+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​ധി​ര, മൂ​ക യു​വാ​ക്ക​ൾ​ക്കു വി​വാ​ഹ ഒ​രു​ക്ക കോ​ഴ്സ്

കൊ​​​ച്ചി: ബ​​​ധി​​​ര, മൂ​​​ക യു​​​വാ​​​ക്ക​​​ൾ​​​ക്കാ​​​യി വി​​​വാ​​​ഹ ഒ​​​രു​​​ക്ക കോ​​​ഴ്സ് 26, 27 തി​​​യ​​​തി​​​ക​​​ളി​​​ൽ പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ക്കും. കെ​​​സി​​​ബ
ബ​ധി​ര, മൂ​ക യു​വാ​ക്ക​ൾ​ക്കു  വി​വാ​ഹ ഒ​രു​ക്ക കോ​ഴ്സ്
കൊ​​​ച്ചി: ബ​​​ധി​​​ര, മൂ​​​ക യു​​​വാ​​​ക്ക​​​ൾ​​​ക്കാ​​​യി വി​​​വാ​​​ഹ ഒ​​​രു​​​ക്ക കോ​​​ഴ്സ് 26, 27 തി​​​യ​​​തി​​​ക​​​ളി​​​ൽ പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ക്കും. കെ​​​സി​​​ബി​​​സി ഫാ​​​മി​​​ലി ക​​​മ്മീ​​​ഷ​​​ൻ നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന കോ​​​ഴ്സി​​​ൽ ക​​​ത്തോ​​​ലി​​​ക്ക​​​ർ​​​ക്കും അ​​​ക​​​ത്തോ​​​ലി​​​ക്ക​​​ർ​​​ക്കും പ​​​ങ്കെ​​​ടു​​​ക്കാം.

വി​​​വാ​​​ഹം സ്നേ​​​ഹി​​​ക്കാ​​​നു​​​ള്ള വി​​​ളി, ലൈം​​​ഗി​​​ക​​​ത സ്നേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​കാ​​​ശ​​​നം, വി​​​വാ​​​ഹ​​​ജീ​​​വി​​​ത​​​ത്തി​​​ൽ ലൈം​​​ഗി​​​ക​​​ത​​​യു​​​ടെ പ്ര​​​സ​​​ക്തി, ലൈം​​​ഗി​​​ക ധാ​​​ർ​​​മി​​​ക​​​ത, ഫ​​​ല​​​ദാ​​​യ​​​ക ദാ​​​ന്പ​​​ത്യം, കു​​​ടും​​​ബ​​​സം​​​വി​​​ധാ​​​ന മാ​​​ർ​​​ഗ​​​ങ്ങ​​​ൾ, കു​​​ടും​​​ബ​​​വും സാ​​​ന്പ​​​ത്തി​​​ക ഭ​​​ദ്ര​​​ത​​​യും, പ്ര​​​ജ​​​ന​​​ന ആ​​​രോ​​​ഗ്യം, വി​​​വാ​​​ഹ​​​വും വി​​​ശു​​​ദ്ധി​​​യും, വി​​​വാ​​​ഹ​​​വും മ​​​റ്റു കു​​​ടും​​​ബ​​​ബ​​​ന്ധ​​​ങ്ങ​​​ളും, സ്ത്രീ -​​​പു​​​രു​​​ഷ വ്യ​​​ത്യാ​​​സം വി​​​വാ​​​ഹ​​​പൂ​​​ർ​​​ണ​​​ത​​​ക്ക്, കു​​​ടും​​​ബ​​​ത്തി​​​ന്‍റെ ആ​​​ധ്യാ​​​ത്മി​​​ക​​​ത​​​യും പ്രാ​​​ർ​​​ഥ​​​നാ​​​ജീ​​​വി​​​ത​​​വും തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പ്ര​​​ഗ​​​ല്ഭ​​​രു​​​ടെ ക്ലാ​​​സു​​​ക​​​ളു​​​ണ്ടാ​​​കും.

ബ​​​ധി​​​ര, മൂ​​​ക യു​​​വാ​​​ക്ക​​​ൾ​​​ക്കു​​​ള്ള ഫാ​​​മി​​​ലി കൗ​​​ണ്‍​സ​​​ലിം​​​ഗ് സെ​​​ന്‍റ​​​റി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​വും ഇ​​​തോ​​​ടൊ​​​പ്പം ന​​​ട​​​ക്കും. പി​​​ഒ​​​സി ആ​​​സ്ഥാ​​​ന​​​മാ​​​യ സെ​​​ന്‍റ​​​റി​​​ൽ സൈ​​​ൻ ഭാ​​​ഷ​​​യി​​​ൽ പ്ര​​​ഗ​​​ല്ഭ​​​രു​​​ടെ സേ​​​വ​​​നം ല​​​ഭി​​​ക്കു​​​മെ​​​ന്നു കെ​​​സി​​​ബി​​​സി ഫാ​​​മി​​​ലി ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​പോ​​​ൾ മാ​​​ട​​​ശേ​​​രി അ​​​റി​​​യി​​​ച്ചു. കെ​​​സി​​​ബി​​​സി മാ​​​ട്രി​​​മ​​​ണി ഫോ​​​ർ ദ ​​​ഡ​​​ഫ് എ​​​ന്ന മാ​​​ട്രി​​​മോ​​​ണി​​​യ​​​ൽ സ​​​ർ​​​വീ​​​സും ഉ​​​ണ്ട്. ഫോ​​​ണ്‍: 9995028229, 9497605833, 9495812190.