തിരുവനന്തപുരം : തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ് ഡിസംബർ രണ്ടു മുതൽ 11 വരെ കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നടത്തുന്ന കരസേന റിക്രൂട്ട്മെന്റ് റാലിക്കുള്ള ഓണ്‍ലൈൻ റജിസ്ട്രേഷൻ തുടങ്ങി. റാലിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ നവംബർ 16 വരെ www.joinind ianarmy.nic.in എന്ന വെബ്സൈറ്റിൽ ഓണ്‍ലൈൻ റജിസ്ട്രേഷൻ ചെയ്യണം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുള്ളവർക്കു വേണ്ടി സോൾജിയർ ജനറൽഡ്യൂട്ടി, സോൾജിയർ ടെക്നിക്കൽ, സോൾജിയർ ക്ലാർക്ക്/സ്റ്റോർകീപ്പർ ടെക്നിക്കൽ, സോൾജിയർ ട്രേഡസ്മെൻ, സോൾജിയർ ടെക്നിക്കൽ (നഴ്സിംഗ് അസിസ്റ്റന്റ്) തസ്തികകളിലേയ്ക്കാണ് റാലി നടത്തുന്നത്.
കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസുമായി (പാങ്ങോട്) നേരിട്ടോ, 04712351762 എന്ന നന്പറിലോ ബന്ധപ്പെടുക.