മലപ്പുറം

10:24 PM Oct 16, 2019 | Deepika.com
ജോ​സ​ഫ്
എ​ട​ക്ക​ര
പാ​ലാ​ട് കു​ള​ത്തി​ൽ തെ​ക്കേ​തി​ൽ കെ.​എം.​ജോ​സ​ഫ് (രാ​ജു -65) നി​ര്യാ​ത​നാ​യി. . സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് മു​ണ്ട മാ​ർ ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി​ക്കു​ട്ടി ജോ​സ​ഫ്. മ​ക്ക​ൾ: ഡെ​യ്സി (ന്യു​സി​ലാ​ൻ​ഡ്), ഡാ​ലി​യ (കാ​ന​ഡ). മ​രു​മ​ക്ക​ൾ: സു​ജോ, ഷെ​ഹി​ൻ.


വേ​ലാ​യു​ധ​ൻ
എ​ട​വ​ണ്ണ
കി​ഴ​ക്കേ​ത​ല വ​യ​ലൂ​ലി​യി​ലെ പൂ​ഴി​ക്കു​ത്ത് വേ​ലാ​യു​ധ​ൻ (62) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ഒ​ന്പ​തി​നു പൊ​ന്നാം​കു​ന്ന് ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ജാ​ന​കി (ഇ​രു​ന്പൂ​ഴി). മ​ക്ക​ൾ: ഷീ​ബ, ഷൈ​നി, ഷീ​ന, ഷി​നോ​ബ്, വി​നീ​ഷ്. മ​രു​മ​ക്ക​ൾ: മു​ര​ളി (നി​ല​ന്പൂ​ർ), ബാ​ല​ൻ (കി​ഴി​ശേ​രി), വി​നേ​ഷ് ( വ​ണ്ടൂ​ർ), ര​മ്യ, പ്ര​വീ​ണ.

ആ​മി​ന
എ​ട​ക്ക​ര
പോ​ത്തു​ക​ൽ വെ​ളു​ന്പി​യം​പാ​ടം ചോ​ല​ക​ത്ത് ആ​മി​ന (85) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഫാ​ത്തി​മ, ഖാ​സിം, ഇ​മ്മീ​ര, ഇ​ബ്രാ​ഹിം, റം​ല​ത്ത്, അ​ബ്ദു​ൽ റ​ഷീ​ദ്, ഷാ​ഹി​ദ, അ​ബ്ദു​നാ​സ​ർ, പ​രേ​ത​നാ​യ ഹം​സ. മ​രു​മ​ക്ക​ൾ: ഇ​ഖ്ബാ​ൽ, ആ​മി​ന, ഹ​ഫ്സ​ത്ത്, സ​ഫി​യ, അ​സ്മാ​ബി, മ​റി​യ, സ​ലീ​ന, മോ​യി​ൻ.


കോ​മി​ഹാ​ജി
ക​രു​വാ​ര​ക്കു​ണ്ട്
പ്ര​ഥ​മ ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പ​രേ​ത​നാ​യ പൊ​റ്റ​യി​ൽ കു​ഞ്ഞി​മൊ​യ്തീ​ൻ മു​സ്ലി​യാ​രു​ടെ മ​ക​ൻ മാ​ന്പ​റ്റ ക​ൽ​വെ​ട്ടി​ക്കു​ര​ലി​ലെ കോ​മി ഹാ​ജി (72) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ക​ദീ​ജ. മ​ക്ക​ൾ: സ​ലീ​ന, റ​ജീ​ന, ജാ​സി​ന, ന​വാ​സ്, ത​സ്നി. മ​രു​മ​ക്ക​ൾ: അ​ബ്ദു​റ​സാ​ഖ് ക​ണ്ണ​ത്ത്, അ​ബ്ദു​റ​ഹി​മാ​ൻ, പ​ന്ത​ലി​ങ്ങ​ൽ മു​സ്ത​ഫ പൂ​ള​മ​ണ്ണ, അ​നീ​സ് ഉ​ദി​രം​പൊ​യി​ൽ, ഷാ​ഹി​ന കീ​ഴാ​റ്റൂ​ർ.


കു​ഞ്ഞി​മു​ഹ​മ്മ​ദ് ഹാ​ജി
മ​ഞ്ചേ​രി
ചീ​നി​ക്ക​ൽ പാ​ല​പ്പെ​ട്ടി കു​ഞ്ഞി​മു​ഹ​മ്മ​ദ് ഹാ​ജി (97) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ നെ​ടും​കു​ണ്ട​ൻ മ​റി​യു​മ്മ ത​ച്ചു​ണ്ണി. മ​ക്ക​ൾ: മു​ഹ​മ്മ​ദ് (കു​ഞ്ഞാ​ൻ), അ​ബ്ദു​ള്ള​ക്കു​ട്ടി, അ​സൈ​നാ​ർ (മ​ക്ക), അ​ബ്ദു​ൾ മ​ജീ​ദ്, ഉ​സ്മാ​ൽ, മു​സ്ത​ഫ, ക​ദീ​ജ. മ​രു​മ​ക്ക​ൾ: ആ​യി​ഷ (തു​വ​ക്കാ​ട്), സു​ബൈ​ദ (മ​ന്പാ​ട്), റ​സി​യ (തു​റ​ക്ക​ൽ), റം​ല​ബീ​ഗം (പ​ത്ത​പ്പി​രി​യം), റ​ജീ​ന (അ​ക​ന്പാ​ടം), ജ​മീ​ല (നെ​ല്ലി​ക്കു​ത്ത്). സ​ഹോ​ദ​ര​ങ്ങ​ൾ: കു​ഞ്ഞാ​ലി​മൊ​ല്ല, മൊ​യ്തീ​ൻ​കു​ട്ടി, പ​രേ​ത​രാ​യ മൂ​സ​മു​ള്ള, അ​ബു​മു​ള്ള.

അ​ബൂ​ബ​ക്ക​ർ
മ​ഞ്ചേ​രി
ക​ച്ചേ​രി​പ്പ​ടി​യി​ലെ റേ​ഞ്ച​ർ ഖാ​ൻ​സാ​ഹി​ബ് കു​ഞ്ഞി​രാ​യി​ന്‍റെ മ​ക​ൻ കോ​ർ​മ​ത്ത് കു​ടും​ബ​ത്തി​ലെ കാ​ര​ണ​വ​രാ​യി​രു​ന്ന അ​ബൂ​ബ​ക്ക​ർ (റേ​ഞ്ച​ർ ബാ​പ്പു​ക്ക-85) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ക​ദീ​ജ പെ​രി​ങ്ങാ​ട്ടു​തൊ​ടി (ഇ​രി​ന്പി​ളി​യം). മ​ക്ക​ൾ: നു​സൈ​ബ, നാ​ദി​റ, ന​ഗീ​ന, നൗ​ഷാ​ദ്, ന​സ്രീ​ൻ. മ​രു​മ​ക്ക​ൾ: അ​ഷ്റ​ഫ് (മു​ക്കം), അ​ഡ്വ. കു​ഞ്ഞാ​ലി​ക്കു​ട്ടി (തേ​ഞ്ഞി​പ്പ​ലം), ഷം​സാ​ദ്ബീ​ഗം എ​ട​വ​ണ്ണ (അ​ധ്യാ​പി​ക, എ​ച്ച്എം​വൈ​എ​ച്ച്എ​സ്, മ​ഞ്ചേ​രി), അ​ബ്ദു​റ​ഹ്മാ​ൻ മു​തു​വ​ല്ലൂ​ർ (പ്രി​ൻ​സ് ടി​എം​ടി), പ​രേ​ത​നാ​യ ഖാ​ലി​ദ് (മ​സ്ക്ക​റ്റ്).

ഫാ​ത്തി​മൈ
കൊ​ണ്ടോ​ട്ടി
കൊ​ണ്ടോ​ട്ടി​യി​ലെ ലീ​ന ഹോ​ട്ട​ൽ ഉ​ട​മ​യാ​യി​രു​ന്ന പ​രേ​ത​നാ​യ ക​ന്പ​ത്ത് മു​ഹ​മ്മ​ദ് ബാ​വ​യു​ടെ ഭാ​ര്യ പ​ള​ളി​ക്ക​ത്തൊ​ടി എ​റ​ത്താ​ലി ഫാ​ത്തി​മൈ(77)​നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: മ​ലീ​ഹ (കൊ​ണ്ടോ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ്), ജ​മീ​ല(​ജി​ദ്ദ), മ​ഹ്സൂം. മ​രു​മ​ക്ക​ൾ.​ഇ.​കെ.​അ​ബ്ദു​ൾ മ​ജീ​ദ് (റി​ട്ട.​എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി), അ​ലി​ക്ക​ൽ അ​ബ്ദു​ൾ റ​ഷീ​ദ് (ജി​ദ്ദ എം​ബ​സി സ്കൂ​ൾ), ഹ​സി​ന (പ​തി​മം​ഗ​ലം).

അ​ബു​ബ​ക്ക​ർ
പെ​രി​ന്ത​ൽ​മ​ണ്ണ
പു​ലാ​മ​ന്തോ​ൾ തി​രു​ത്ത് റോ​ഡി​ന് സ​മീ​പം താ​മ​സി​ച്ചി​രു​ന്ന പ​രേ​ത​നാ​യ ഉൗ​റ്റു​കു​ഴി​യി​ൽ മ​മ്മ​ദി​ന്‍റെ മ​ക​ൻ അ​ബു​ബ​ക്ക​ർ (67) നി​ര്യാ​ത​നാ​യി. പു​ലാ​മ​ന്തോ​ൾ അ​ങ്ങാ​ടി​യി​ൽ ദീ​ർ​ഘ​കാ​ലം ബീ​ഡി തൊ​ഴി​ലാ​ളി​യാ​യും ഹോ​ട്ട​ൽ ക​ച്ച​വ​ട​വും ചെ​യ്തി​രു​ന്നൂ. ഭാ​ര്യ: ജ​മീ​ല മ​ക്ക​ര​പ​റ​ന്പ്. മ​ക്ക​ൾ: യാ​സി​ർ അ​റ​ഫാ​ത്ത്, റ​ഹ്മ​ത്ത്, താ​ഹി​റ. മ​രു​മ​ക്ക​ൾ: നാ​സ​ർ തൃ​ത്താ​ല കൊ​പ്പം, മു​നീ​ർ ചു​ണ്ട​ന്പ​റ്റ, നൂ​ഷൈ​ബ ത​ത്ത​നം​പു​ള്ളി.

അ​ച്ചു​കൊ​ന്പ​ൻ അ​ലി
പെ​രി​ന്ത​ൽ​മ​ണ്ണ
മാ​ന​ത്തു​മം​ഗ​ലം അ​ച്ചു​കൊ​ന്പ​ൻ അ​ലി (74) നി​ര്യാ​ത​നാ​യി. ഭാ​ര്യ: നൂ​ർ​ജ​ഹാ​ൻ. മ​ക്ക​ൾ: ഷെ​റീ​ന, ഷെ​മീ​ർ, നു​സൈ​മ, ഫ​ർ​സാ​ന. മ​രു​മ​ക്ക​ൾ: സി​ദ്ദീ​ഖ് ഫൈ​സി അ​മ്മി​നി​ക്കാ​ട്, ല​ത്തീ​ഫ് പ​ട്ടി​ക്കാ​ട്, ഹു​സൈ​ൻ പ​ന​ങ്ങാ​ങ്ങ​ര, ഷെ​രീ​ഫ പ​ട്ടി​ക്കാ​ട്.