കോഴിക്കോട്

10:25 PM Oct 16, 2019 | Deepika.com
മോ​ഹ​ന​ൻ

തി​രു​വ​മ്പാ​ടി: ത​മ്പ​ല​മ​ണ്ണ പാ​ണ്ടി​ക്കോ​ട്ട് ചോ​യി​യു​ടെ മ​ക​നും ഇ​ല​ഞ്ഞി​ക്ക​ൽ പി​സി സ്റ്റോ​ഴ്സ് ഉ​ട​മ​യു​മാ​യ പി.​സി. മോ​ഹ​ന​ൻ (55) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സു​ജാ​ത (ക​ല്ലു​രു​ട്ടി ). മ​ക്ക​ൾ: അ​ബി​ൻ (ഖ​ത്ത​ർ), ബി​ബി​ൻ.


നാ​രാ​യ​ണ​ൻ

മേ​പ്പ​യ്യൂ​ർ: നി​ടു​മ്പൊ​യി​ൽ പ​ടി​ഞ്ഞാ​റെ വ​യ​ലി​ൽ നാ​രാ​യ​ണ​ൻ (68) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ്രേ​മ. മ​ക്ക​ൾ: ബി​നി​ഷ്, ബി​ന, ബി​ന്ദു, ബി​ജി, ബി​ന്ധ്യ. മ​രു​മ​ക്ക​ൾ: അ​ശോ​ക​ൻ (പു​ത​പ്പ​ണം), ര​മേ​ശ​ൻ (ബ​ഹ​റി​ൻ), രാ​ധാ​കൃ​ഷ്ണ​ൻ (കോ​ഴി​ക്കോ​ട്), അ​ജി​ത് (ദു​ബാ​യ്). സ​ഹോ​ദ​ര​ങ്ങ​ൾ: ബാ​ല​ൻ, വാ​സു, ച​ന്തു​കു​ട്ടി, ദേ​വ​കി, സ​രോ​ജി​നി.

പ്ര​ഭാ​ക​ര​ന്‍

കോ​ഴി​ക്കോ​ട്: മാ​തൃ​ഭൂ​മി റി​ട്ട. ഡെ​പ്യൂ​ട്ടി മാ​നേ​ജ​ര്‍ മൈ​ല​മ്പാ​ടി രാ​ഗ​ത്തി​ല്‍ കി​ഴ​ക്കേ​വീ​ട് പ്ര​ഭാ​ക​ര​ന്‍ (68) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ബേ​ബി ഗി​രി​ജ (റി​ട്ട. മാ​തൃ​ഭൂ​മി). മ​ക​ള്‍: ര​ജ​നി പ്ര​ബോ​ധ്കു​മാ​ര്‍. മ​രു​മ​ക​ന്‍: വിം​ഗ് ക​മാ​ന്‍​ഡ​ര്‍ യു.​കെ. പ്ര​ബോ​ധ്കു​മാ​ര്‍ (വ്യോ​മ​സേ​ന). സ​ഹോ​ദ​ര​ങ്ങ​ള്‍: പ​രേ​ത​നാ​യ കെ. ​നാ​രാ​യ​ണ​ന്‍​കു​ട്ടി, കെ. ​മു​ര​ളീ​ധ​ര​ന്‍.


ഭാ​സ്ക​ര​ൻ

കൊ​യി​ലാ​ണ്ടി : പെ​രു​വ​ട്ടൂ​ർ സു​രേ​ഷ് നി​താ​ല​യ​ത്തി​ൽ എ.​ടി. ഭാ​സ്ക​ര​ൻ (78) നി​ര്യാ​ത​നാ​യി. ഭാ​ര്യ: നാ​രാ​യ​ണി. മ​ക്ക​ൾ: സു​രേ​ഷ്, സു​നി​ത. മ​രു​മ​ക്ക​ൾ: രാ​മ​കൃ​ഷ്ണ​ൻ ( വി​യ്യൂ​ർ), ദി​വ്യ (തി​ക്കോ​ടി). സ​ഞ്ച​യ​നം ഞാ​യ​ർ.


ബാ​ല​കൃ​ഷ്ണ​ൻ

പ​ന്തി​രി​ക്ക​ര: ക​വു​ങ്ങു​ള്ള ചാ​ലി​ൽ താ​മ​സി​ക്കും ക​പ്പ​ള്ളി​ക്ക​ണ്ടി ബാ​ല​കൃ​ഷ്ണ​ൻ (73) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​രോ​ജി​നി. മ​ക്ക​ൾ: വ​ത്സ​ല, സ​ന്തോ​ഷ് (സി​പി​എം പ​ന്തി​രി​ക്ക​ര നോ​ർ​ത്ത് ബ്രാ​ഞ്ച് അം​ഗം), ബി​ന്ദു. മ​രു​മ​ക്ക​ൾ: നാ​രാ​യ​ണ​ൻ തോ​ട​ന്നൂ​ർ, വി​ജി​ത ന​ടു​വ​ണ്ണൂ​ർ, സ​ജീ​വ​ൻ ര​ണ്ടേ​ആ​ർ. സ​ഹോ​ദ​ര​ങ്ങ​ൾ: നാ​രാ​യ​ണ​ൻ, കെ ​കെ ക​മ​ല (സി​പി​എം പ​ന്തി​രി​ക്ക​ര നോ​ർ​ത്ത് ബ്രാ​ഞ്ച് അം​ഗം), നി​ർ​മ്മ​ല, ബാ​വ, പ്ര​ദീ​പ​ൻ.


അ​ബ്ദു​ള്ള ഹാ​ജി

ന​ന്തി​ബ​സാ​ർ : മു​ചു​കു​ന്ന് സൗ​ത്ത് മ​ര​ക്കാ​ട്ട് പൊ​യി​ൽ അ​ബ്ദു​ള്ള ഹാ​ജി (75) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഖ​ദീ​ജ. മ​ക്ക​ൾ: ജ​ലീ​ൽ (ദു​ബാ​യ്), ന​ഫീ​സ, ശാ​ഹി​ദ, ഹൈ​റു​നി​സ. മ​രു​മ​ക്ക​ൾ: കു​ഞ്ഞ​ബ്ദു​ള്ള, ബ​ഷീ​ർ, സു​ബൈ​ർ, ജം​ഷീ​ദ. സ​ഹോ​ദ​ര​ങ്ങ​ൾ ഖ​ദീ​ജ, പാ​ത്തു​മ്മ, മ​റി​യം കു​ഞ്ഞ​മ്മ​ദ്, കോ​യാ​മു.

കു​ഞ്ഞ​ബ്ദു​ള്ള

പേ​രാ​മ്പ്ര: ആ​വ​ള - കൂ​ട്ടോ​ത്തെ ക​റു​ത്തെ​ടു​ത്ത് കു​ഞ്ഞ​ബ്ദു​ള്ള (58) നി​ര്യാ​ത​നാ​യി. ഖ​ത്ത​ർ നാ​ഷ​ണ​ൽ ലൈ​ബ്ര​റി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. പി​താ​വ്: പ​രേ​ത​നാ​യ ക​ണ്ണ​ങ്കോ​ട്ട് ഇ​ബ്രാ​ഹിം. മാ​താ​വ്: കോ​ലാ​ട്ട് ആ​യി​ശ ഹ​ജ്ജു​മ്മ പ​യ്യോ​ളി. ഭാ​ര്യ: രാ​മ​ത്ത് ആ​യി​ഷ (കീ​ഴ​ൽ മു​ക്ക് ). മ​ക്ക​ൾ: ഹാ​രി​സ് ( റെ​ഡ്‌​ക്ര​സ​ന്‍റ് ഖ​ത്ത​ർ), ബാ​സി​ൽ (കെ​എം​സി ഹോ​സ്പി​റ്റ​ൽ മ​ണി​പ്പാ​ൽ), അ​ർ​ഷ​ക്ക്, അ​സ് ല​ക്ക് ( വി​ദ്യാ​ർ​ഥി​ക​ൾ യേ​നോ​പാ​യ മെ​ഡി​ക്ക​ൽ കോ​ള​ജ് മം​ഗ​ലാ​പു​രം). മ​രു​മ​ക​ൾ: അ​ഫ്സ പ​യ്യോ​ളി. സ​ഹോ​ദ​ര​ങ്ങ​ൾ: ക​റു​ത്തെ​ടു​ത്ത് സൂ​പ്പി (റി​ട്ട. പോ​ലീ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ), ബ​ഷീ​ർ ക​റു​ത്തെ​ടു​ത്ത് (അ​ധ്യാ​പ​ക​ൻ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​ട​ക​ര), പാ​ത്തു(​മ​രു​തോ​ങ്ക​ര ), സ​ഫി​യ ചെ​റി​യ​പ​റ​മ്പി​ൽ (കു​ട്ടോ​ത്ത്).