+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെതർലൻഡ്സ് രാജാവും രാജ്ഞിയും ഇ​ന്നു കൊ​ച്ചി​യി​ൽ

കൊ​​​ച്ചി: നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ് രാ​​​ജാ​​​വ് വി​​​ല്യം അ​​​ല​​​ക്സാ​​​ണ്ട​​​റും രാ​​​ജ്ഞി മാ​​​ക്സി​​​മ​​​യും ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ കേ​​​ര​​​ള സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി ഇ​​ന്നു ക
നെതർലൻഡ്സ് രാജാവും രാജ്ഞിയും ഇ​ന്നു കൊ​ച്ചി​യി​ൽ
കൊ​​​ച്ചി: നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ് രാ​​​ജാ​​​വ് വി​​​ല്യം അ​​​ല​​​ക്സാ​​​ണ്ട​​​റും രാ​​​ജ്ഞി മാ​​​ക്സി​​​മ​​​യും ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ കേ​​​ര​​​ള സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി ഇ​​ന്നു കൊ​​​ച്ചി​​​യി​​​ലെ​​​ത്തും. ​ഡ​​​ൽ​​​ഹി​​​യി​​​ലെ​​​യും മും​​​ബൈ​​​യി​​​ലെ​​​യും പ​​​ര്യ​​​ട​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നി​​​ന് നെ​​​ടു​​​ന്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തു​​​ന്ന രാ​​​ജ​​​ദ​​​ന്പ​​​തി​​​ക​​​ൾ​​​ക്ക് ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ, മ​​​ന്ത്രി പ്ര​​​ഫ. സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ്വീ​​​ക​​​ര​​​ണം ന​​​ൽ​​​കും.

നെ​​​ടു​​​ന്പാ​​​ശേ​​​രി​​​യി​​​ൽനി​​​ന്നു റോ​​​ഡ് മാ​​​ർ​​​ഗം 2.15ന് ​​​മ​​​ട്ടാ​​​ഞ്ചേ​​​രി​​​യി​​​ലെ​​​ത്തു​​​ന്ന രാ​​​ജാ​​​വും സം​​​ഘ​​​വും ഡ​​​ച്ച് പാ​​​ല​​​സ് സ​​​ന്ദ​​​ർ​​​ശി​​​ക്കും. മ​​​ന്ത്രി ക​​​ട​​​ന്ന​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ന്‍റെ​​​യും മേ​​​യ​​​ർ സൗ​​​മി​​​നി ജ​​​യി​​​നിന്‍റെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ്വീ​​​ക​​​ര​​ണം ന​​ല്കും. തു​​ട​​ർ​​ന്ന് പാ​​​ല​​​സി​​​ൽ നി​​​ന്നു കൂ​​​വ​​​പ്പാ​​​ട​​​ത്തെ​​​ത്തു​​​ന്ന രാ​​​ജാ​​​വ് ഡ​​​ച്ച് ക​​​ന്പ​​​നി​​​യാ​​​യ നെ​​​ഡ്സ്പൈ​​​സി​​​ലെ​​​ത്തി പ്ര​​​വ​​​ർ​​​ത്ത​​​നം വീ​​​ക്ഷി​​​ക്കും.

വെ​​​ല്ലിം​​​ഗ്ട​​​ണ്‍ ഐ​​​ല​​​ൻ​​​ഡി​​​ലെ ടാ​​​ജ് മ​​​ല​​​ബാ​​​ർ ഹോ​​​ട്ട​​​ലി​​​ൽ വൈ​​​കു​​ന്നേ​​രം 6.45ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​ട​​ത്തും. തു​​​ട​​​ർ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി ഒ​​​രു​​​ക്കു​​​ന്ന വി​​​രു​​​ന്നി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

നാ​​​ളെ രാ​​​വി​​​ലെ 10.15ന് ​​​ആ​​​ല​​​പ്പു​​​ഴ​​​യി​​​ലെ​​​ത്തു​​​ന്ന രാ​​​ജാ​​​വും രാ​​​ജ്ഞി​​​യും ഹൗ​​​സ്ബോ​​​ട്ടി​​ൽ യാ​​​ത്ര ചെ​​യ്യും. 12.45ന് ​​​ടാ​​​ജ് മ​​​ല​​​ബാ​​​റി​​​ൽ ഡ​​​ച്ച് മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​മാ​​​യി സം​​​സാ​​​രി​​​ക്കും. രാ​​ത്രി 7.30ന് ​​​പ്ര​​​ത്യേ​​​ക വി​​​മാ​​​ന​​​ത്തി​​​ൽ ആം​​​സ്റ്റ​​​ർ​​​ഡാ​​​മി​​​ലേ​​​ക്ക് തി​​രി​​ക്കും.

മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ന​​​ട​​​ത്തി​​​യ നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ് സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​യാ​​ണ് രാ​​​ജാ​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഉ​​​ന്ന​​​ത​​​ത​​​ല​ സം​​​ഘം കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തു​​​ന്ന​​​ത്.