+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​ണ്ട് ല​ക്ഷ​ത്തി​ന്‍റെ വി​ദേ​ശ നി​ർ​മി​ത സി​ഗ​ര​റ്റ് പി​ടി​കൂ​ടി

അ​​​ങ്ക​​​മാ​​​ലി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം​​​വ​​​ഴി അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച ര​​​ണ്ടു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ വി​​​ദേ​​​ശ നി
ര​ണ്ട് ല​ക്ഷ​ത്തി​ന്‍റെ വി​ദേ​ശ നി​ർ​മി​ത സി​ഗ​ര​റ്റ് പി​ടി​കൂ​ടി
അ​​​ങ്ക​​​മാ​​​ലി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം​​​വ​​​ഴി അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച ര​​​ണ്ടു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ വി​​​ദേ​​​ശ നി​​​ർ​​​മി​​​ത സി​​​ഗ​​​ര​​​റ്റ് ക​​​സ്റ്റം​​​സ് എ​​​യ​​​ർ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് പി​​​ടി​​​കൂ​​​ടി. മ​​​ലി​​​ന​​​ൻ​​​ഡോ എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് വി​​​മാ​​​ന​​​ത്തി​​​ൽ ക്വ​​​ലാ​​​ലം​​​പൂ​​​രി​​​ൽ​​​നി​​​ന്നെ​​​ത്തി​​​യ മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി​​​യിൽനി​​​ന്നു​​​മാ​​​ണ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.