ​സ്, കൊ​ച്ചു​റാ​ണി, പ​രേ​ത​രാ​യ സെ​ബാ​സ്റ്റ്യ​ൻ, ഉ​ഷ. മ​രു​മ​ക്ക​ൾ: ആ​നി, ബീ​ന, ലാ​ലി, ജോ​സ​ഫ് പു​ത്ത​ൻ​കു​ടി ഐ​മു​റി.

ജോ​യി ഏ​ബ്ര​ഹാം

കൂ​ത്താ​ട്ടു​കു​ളം: ചോ​ര​ക്കു​ഴി ക​ണ്ട​ത്തി​ൽ​പു​ത്ത​ൻ​പു​ര​യി​ൽ (കു​റ്റി​പ്പാ​ല​യ്ക്ക​ൽ) ജോ​യി ഏ​ബ്ര​ഹാം (80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11നു ​ചോ​ര​ക്കു​ഴി സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഏ​ലി​യാ​മ്മ പോ​ത്താ​നി​ക്കാ​ട് ചെ​ട്ടി​യാം​കു​ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജ​ല്ലി​മോ​ൾ, ജ​യ​മോ​ൾ, ജോ​മോ​ൻ. മ​രു​മ​ക്ക​ൾ: മ​ല്ല​പ്പി​ള്ളി അ​ങ്ങാ​ടി​യി​ൽ കൊ​ച്ചു​മോ​ൻ, പാ​ന്പാ​ക്കു​ട പു​തു​ശേ​രി​യി​ൽ സാ​ബു, നോ​ബി.

ക്ലീ​റ്റ​സ്

കൂ​ന​മ്മാ​വ് : ക​ണ​ക്ക​ശേ​രി ക്ലീ​റ്റ​സ് (റി​ട്ട. എ​സ്ഐ - 84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10ന് ​കൂ​ന​മ്മാ​വ് സെ​ന്‍റ് ഫി​ലോ​മി​നാ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഫി​ലോ​മി​ന ക്ലീ​റ്റ​സ് കൂ​ന​മ്മാ​വ് ക​ള​ത്തി​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷി​നി ജോ​ർ​ജ്, സീ​മാ ജോ​യ്, സി​ന്ധു ര​വി, ശു​ഭ ജോ​ഷി. മ​രു​മ​ക്ക​ൾ: ജോ​ർ​ജ് സ​ക്ക​റി​യ, ജോ​യ് ജോ​സ​ഫ്, ര​വി ജോ​സ്, ജോ​ഷി വ​ർ​ഗീ​സ്.

വി.​വി. ജോ​ർ​ജ്

തോ​പ്പും​പ​ടി : വ​ട്ട​ക്കാ​ട്ടു​ശേ​രി വി.​വി. ജോ​ർ​ജ് (റി​ട്ട. ഡി​സ്ട്രി​ക്ട് ലേ​ബ​ർ ഓ​ഫീ​സ​ർ - 95) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 11ന് ​പ​ള്ളു​രു​ത്തി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഹെ​യ്സ​ൽ ജോ​ർ​ജ്. മ​ക്ക​ൾ: അ​നി​ൽ ജോ​ർ​ജ്, റീ​മോ​ൾ അ​ല​ക്സ്, റീ​വ രാ​ജ​ൻ. മ​രു​മ​ക്ക​ൾ: സി​ജി അ​നി​ൽ, അ​ല​ക്സ് പ​റ​ങ്കം​വീ​ട്ടി​ൽ, രാ​ജ​ൻ പാ​റ​ക്ക​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: വി.​വി. ജോ​സ​ഫ് വ​ട്ട​ക്കാ​ട്ടു​ശേ​രി, മ​റി​യാ​മ്മ ജോ​സ​ഫ് പ​ട​യാ​ട്ടി.

പി.​കെ. ര​ഘു

മൂ​വാ​റ്റു​പു​ഴ : കാ​വ​ക്കാ​ട് പ​ടി​പ്പു​ര​യ്ക്ക​ൽ പി.​കെ. ര​ഘു (62) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ജ​സീ​ന്ത. മ​ക്ക​ൾ: അ​നു, നീ​നു. മ​രു​മ​ക​ൻ: അ​രു​ണ്‍.