തൃശൂര്‍

11:03 PM Oct 16, 2019 | Deepika.com
ഫ്രാ​ൻ​സി​സ്
പു​തു​രു​ത്തി
ചി​രി​യ​ൻ​ങ്ക​ണ്ട​ത്ത് ചാ​ക്കു മ​ക​ൻ ഫ്രാ​ൻ​സീ​സ് (80) നി​ര്യാ​ത​നാ​യി. സം സ്കാരം ഇന്നു രാ​വി​ലെ 11ന് ​പു​തു​രു​ത്തി വി​ശു​ദ്ധ പ​ത്താം പി​യൂ​സി​ന്‍റെ ദൈ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: കൊ​ ച്ചു​ത്രേ​സ്യ ചൊ​വ്വൂ​ർ ആ​ല​പ്പാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ചാ​ർ​ളി തോ​മ​സ്, ഷാ​ജു, ഷാ​ജി, ഷൈ​നി. മ​രു​മ​ക്ക​ൾ: മി​നി ചീ​ര​ന്പ​ൻ മു​ണ്ട​ത്തി​ക്കോ​ട് , ജാ​ൻ​സി ചെ​റു​പ​റ​ന്പി​ൽ മി​ണാ​ലൂ​ർ, വ​ർ​ഗീ​സ് മു​രി​ങ്ങ​ത്തേ​രി ,എ​രു​മ​പ്പെ​ട്ടി, ജ​യ​ൻ അ​ക്ക​ര, അ​വ​ണൂ​ർ.
ജോ​ർ​ജ്
പു​ത്തു​ർ
പ​യ്യ​പ്പി​ള്ളിമൂ​ല തു​ളി​യാം​കു​ന്ന് തേ​റാ​ട്ടി​ൽ ക​ള​പ്പു​ര ജോ​ർ​ജ് (69) നി​ര്യ​ാത​നാ​യി.​സം​സ​കാ​രം ഇന്നു രാ​വി​ലെ 10.30ന് ​പൂ​ത്തു​ർ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന​പ​ള്ളിയി​ൽ. ഭാ​ര്യ: വ​ത്സ. മ​ക്ക​ൾ: വി​ജി, വി​ജോ, ലി​ജോ. മ​രു​മ​ക്ക​ൾ: സ്റ്റീ​ഫ​ൻ, സ്റ്റെ​ഫി, ആ​ഷ്മി.

ച​ന്ദ്ര​ൻ
ക​യ്പ​മം​ഗ​ലം
മൂ​ന്നു​പീ​ടി​ക ബീ​ച്ച് റോ​ഡ് വാ​യ​ന​ശാ​ല​ക്ക് സ​മീ​പം കി​ള്ളി​കു​ള​ങ്ങ​ര ച​ന്ദ്ര​ൻ (60) നി​ര്യാ​ത​നാ​യി. മൂ​ന്നു​പീ​ടി​ക​യി​ൽ ടാ​ക്സി ഡ്രൈ​വ​റാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10നു വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: രാ​ജി. മ​ക്ക​ൾ: രാ​ഖി, ര​മ്യ, ര​ശ്മി. മ​രു​മ​ക്ക​ൾ: ഷാ​ജി, സു​ജീ​ഷ്.

സ​തീ​ശ് മേ​നോ​ൻ
ചി​റ​യ്ക്ക​ൽ
കോ​ട്ടം റോ​ഡ് മ​ട​ത്തി​പ്പാ​ട്ട് ഗോ​വി​ന്ദ​ൻ​കു​ട്ടി മേ​നോ​ന്‍റെ​യും(അ​പ്പുമേ​നോ​ൻ) മ​ണ​മ്മേ​ൽ കോ​മ​ളം അ​മ്മ​യു​ടെ​യും മ​ക​ൻ സ​തീ​ശ് മേ​നോ​ൻ (61) ബാ​ങ്കോ​ക്കി​ൽ വെ​ച്ച് നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​കഴിഞ്ഞ് നാലി നു ​ബാ​ങ്കോ​ക്കി​ൽ. ഭാ​ര്യ: ആ​ശ. മ​ക്ക​ൾ: ആ​ദി​ത്യ മേ​നോ​ൻ, ശ്വേ​ത മേ​നോ​ൻ. സ​ഹോ​ദ​രി: ഗീ​ത രാ​മ​ച​ന്ദ്ര​ൻ.

രേ​ഖ
ഗു​രു​വാ​യൂ​ർ
കോ​ട്ട​പ്പ​ടി ഇ​രി​ങ്ങാ​പ്പു​റം മ​ഹാ​ത്മ ഗാ​ന്ധി റോ​ഡി​ൽ ക​ലാ​നി മു​ര​ളി​യു​ടെ ഭാ​ര്യ രേ​ഖ (52) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: നീ​തു, നി​ധി​ൻ. മ​രു​മ​ക​ൻ: വി​ജ​യ​കു​മാ​ർ.


ഷീ​ജ
കൈ​പ്പ​റ​ന്പ്
പ​ന​ക്ക​ൽ കേ​ശ​വ​ൻ മ​ക​ൾ ഷീ​ജ (​48) നി​ര്യാ​ത​യാ​യി.​ അവിവാഹിത യാണ്. സം​സ്കാ​രം ഇന്നു രാ​വി​ലെ 10നു കൈ​പ്പ​റ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മോ​ക്ഷാ​ല​യ​ത്തി​ൽ.​മ​താ​വ്: പ​ത്മാ​വ​തി. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​മ​ച​ന്ദ്ര​ൻ, സു​നി​ൽ​കു​മാ​ർ.

റോ​സ
മു​പ്ലി​യം
പ​രേ​ത​നാ​യ വെ​ള്ളാ​ട്ടു​പ്പ​റ​ന്പി​ൽ ജോ​ണി​യു​ടെ ഭാ​ര്യ റോ​സ (73) നിര്യാത യായി. മ​ക​ൻ: ബി​നോ​യ്, മ​രു​മ​ക​ൾ: ബി​ന്ദു.


ജോ​യ്
പൊ​യ്യ
കാ​ളി​യാ​ട​ൻ ഒൗ​സേ​പ്പി​ന്‍റെ മ​ക​ൻ ജോ​യ് (65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11നു ​പു​ളി​പ്പ​റ​ന്പ് ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യി​ൽ. ഭാ​ര്യ: ആ​നി. മ​ക്ക​ൾ: നി​ജോ, ജി​നോ, ജി​നി, നീ​തു. മ​രു​മ​ക്ക​ൾ: രേ​ഷ്മ, റോ​ഷി​ത, ബെ​ഞ്ച​മി​ൻ, ചെ​സോ.

മേ​ള​ക​ലാ​കാ​ര​ൻ
മാ​ക്കോ​ത്ത്്്
ശ​ങ്കു​ണ്ണി​മാ​രാ​ർ
ന​ന്തി​പു​ലം
വാ​ദ്യ​ക​ലാ​രം​ഗ​ത്ത്് വ​ലം​ത​ല പ്ര​മാ​ണി​യാ​യി​രു​ന്ന മാ​ക്കോ​ത്ത്് ശ​ങ്കു​ണ്ണി​മാ​രാ​ർ (​അ​നി​യ​ൻ​മാ​രാ​ർ-78) നി​ര്യാ​ത​നാ​യി. പ്രാ​യാ​ധി​ക്യ​ത്താ​ലു​ള്ള അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ​സം​സ്കാ​രം നടത്തി.​ ത​ലോ​ർ ച​ക്കം​കു​ള​ങ്ങ​ര മാ​രാ​ത്ത്് ശ​ങ്കു​ണ്ണി​മാ​രാ​രു​ടേ​യും മാ​ക്കോ​ത്ത്്് കു​ഞ്ചു​ക്കു​ട്ടി​മാ​ര​സ്യാ​രു​ടേ​യും മ​ക​നാ​ണ്്. തൃ​ശൂ​ർ പൂ​ര​ത്തി​ന് ഇ​ല​ഞ്ഞി​ത്ത​റ​മേ​ള​ത്തി​ൽ 32 വ​ർ​ഷം പ​ങ്കെ​ടു​ത്തു. 2009ൽ ​പാ​റേ​മേ​ക്കാ​വ് ദേ​വ​സ്വം സു​വ​ർ​ണ​ഹാ​ര​മ​ണി​യി​ച്ച്്് ആ​ദ​രി​ച്ചു. കൊ​ട​ക​ര മേ​ള​ക​ലാ​സം​ഗീ​ത​സ​മി​തി​യു​ടെ ഈ ​വ​ർ​ഷ​ത്തെ സു​വ​ർ​ണ​മു​ദ്ര ജേ​താ​വാ​ണ്. ഭാ​ര്യ: പോ​റോ​ത്ത്്് ല​ക്ഷ്മി​ക്കു​ട്ടി​ മാ​ര​സ്യാ​ർ. മ​ക്ക​ൾ: അ​ജി​ത, അ​നി​ത,അ​നി​ല, മ​ണി​ക​ണ്ഠ​ൻ. മ​രു​മ​ക്ക​ൾ: പെ​രു​വ​നം പ്ര​കാ​ശ​ൻ​മാ​രാ​ർ, ദാ​സ​ൻ, കൃ​ഷ്ണ​കു​മാ​ർ, കൃ​ഷ്ണേ​ന്ദു.

യ​ശോ​ദ
തൊ​യ​ക്കാ​വ്
അ​യ്യ​പ്പ​ൻ​മാ​ട് ക​ല്ലു​ങ്ങ​ൽ പ​രേ​ത​നാ​യ രാ​ജ​ൻ ഭാ​ര്യ യ​ശോ​ദ (74) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നട ത്തി. മ​ക​ൻ: അ​ശോ​ക​ൻ. മ​രു​മ​ക​ൾ: ഷീ​ബ.

കു​ഞ്ഞു​കു​ട്ട​ൻ നാ​യ​ർ
ഗു​രു​വാ​യൂ​ർ
പു​ന്ന​ത്തൂ​ർ റോ​ഡ് മാ​ട​ന്പ​ത്ത് വീ​ട്ടി​ൽ കു​ഞ്ഞു​കു​ട്ട​ൻ നാ​യ​ർ (കു​ട്ട​ൻ നാ​യ​ർ -75) നി​ര്യ​ാത​നാ​യി. സം​സ്കാ​രം നടത്തി. ഭാ​ര്യ: മ​ഠ​ത്തി​ൽ രാ​ധ. മ​ക്ക​ൾ: സു​മ, ര​മ, ര​ഘു, രാ​ജി. മ​രു​മ​ക്ക​ൾ: സു​രേ​ന്ദ്ര​നാ​ഥ്, മോ​ഹ​ന​ൻ, സു​മേ​ഷ്.

ച​ന്ദ്രി​ക
അ​ന്തി​ക്കാ​ട്
ക​ല്ലി​ട​വ​ഴി തു​രു​ത്തി​യി​ൽ പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ ച​ന്ദ്രി​ക (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നടത്തി. മ​ക്ക​ൾ: സു​നി​ൽ, സു​നി​ത. മ​രു​മ​ക്ക​ൾ: ല​ളി​ത, സു​രേ​ഷ്.

മാ​ധ​വി
ക​ല്ലൂ​ർ
ആ​ലേ​ങ്ങാ​ട് പ​രേ​ത​നാ​യ തൈ​പ​റ​ന്പി​ൽ രാ​ഘ​വ​ന്‍റെ ഭാ​ര്യ മാ​ധ​വി (89) നിര്യാതയായി. സം​സ്കാ​രം നടത്തി. മ​ക്ക​ൾ: ര​വീ​ന്ദ്ര​ൻ, സു​കു​മാ​ര​ൻ, ല​ളി​ത, അ​ര​വി​ന്ദാ​ക്ഷ​ൻ, സാ​വി​ത്രി, പ്ര​കാ​ശ​ൻ, ഉ​ഷ, അ​ശോ​ക​ൻ, രാ​ധാ​കൃ​ഷ്ണ​ൻ, സു​നി​ത, പ​രേ​ത​യാ​യ ക​ന​ക​വ​ല്ലി. മ​രു​മ​ക്ക​ൾ: ശോ​ഭ​ന, ഉ​ഷ, നാ​രാ​യ​ണ​ൻ, രാ​ധാ​കൃ​ഷ്ണ​ൻ, നി​ർ​മ​ല, ച​ന്ദ്ര​ൻ, ഷീ​ജ, സു​ധാ​ക​ര​ൻ, കൈ​ര​ളി, പ്ര​മീ​ള, ബാ​ല​ൻ. ​


സു​ബ്ര​ഹ്മു​ണ്യ​ൻ
കൊ​ടു​ങ്ങ​ല്ലൂ​ർ
പി. ​വെ​ന്പ​ല്ലൂ​ർ ച​ന്ദ​ന​ക്ക് കി​ഴ​ക്കുവ​ശം പാ​ല​ക്ക​പ്പ​റ​ന്പി​ൽ സു​ബ്ര​ഹ്മു​ണ്യ​ൻ (72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഭാ​ർ​ഗ​വി. (റി​ട്ട.അ​സി.ന​ഴ്സ്). മ​ക്ക​ൾ: ഉ​ണ്ണി​കൃ​ഷ്ണ​ൻ, രാ​ജ​ൻ, ച​ന്ദ്ര​ശേ​ഖ​ര​ൻ. മ​രു​മ​ക്ക​ൾ: സ്വ​പ്ന, വീ​ണ.

കു​ഞ്ഞി​പ്പെ​ണ്ണ്
ക​യ്പ​മം​ഗ​ലം
മ​തി​ല​കം പാ​പ്പി​നി​വ​ട്ടം ബാ​ങ്കി​ന് തെ​ക്കു​വ​ശം താ​മ​സി​ക്കു​ന്ന പ​രേ​ത​നാ​യ ക​ണി​യ​ത്ത് കൃ​ഷ്ണ​ൻ ഭാ​ര്യ കു​ഞ്ഞി​പ്പെ​ണ്ണ്(96) നി​ര്യാ​ത​യാ​യി.​ സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ.​മ​ക്ക​ൾ: ശാ​ര​ദ, സ​ത്യ​ദേ​വ​ൻ, രാ​മ​ച​ന്ദ്ര​ൻ, പ്രേം​ദാ​സ്, മ​ല്ലി​ക. മ​രു​മ​ക്ക​ൾ: ഹേ​മ, നി​ഷ, ക​മ​ല, സൂ​ര്യ​നാ​രാ​യ​ണ​ൻ, രാ​ധാ​കൃ​ഷ്ണ​ൻ.



രാ​ഘ​വ​ൻ എ​ഴു​ത്ത​ശ്ശ​ൻ
പ​ഴ​യ​ന്നൂ​ർ
പാ​റ​യ്ക്ക​ൽ ക​ണ്ടം​ചാ​ർ​ത്ത് രാ​ഘ​വ​ൻ എ​ഴു​ത്ത​ശ്ശ​ൻ (92) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10നു ​പാ​ന്പാ​ടി ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭാ​ര്യ: ല​ക്ഷ്മി​ക്കു​ട്ടി. മ​ക്ക​ൾ: രാ​ജ​ൻ, മോ​ഹ​ന​ൻ, ര​മ​ണി. മ​രു​മ​ക്ക​ൾ: ജ​യ​ന്തി, സു​പ്ര​ഭ, രാ​ധാ​കൃ​ഷ്ണ​ൻ.

ബാ​ല​ൻ
ചാ​ല​ക്കു​ടി
സി​ത്താ​ര​ന​ഗ​ർ പു​തി​യ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ സു​കു​മാ​ര​ൻ മ​ക​ൻ ബാ​ല​ൻ (49) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10നു ​ന​ഗ​ര​സ​ഭ ക്ര​മി​റ്റോ​റി​യ​ത്തി​ൽ. ഭാ​ര്യ: സു​നി​ത. മ​ക്ക​ൾ: ജി​ത്തു, ജി​തി​ന.

ശാ​ര​ദ
കൊ​ടു​ങ്ങ​ല്ലൂ​ർ
ആ​ല ത്രി​വേ​ണി മാ​ന്തു​രു​ത്തി പ​രേ​ത​നാ​യ ബാ​ല​ൻ ഭാ​ര്യ ശാ​ര​ദ (76) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: സ​ലി​ഷ് (ശാ​ന്തി), സ്മി​ത. മ​രു​മ​ക്ക​ൾ: സു​നി​ഷ, സാ​ലി​യ​ൻ.


വേ​ണു​ഗോ​പാ​ല​ൻ
പ​ഴ​യ​ന്നൂ​ർ
കൊ​ണ്ടാ​ഴി പു​ത്ത​ൻ​വീ​ട്ടി​ൽ ക​ട​ന്പാ​ട്ട് വേ​ണു​ഗോ​പാ​ൽ (68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 9.30നു ​പാ​ന്പാ​ടി ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭാ​ര്യ: വി​ജ​യ​ല​ക്ഷ്മി. മ​ക​ൻ: വി​നോ​ദ്. മ​രു​മ​ക​ൾ: സി​ജി​ഷ.

ബാ​പ്പു​ട്ടി
ചെ​മ്മാ​പ്പി​ള്ളി
കാ​യ​ന്പി​ള്ളി ആ​ലി​ന് സ​മീ​പം കൊ​ട്ടി​ലി​ങ്ങ​ൽ ബാ​പ്പു​ട്ടി (60) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ 10ന് ​പു​ന്ന​യൂ​ർ​ക്കു​ളം കോ​റോ​ത്ത​യി​ൽ ജു​മാ മ​സ്ജി​ദി​ൽ. ഭാ​ര്യ: ജ​മീ​ല. മ​ക്ക​ൾ: ഷി​ൽ​ജ, ഷി​ഹാ​ബു​ദ്ദീ​ൻ, ഷൈ​ഫു​ദ്ദീ​ൻ. മ​രു​മ​ക​ൾ: മൈ​മൂ​ന.



അ​ബൂ​ബ​ക്ക​ർ
ക​യ്പ്പ​മം​ഗ​ലം
കൂ​രി​ക്കു​ഴി പ​ഞ്ഞം​പ​ള്ളി മൂ​ന്ന​ക്ക​പ്പ​റ​ന്പി​ൽ കു​ഞ്ഞാ​വ മ​ക​ൻ അ​ബൂ​ബ​ക്ക​ർ (82) നിര്യാതനായി. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ 9.30 ന് ​കൂ​രി​ക്കു​ഴി ജു​മാ​മ​സ്ജി​ദി​ൽ. ഭാ​ര്യ: മ​റി​യു​മ്മ. മ​ക്ക​ൾ: മ​ജീ​ദ്,ജ​മാ​ൽ,ന​സീ​ർ,ഷി​ഹാ​ബ്,ശ​രീ​ഫ,ബ​ഷീ​റ,ബു​ഷ​റ,ഷ​ക്കീ​ല. മ​രു​മ​ക്ക​ൾ:​പ​രേ​ത​നാ​യ അ​ബ്ദു​റ​ഹ്മാ​ൻ,അ​ഷ​റ​ഫ്,ശം​സു​ദ്ധീ​ൻ,അ​ൻ​സാ​ർ,ലൈ​ല, റു​ബീ​ന, റ​ജീ​ബ,ന​സ്റി​യ.

ബി​ജി
മു​പ്ലി​യം
പ​രേ​ത​നാ​യ പൂ​ത്തെ​റ്റി തി​ല​ക​ന്‍റെ ഭാ​ര്യ ബി​ജി (43) നിര്യാതയായി. മ​ക്ക​ൾ: ശി​വ, ശീ​ത​ൾ, ശ​ര​ത്.


അ​ബൂ​ബ​ക്ക​ർ
പെ​രു​ന്പ​ട​പ്പ്
കൂ​ട​ല്ലൂ​ർ മ​ങ്ങാ​ട്ടു​വ​ള​പ്പി​ൽ അ​ബൂ​ബ​ക്ക​ർ (72) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഡോ. ​സൈ​ന​ബ (നി​ള ഹോ​സ്പി​റ്റ​ൽ പ​ട്ടാ​ന്പി).

മീ​നാ​ക്ഷി​യ​മ്മ
പ​ഴ​ഞ്ഞി
അ​ഗ​തി​യൂ​ർ പ​രേ​ത​നാ​യ പാ​റ​പ്പു​റ​ത്തു​വീ​ട്ടി​ൽ കു​മാ​ര​ൻ​നാ​യ​രു​ടെ ഭാ​ര്യ ചെ​റി​യേ​ട​ത്ത് മീ​നാ​ക്ഷി​യ​മ്മ (88) നി​ര്യാ​ത​യാ​യി. മ​ക​ൻ: ഗോ​പി. മ​രു​മ​ക​ൾ: ജ്യോ​തി​ല​ക്ഷ്മി.

പീ​താം​ബ​ര​മേ​നോ​ൻ
മാ​ള
റി​ട്ട.​ഇ​ൻ​കം ടാ​ക്സ് ഓ​ഫീ​സ​ർ ഐ​രാ​ണി​ക്കു​ളം​ച​ക്ക​ൻ​ചാ​ത്ത് പീ​താം​ബ​ര​മേ​നോ​ൻ (82)നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി.​ഭാ​ര്യ മാ​ല​തി​യ​മ്മ.​മ​ക്ക​ൾ ഉ​ഷ, സ​ന്തോ​ഷ് (കാ​ത്ത​ലി​ക് സി​റി​യ​ൻ​ബാ​ങ്ക് കീ​ര​ൻ​പാ​റ).​മ​രു​മ​ക്ക​ൾ​: സേ​തു(​റി​ട്ട.​ഏ​ജീ​സ് ഓ​ഫീ​സ്)​രോ​ഷ്നി(​വി​ഇഒ​പു​ത്ത​ൻ​ചി​റ​പ​ഞ്ചാ​യ​ത്ത്)​. സ​ഹോ​ദ​ര​ൻ: റി​ട്ട. ഇ​ൻ​കം ടാ​ക്​സ് ക​മ്മീ​ഷ്ണ​ർ സി​വി മേ​നോ​ൻ .
കു​ഞ്ഞ​ഹ​മ്മ​ദ്
പെ​രു​ന്പി​ലാ​വ്
കൊ​ഴി​ക്ക​ര​യി​ൽ അ​ത്തി​ക്ക​ര​വീ​ട്ടി​ൽ കു​ഞ്ഞ​ഹ​മ്മ​ദ് (68) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ആ​യി​ഷ. മ​ക്ക​ൾ: മൊ​യ്തീ​ൻ​കു​ട്ടി, മു​ഹ​മ്മ​ദ്, സ്വാ​ദി​ഖ്. മ​രു​മ​ക്ക​ൾ; ഷ​റ​ഫു​ന്നീ​സ, ഫ​ബീ​ന, ഫ​സീ​ല.

സു​രേ​ഷ്
വെ​ള്ളാ​നി​ക്കോ​ട്
പെ​രു​ന്പി​ലാ​യി സു​രേ​ഷ് (55) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ര​മ​ണി. മ​ക്ക​ൾ: ഗീ​തു, പ​രേ​ത​നാ​യ ജി​ബി​ൻ. മ​രു​മ​ക​ൻ: പ്ര​ജീ​ഷ്.


ദേ​വ​കി
വാ​ടാ​ന​പ്പി​ള്ളി
ചി​ല​ങ്ക സെ​ന്‍റ​ർ മാ​റാ​ട്ട് പ​രേ​ത​നാ​യ ഗോ​പാ​ല​ന്‍റെ ഭാ​ര്യ ദേ​വ​കി (96) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന്. ​മ​ക്ക​ൾ: സു​ധാ​ക​ര​ൻ, ച​ന്ദ്ര​ൻ, പ്ര​താ​പ​ൻ, ഉ​ഷ, പ​വി​ത്ര​ൻ, ശ്യാ​മ​ള, ജ്യോ​തി, ബാ​ബു. മ​രു​മ​ക്ക​ൾ: മ​ല്ലി​ക, സീ​ന, ശ​മ, ഹ​രി​ഹ​ര​ൻ, ജ​യ, ഗോ​പാ​ല​കൃ​ഷ്ണ​ൻ, പ്രി​യ.


അ​മ്മി​ണി
തൊ​ട്ടി​പ്പാ​ൾ
മു​ള​ങ്ങ് കോ​മ​ര​ത്ത് പ​രേ​ത​നാ​യ അ​യ്യ​പ്പ​ക്കു​ട്ടി​യു​ടെ ഭാ​ര്യ അ​മ്മി​ണി(72) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ശ​ശി, ഓ​മ​ന, രാ​ധാ​മ​ണി. മ​രു​മ​ക്ക​ൾ: ബാ​ജി, രാ​ജ​ൻ, വി​ജ​യ്.

രാ​ജു
പോ​ട്ട
മു​ള​യ​ത്ത് പ​രേ​ത​നാ​യ ഗോ​വി​ന്ദ​ൻ​നാ​യ​രു​ടെ മ​ക​ൻ രാ​ജു (64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ഉ​ച്ച​യ്ക്ക് 12നു ​ന​ഗ​ര​സ​ഭാ ക്ര​മി​റ്റോ​റി​യ​ത്തി​ൽ.
രാ​ഘ​വ​ൻ
കൈ​പ്പ​റ​ന്പ്
പു​ത്തൂ​ർ കു​ന്ന​ത്തു​ള്ളി രാ​മ​ൻ മ​ക​ൻ രാ​ഘ​വ​ൻ (90) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: കാ​ർ​ത്ത്യാ​യ​നി. മ​ക്ക​ൾ: സു​മ​തി, രാ​ജീ​വ് (ഗ​ൾ​ഫ്), സ​ന്തോ​ഷ്, ഷീ​ല. മ​രു​മ​ക്ക​ൾ: വി​ദ്യാ​ധ​ര​ൻ, ദീ​പ, സ്നി​ഷ, രാ​ജ​ൻ (ഗ​ൾ​ഫ്).

ശ്രീ​ധ​ര​ൻ​ന​ന്പൂ​തി​രി
പൂ​വ്വ​ത്തു​ശേ​രി
മം​ഗ​ല​ത്തു​മ​ന​ക്ക​ൽ വാ​മ​ന​ൻ മ​ക​ൻ ശ്രീ​ധ​ര​ൻ​ന​ന്പൂ​തി​രി (54) നി​ര്യാ​ത​നാ​യി. കൊ​ച്ചി ദേ​വ​സ്വം ബോ​ർ​ഡ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: ക​ട​ലൂ​ർ മ​ന​ക്ക​ൽ ആ​ര്യാ​ദേ​വി അ​ന്ത​ർ​ജ​നം. മ​ക്ക​ൾ: ശ്രീ​വി​ന്യ, വാ​മ​ന​ൻ. മ​രു​മ​ക​ൻ: അ​ണി​മം​ഗ​ലം രാ​മ​ൻ​ന​ന്പൂ​തി​രി.

സു​രേ​ഷ് കു​മാ​ർ
അ​ന്തി​ക്കാ​ട്
പ​ള്ളി​യി​ൽ ശേ​ഖ​ര​ന്‍റെ മ​ക​ൻ സു​രേ​ഷ് കു​മാ​ർ (54) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒന്നിനു വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഷീ​ബ. മ​ക്ക​ൾ: നി​മ്യ, നി​ജി. മ​രു​മ​ക്ക​ൾ: വി​ഷാ​ൽ, ശ​ര​ത്ത്.

കൃ​ഷ്ണ​ൻ​കു​ട്ടി
ആ​റാ​ട്ടു​പു​ഴ
ആ​റാ​ട്ടു​പു​ഴ മു​ല്ല​പ്പി​ള്ളി ച​ന്ദ്രി​ക​യു​ടെ ഭ​ർ​ത്താ​വ് ഇ​ളം​കൂ​റ്റി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി (അ​നി​യ​ൻ- 66) നിര്യാതനായി. സം​സ്കാ​രം നാ​ളെ രാ​വി​ലെ 10ന്. ​മ​ക്ക​ൾ: ര​ജി​നി, ര​ഞ്ജി​ത, ര​മ്യ. മ​രു​മ​ക്ക​ൾ : ജ​യ​ൻ, ശി​വ​കു​മാ​ർ, സു​രേ​ഷ്.

ഗോ​പി കൈ​മ​ൾ
വെ​ള​പ്പാ​യ
മ​ണി​ത്ത​ര കി​ഴ​ക്കൂ​ത്ത് ഗോ​പി കൈ​മ​ൾ (72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ഉ​ച്ച​യ്ക്ക് ഒ​ന്നി​നു പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. ഭാ​ര്യ: മി​നി. മ​ക്ക​ൾ: നി​മ​ൽ, സി​നി. മ​രു​മ​ക​ൻ: സു​ധി.