കോട്ടയം

10:35 PM Oct 16, 2019 | Deepika.com
ശാ​ന്ത​കു​മാ​രി
പൊ​ൻ​കു​ന്നം
സി​ന്ധു​ഭ​വ​നി​ൽ (ദൈ​വ​സ​ഹാ​യം) പ​രേ​ത​നാ​യ എം.​എ​സ് ത​ങ്ക​പ്പ​ൻ​നാ​യ​രു​ടെ ഭാ​ര്യ ശാ​ന്ത​കു​മാ​രി (70) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: സി​ന്ധു രാ​ധാ​കൃ​ഷ്ണ​ൻ, സീ​ന വി​നോ​ദ്. മ​രു​മ​ക്ക​ൾ: ഡോ.​എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ, ഡോ. ​വി​നോ​ദ് കു​മാ​ർ. എ​ൻ​എ​സ് ​എ​സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം എം.​എ​സ്.​മോ​ഹ​ൻ ഭർതൃസ​ഹോ​ദ​ര​നാ​ണ്. ദൈ​വ​സ​ഹാ​യം ഗ്രൂ​പ്പി​ന്‍റ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇന്ന് അ​വ​ധി​യാ​യി​രി​ക്കും.



തോ​മ​സ്
വെ​ട്ടി​മു​ക​ൾ
മു​ണ്ട​ത്താ​ന​ത്ത് തോ​മ​സ് (തൊ​മ്മ​ൻ-74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു വെ​ട്ടി​മു​ക​ൾ സെ​ന്‍റ്മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ ക​ള​ത്തൂ​ർ മ​ലേ​ത്ത​ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റെ​ജി, ബീ​ന (ല​ണ്ട​ൻ), ബി​ൻ​സി, സാ​നി, സി​സ്റ്റ​ർ റോ​സ്മി​ൻ (എ​സ്എ​ച്ച് കോ​ൺ​വ​ന്‍റ് ജ​ഗ​ദ​ൽ​പൂ​ർ), ബി​ജോ (കു​വൈ​റ്റ്). മ​രു​മ​ക്ക​ൾ: കു​ഞ്ഞു​മോ​ൻ ക​ല്ലി​രി​ക്കും​കാ​ലാ​യി​ൽ (കോ​ത​ന​ല്ലൂ​ർ), റോ​ജി (കൊ​ല്ലം​പ​റ​ന്പി​ൽ അ​യ​ർ​ക്കു​ന്നം) ല​ണ്ട​ൻ, സി​ബി കു​ടു​ക്കാം​ത​ട​ത്തി​ൽ ഇ​ല​യ്ക്കാ​ട്, പ​രേ​ത​നാ​യ സ​ജി ക​ണി​യാം​പ​റ​ന്പി​ൽ ക​ട്ട​ച്ചി​റ, മി​നു താ​ഴ​ത്തു​കു​ന്നേ​ൽ ആ​നി​ക്കാ​ട് (കു​വൈ​റ്റ്).


അ​മ്മു​ക്കു​ട്ടി ജോ​ർ​ജ്
പാ​ലാ
ഇ​ട​യ​ത്ര പ​രേ​ത​നാ​യ ഇ.​വി. ജോ​ർ​ജിന്‍റെ (ജോ​ൺ​സ​ൺ ഗാ​ർ​മെ​ന്‍റ്സ്, പാ​ലാ)​ഭാ​ര്യ അ​മ്മു​ക്കു​ട്ടി ജോ​ർ​ജ് (72) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത കോ​ന്നി മേ​മ​ന കു​ടും​ബാം​ഗം. മ​ക്ക​ൾ: ബോ​ബി, ബി​ന്നു, ബോ​ണി, ബ​ന്ന​റ്റ്, ബെ​ൻ, ബെ​സി​ലി. മ​രു​മ​ക്ക​ൾ: സാ​ലി, മ​ഞ്ചു, ഷേ​ർ​ളി, ജോ​ളി, ഷാ​നി, മി​നി.

ജോ​ണി​ക്കു​ട്ടി നൈ​നാ​ൻ
മാ​മ്മൂ​ട്
പാ​ലാ​ക്കു​ന്നേ​ൽ മേ​രി​മം​ഗ​ലം പ​രേ​ത​നാ​യ പി.​ടി. നൈ​നാ​ന്‍റെ (കു​ഞ്ഞ്) മ​ക​ൻ ജോ​ണി​ക്കു​ട്ടി നൈ​നാ​ൻ (64, റി​ട്ട. എ​യ​ർ​ഫോ​ഴ്സ്) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ശ​നി​യാ​ഴ്ച 10ന് ​മാ​മ്മൂ​ട് ലൂ​ർ​ദ് മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ: താ​ര ച​ന്പ​ക്കു​ളം കു​ന്നി​ൽ വ​ലി​യ​വീ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: നീ​തു (ഒ​റാ​ക്കി​ൾ ബം​ഗ​ളൂ​രു), നൈ​നാ​ൻ (അ​സി. പ്ര​ഫ. ആ​ർ​ഐ​ടി പാ​ന്പാ​ടി). മ​രു​മ​ക​ൻ: ജോ​ജി കാ​ഞ്ഞി​ര​ക്കാ​ട്ട് (ഒ​റാ​ക്കി​ൾ ബം​ഗ​ളൂ​രു). സ​ഹോ​ദ​ര​ങ്ങ​ൾ: എ​ൽ​സ​മ്മ കു​രി​ശും​മൂ​ട്ടി​ൽ, തോ​മ​സ്കു​ട്ടി, അ​ച്ചാ​മ്മ ചേ​ന്നാ​ട്ട്, ജോ​സ​ഫ് കു​ഞ്ഞ്, സാ​ജു, സോ​ജ​ൻ.

മാ​ത്യു അ​ല​ക്സാ​ണ്ട​ർ
കാ​ഞ്ഞി​ര​പ്പ​ള്ളി
​അ​ഞ്ചി​ലി​പ്പ ഇ​ഞ്ച​ക്കു​ഴി​യി​ൽ മാ​ത്യു അ​ല​ക്സാ​ണ്ട​ർ (90) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12 ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം രണ്ടിന് ​മു​ണ്ട​ക്ക​യം വ​രി​ക്കാ​നി ന്യൂ ​ഇ​ൻ​ഡ്യാ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ അ​മ്മി​ണി ക​രി​ങ്ങ​നാ​മ​റ്റം കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​നാ​യ സ​ന്തോ​ഷ്,സ​ജി,സു​ശീ​ല,ആ​ലീ​സ്, ര​മ​ണി. മ​രു​മ​ക്ക​ൾ:​ഷാ​ന്‍റി, മോ​നി, അ​പ്പ​ച്ച​ൻ.

ഫാ. ​എ.​ടി. മാ​ത്യു
പേ​രൂ​ർ
ഇ​ട​യാ​ടി​യി​ലാ​യ ആ​ന​ത്താ​ന​ത്ത് പ​രേ​ത​നാ​യ എ.​എം. തോ​മ​സി​ന്‍റെ മ​ക​ൻ ഫാ. ​എ.​ടി. മാ​ത്യു (59, ആ​ഗോ​ള മ​ർ​ത്ത​ശ്മൂ​നി തീ​ർ​ഥാ​ന​ട​പ​ള്ളി മു​ൻ വി​കാ​രി) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം ആ​ഗോ​ള മ​ർ​ത്ത​ശ്മൂ​നി തീ​ർ​ഥാ​ട​ന​പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​മ്മ മാ​ത്യു നാ​ലു​ന്നാ​ക്ക​ൽ (വാ​ക​ത്താ​നം) കോ​ട്ട​പ്പു​റം കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡോ. ​ശൈ​നോ മാ​ത്യു (കാ​ലി​ഫോ​ർ​ണി​യ യു​എ​സ്), ചെ​ൽ​സി ശ്മൂ​നി മാ​ത്യു, ഏ​ലി​യാ​സ് ടോം ​മാ​ത്യു (കാ​ന​ഡ). മ​രു​മ​ക​ൻ: ജാ​ക്ക് ല​വ​ൻ​ചാ​ർ (കാ​ലി​ഫോ​ർ​ണി​യ യു​എ​സ്). പ​രേ​ത​ൻ തി​രു​വ​ഞ്ചൂ​ർ സെ​ന്‍റ് തോ​മ​സ്, സെ​ന്‍റ് ജോ​ൺ​സ്, നെ​ടു​മാ​വ് സെ​ന്‍റ് ജോ​ർ​ജ്, പാ​റ​ന്പു​ഴ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ്, ഇ​ല്ലി​ക്ക​ൽ സെ​ന്‍റ്മേ​രീ​സ് ചാ​പ്പ​ൽ, പേ​രൂ​ർ സെ​ന്‍റ് ഇ​ഗ്‌​നാ​ത്തി​യോ​സ്, കു​മ്മ​നം സെ​ന്‍റ് ജോ​ർ​ജ് തു​ട​ങ്ങി​യ ദേ​വാ​ല​യ​ങ്ങ​ളി​ൽ സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം ഇ​ന്നു മൂ​ന്നി​നു തെ​ക്കേ​ഭാ​ഗ​ത്തു​ള്ള മോ​ർ ഗ്രീ​ഗോ​റി​യോ​സ് കു​രി​ശി​ൻ​തൊ​ട്ടി​യി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​നു ശേ​ഷം നാ​ലി​നു ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.

ജി​ജോ
ച​ങ്ങ​നാ​ശേ​രി
ഫാ​ത്തി​മാ​പു​രം പു​ത്ത​ൻ​പ​റ​ന്പി​ൽ ജോ​ണി ദേ​വ​സ്യാ​യു​ടെ മ​ക​ൻ ജി​ജോ (37) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11.30ന് ​ഫാ​ത്തി​മാ​പു​രം ഫാ​ത്തി​മാ​മാ​ത പ​ള്ളി​യി​ൽ. അ​മ്മ: വ​ത്സ​മ്മ. ഭാ​ര്യ: അ​ന്ന​മ്മ ശാ​ലു ആ​ല​പ്പു​ഴ. മ​ക്ക​ൾ: അ​ജോ​മോ​ൻ, അ​ലോ​ണ.


ക്ലാ​ര​മ്മ
പാ​ലാ
മു​ണ്ടാ​ങ്ക​ൽ കു​ന്നേ​ൽ പ​രേ​ത​നാ​യ രാ​ജു​വി​ന്‍റെ ഭാ​ര്യ ക്ലാ​ര​മ്മ (66) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത വെ​ള്ളി​യേ​പ്പ​ള്ളി മേ​നാം​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക​ൾ: അ​നു. മ​രു​മ​ക​ൻ: ഷാ​ജി ക​രാ​ച്ചി​റ (ത​ണ്ണീ​ർ​മു​ക്കം).

മു​ര​ളീ​ധ​ര​ൻ നാ​യ​ർ
ഇ​ത്തി​ത്താ​നം
മ​ല​കു​ന്നം ഇ​ളം​ങ്കാ​വ് മൂ​ല​വേ​ലി​ൽ മു​ര​ളീ​ധ​ര​ൻ നാ​യ​ർ (58) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: വി​ജ​യ​കു​മാ​രി ഇ​ത്തി​ത്താ​നം അ​ന്പാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: വി​മ​ൽ മു​ര​ളി (ജോ​സ് ആ​ലു​ക്കാ​സ്, പോ​ണ്ടി​ച്ചേ​രി), വി​ശാ​ൽ മു​ര​ളി (മെ​ഡി​ക്ക​ൽ റെ​പ്പ്, സ​ൺ​ഫാ​ർ​മ). മ​രു​മ​ക​ൾ: അ​തു​ല്യ വി​ശാ​ൽ.


പി.​കെ. ശ്രീ​ധ​ര​ൻ
മാ​മ്മൂ​ട്
വ​ള്ളി​ക്കോ​ട് കോ​ട്ട​യം സ​ർ​വീ​സ് സ​ഹ​ക​ര​ണ​സം​ഘം ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​മാ​യ കാ​ർ​ത്തി​ക​യി​ൽ പി. ​കെ. ശ്രീ​ധ​ര​ൻ (55) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന്. ഭാ​ര്യ: സ​ര​സ്വ​തി. മ​ക്ക​ൾ: കാ​ർ​ത്തി​ക ശ്രീ​ധ​ർ, കാ​ർ​ത്തി​ക് ശ്രീ​ധ​ർ.


കോ​ശി​കോ​ശി
വെ​ള്ളാ​വൂ​ർ
​ച​വ​ണി​ക്കാ​മ​ണ്ണി​ൽ കോ​ശി​കോ​ശി( 83) നി​ര്യാ​ത​നാ​യി .സം​സ്കാ​രം നാ​ളെ 11 ന് മു​ണ്ട​ത്താ​നം സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് സി​എ​സ്ഐ പ​ള്ളി​യി​ൽ.ഭാ​ര്യ :പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ കോ​ശിമ​ക്ക​ൾ: അ​നി​ത, സു​നി​തമ​രു​മ​ക്ക​ൾ:​സാ​ബു,പ​രേ​ത​നാ​യ മാ​ത്യു വ​ർ​ഗീ​സ് .


ജോ​യി
ഇ​ര​വി​മം​ഗ​ലം
കു​ന്ന​ശേ​രി​ൽ ജോ​യി (53) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്.

ചാ​ക്കോ വ​ർ​ഗീ​സ്
മാ​ന്നാ​നം
ഓ​ര​ത്ത് (കൊ​ല്ല​പ്പ​ള്ളി) ചാ​ക്കോ വ​ർ​ഗീ​സ് (വ​ക്ക​ച്ച​ൻ-81) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11-ന് ​അ​തി​ര​ന്പു​ഴ സെ​ന്‍റ്മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ചി​ന്ന​മ്മ വി​ല്ലൂ​ന്നി വെ​ള്ളൂ​ർ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​നി​യ​മ്മ (കു​വൈ​റ്റ്), റെ​ജി​മോ​ൾ, ജോ​മോ​ൻ (ജെ.​ജെ. കേ​റ്റേ​ഴ്സ് ആ​ൻ​ഡ് ബേ​ക്കേ​ഴ്സ്), ജ​യ്മോ​ൻ (കു​വൈ​റ്റ്). മ​രു​മ​ക്ക​ൾ: വി​നോ​ദ്, ചെ​റി​യാ​ൻ, പ്രി​യ, സ്മി​ത.

വ​ർ​ക്കി ജോ​സ​ഫ്
കോ​ട്ട​യ്ക്കു​പു​റം
പു​തു​ശേ​രി​ൽ വ​ർ​ക്കി ജോ​സ​ഫ് (പാ​പ്പ​ച്ച​ൻ-82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 9.30ന് ​കോ​ട്ട​യ്ക്കു​പു​റം സെ​ന്‍റ് മാ​ത്യൂ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​മ്മ മ​റ്റ​ക്ക​ര പാ​ന്പാ​ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റെ​ജി, മി​നി, ലീ​ന. മ​രു​മ​ക്ക​ൾ: മാ​ത്യു, മാ​ത്യു, ആ​ന്‍റ​ണി പ​ന​യ്ക്ക​പ്പു​ര​യ്ക്ക​ൽ.

അ​മ്മി​ണി
എ​ലി​ക്കു​ളം
നെ​ടു​മ​ല​യി​ൽ ബാ​ല​ന്‍റെ ഭാ​ര്യ അ​മ്മി​ണി (65) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 10.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത വി​ള​ക്കു​മാ​ടം ന​രി​യ​നാ​നി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ​ന​ൽ, സ​ച്ചു. മ​രു​മ​ക്ക​ൾ: സ​ബി​ത, ജി​ഷ.

ഷാ​ഹു​ൽ ഹ​മീ​ദ്
വാ​യ്പൂ​ര്
ചീ​രം​കു​ള​ത്ത് ഷാ​ഹു​ൽ ഹ​മീ​ദ് (68) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് 11 ന് കോ​ട്ട​യം താ​ജ് മ​സ്ജി​ദ് ക​ബ​ർസ്ഥാ​നി​ൽ. പ​രേ​ത​ൻ കോ​ട്ട​യം കാ​രാ​പ്പു​ഴ പു​ത്ത​ന്പ​റ​ന്പി​ൽ കു​ടും​ബാം​ഗ​ം. ഭാ​ര്യ സീ​ന​ത്ത് വാ​യ്പൂ​ര് ചീ​രം​കു​ള​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ഷി​ഫ് , അ​ജ്മ​ൽ. മ​രു​മ​കൾ: ഫ​സ്ന കോ​ഴി​ക്കോ​ട്.

കെ.​കെ.​ഗോ​പി​നാ​ഥ​ൻ
പാ​ലാ
മു​രി​ക്കും​പു​ഴ കെ​എ​സ്​ബി​എ മീ​ന​ച്ചി​ൽ താ​ലൂ​ക്ക് മു​ൻ പ്ര​സി​ഡ​ന്‍റും, മു​ൻ ജി​ല്ലാ ഖ​ജാ​ൻ​ജി​യു​മാ​യ പാ​ത്തി​യാ​ങ്ക​ൽ കെ.​കെ.​ഗോ​പി​നാ​ഥ​ൻ (73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ പാ​റു​ക്കു​ട്ടി​യ​മ്മ. മ​ക്ക​ൾ: അ​ശ, അ​ഭി​ലാ​ഷ്. മ​രു​മ​ക്ക​ൾ: ജ​യ​കു​മാ​ർ, മ​ഞ്ജു​ള . മീ​ന​ച്ചി​ൽ താ​ലൂ​ക്കി​ലെ ബാ​ർ​ബ​ർ​ഷോ​പ്പു​ക​ൾ​ക്ക് ഇ​ന്ന് അ​വ​ധി​യാ​യി​രി​ക്കും .

എം.​എം. മാ​ത്യു
കു​ള​ത്തൂ​ർ
മു​ല്ലൂ​ർ എം.​എം. മാ​ത്യു(80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 10ന് ​കു​ള​ത്തൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ മ​റി​യ​ക്കു​ട്ടി മ​ണി​മ​ല മൂ​ത്തേ​ട​ത്തു കു​ടും​ബാം​ഗം. മ​ക്ക​ൾ: മി​നി, ബി​ജു, ബി​ന്ദു, ബി​നോ​യി, ബി​ൻ​സി. മ​രു​മ​ക്ക​ൾ: ബാ​ബൂ ചെ​ങ്ങൂ​ർ, ലി​സി കാ​ഞ്ഞി​ര​പ്പ​ള്ളി, സാ​ബു കാ​ഞ്ഞി​ര​പ്പ​ള്ളി, പ്രീ​തി വെ​ട്ടി​ക്ക​പ്പു​ര​യി​ടം, ബി​നോ​യി കോ​മ​ളം.

ജാ​ന​കി വാ​സു​ക്കു​ട്ട​ൻ
ഇ​ര​വി​മം​ഗ​ലം
ഇ​ട​പ്പ​ള്ളി മ​ല​യി​ൽ ജാ​ന​കി വാ​സു​ക്കു​ട്ട​ൻ (99) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: കു​ട്ട​പ്പ​ൻ, ത​ങ്ക​ൻ, മാ​ധ​വ​ൻ. മ​രു​മ​ക്ക​ൾ: സു​ലോ​ച​ന, ഭ​വാ​നി, രാ​ജ​മ്മ.

സി​സി​ലി
രാ​മ​പു​രം
പു​തി​യ​കു​ന്നേ​ൽ പ​രേ​ത​നാ​യ മാ​ത്യു​വി​ന്‍റെ ഭാ​ര്യ സി​സി​ലി (74) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു രാ​മ​പു​രം സെ​ന്‍റ് അ​ഗ​സ്റ്റ്യ​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ.


ടി. ​​ആ​​ർ. മോ​​ഹ​​ന​​ൻ
മു​​ണ്ടു​​കോ​​ട്ട​​യ്‌​​ക്ക​​ൽ
തെ​​ക്കും​​ക​​ര ടി. ​​ആ​​ർ. മോ​​ഹ​​ന​​ൻ (62) നി​​ര്യാ​​ത​​നാ​​യി. സം​​സ്‌​​കാ​​രം ഇ​ന്നു 11ന്‌ ​​വീ​​ട്ടു​​വ​​ള​​പ്പി​​ൽ. ഭാ​​ര്യ: പ്ര​​സ​​ന്ന​​കു​​മാ​​രി. മ​​ക്ക​​ൾ: അ​​ശ്വ​​തി, അ​​നൂ​​പ്‌. മ​​രു​​മ​​ക​​ൻ: ഷൈ​​ജു.


രാ​ജ​മ്മ ചാ​ക്കോ
ച​ന്പ​ക്ക​ര
പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പ​രേ​ത​നാ​യ ചാ​ക്കോ മാ​ത്യു​വി​ന്‍റെ ഭാ​ര്യ രാ​ജ​മ്മ ചാ​ക്കോ (59) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 11ന് ​കൂ​ത്ര​പ്പ​ള്ളി സെ​ന്‍റ്മേ​രീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജു​ബി​ൻ ചാ​ക്കോ, ജൂ​ലി ചാ​ക്കോ, ജി​തി​ൻ ചാ​ക്കോ. മ​രു​മ​ക​ൾ: അ​നു ജു​ബി​ൻ.


എം.​സി. ഏ​ബ്ര​ഹാം

അ​തി​ര​ന്പു​ഴ: മു​ഖ​ച്ചി​റ​യി​ൽ എം.​സി. ഏ​ബ്ര​ഹാം (70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്.