കണ്ണൂര്‍

10:19 PM Oct 16, 2019 | Deepika.com
ത്രേ​സ്യാ​മ്മ

ക​ണ്ണി​വ​യ​ൽ: പ​രേ​ത​നാ​യ പ​ന്ത​മ്മാ​ക്ക​ൽ മ​ത്താ​യി​യു​ടെ ഭാ​ര്യ ത്രേ​സ്യാ​മ്മ (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 11ന് ​ക​ണ്ണി​വ​യ​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ:​ ജോ​സ്, ജോ​യി, ജോ​ണി, ജോ​ർ​ജ്, ജ​യിം​സ് പ​ന്ത​മ്മാ​ക്ക​ൽ (ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ്), ബെ​ന്നി, മി​നി. മ​രു​മ​ക്ക​ൾ: ആ​ലീ​സ് തെ​ന്നി​പ്ലാ​ക്ക​ൽ( ഗോ​ക്ക​ട​വ്), ലീ​ലാ​മ്മ ചു​ണ്ട​യി​ൽ(​കോ​ഴി​ച്ചാ​ൽ), മേ​രി ക​ടു​വ​മ്മാ​ക്ക​ൽ( ചെ​മ്പേ​രി), ജാ​ൻ​സി എ​ഴു​പ​റ​യി​ൽ( ഉ​ദ​യ​ഗി​രി), ഡെ​യ്സി കി​ഴി​ക​ണ്ട​യി​ൽ (കാ​ർ​ത്തി​ക​പു​രം), സി​ന്ധു ക​രി​പ്പാ​ൽ (ചി​റ്റാ​രി​ക്കാ​ൽ), ഷി​ജു വ​ലി​യ​പ​റ​ന്പി​ൽ(​ചു​ള്ളി).


ജോ​സ​ഫ്

ക​ണി​ച്ചാ​ർ: ക​ണി​ച്ചാ​റി​ലെ ക​ല്ലു​വേ​ലി​ൽ ജോ​സ​ഫ് (കു​ഞ്ഞേ​പ്പ്-88) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു നാ​ലി​ന് ക​ണി​ച്ചാ​ർ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ: ചി​ന്ന​മ്മ കാ​ക്ക​ര​മ​റ്റ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ണി, ത​ങ്ക​ച്ച​ൻ, സ​ണ്ണി, വ​ർ​ഗീ​സ്, മേ​ഴ്സി, സൂ​സ​മ്മ, ഷി​ജി. മ​രു​മ​ക്ക​ൾ: പെ​ണ്ണ​മ്മ, ത​ങ്ക​മ്മ, ലാ​ലി, റീ​ന, മാ​ത്തു​ക്കു​ട്ടി, ജ​യിം​സ്, ബൈ​ജു.


ആ​ന്‍റ​ണി

വ​ള്ളി​ത്തോ​ട്: മം​ഗ​ല​ത്ത്ക​രോ​ട്ട് ആ​ന്‍റ​ണി (66) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്നു പ​ത്തി​ന് കി​ളി​യ​ന്ത​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: മേ​രി പു​ത്ത​ട്ടാം​പ​റ​മ്പി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: സി​ബി, സി​ന്ധു, ആ​ശ, നി​ക്കോ​ളാ​സ് (കൃ​ഷ്ണ​മേ​നോ​ന്‍ സ്മാ​ര​ക വ​നി​താ കോ​ള​ജ്, ക​ണ്ണൂ​ര്‍). മ​രു​മ​ക്ക​ള്‍: ബ​ബി​ത, സ​ജി, സൗ​മ്യ, സി​ജു.


കു​ട്ട​പ്പ​ൻ

ചെ​ന്പ​ന്തൊ​ട്ടി: ഇ​ട്ടി​യാം​പാ​റ ഐ.​ടി. കു​ട്ട​പ്പ​ൻ (70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു പത്തിന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ശാ​ന്ത​മ്മ. മ​ക്ക​ൾ: രാ​ധാ​മ​ണി, രാ​ജി. മ​രു​മ​ക്ക​ൾ: സു​രേ​ന്ദ്ര​ൻ (ത​ടി​ക്ക​ട​വ്), പി.​ആ​ർ.ഷാ​ജി (ന​ടു​വി​ൽ). സ​ഹോ​ദ​ര​ങ്ങ​ൾ: സ​രോ​ജി​നി (പെ​ണ്ണി), ലീ​ലാ​മ്മ, രാ​മ​കൃ​ഷ്ണ​ൻ, ല​ക്ഷ്മി, ത​ങ്ക​മ്മ, സു​കു​മാ​ര​ൻ, വി​ലാ​സി​നി, പ​രേ​ത​നാ​യ ഗോ​പാ​ല​ൻ.


ദാ​മോ​ദ​ര​ന്‍

പ​യ്യ​ന്നൂ​ര്‍: കാ​റ​മേ​ല്‍ പു​തി​യ​കാ​വ് എ​കെ​ജി മ​ന്ദി​ര​ത്തി​ന് സ​മീ​പം പി. ​ദാ​മോ​ദ​ര​ന്‍(72) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പി.​വി.​കാ​ര്‍​ത്യാ​യ​നി. മ​ക്ക​ള്‍: പ്ര​ദീ​പ​ന്‍(​കെ​എ​സ്ഇ​ബി), ജ​യ​ക​ല. മ​രു​മ​ക്ക​ള്‍: ഹ​രി​ദാ​സ്, പ്ര​സീ​ന. സ​ഹോ​ദ​ര​ങ്ങ​ള്‍: പി.​ജ​യ​ന്‍ (പ്ര​സി​ഡ​ന്‍റ് കോ​ണ്‍​ഗ്ര​സ് -എ​സ് പ​യ്യ​ന്നൂ​ര്‍ ബ്ലോ​ക്ക്), യ​ശോ​ദ.


ബാ​ല​ൻ

പാ​ട്യം: കി​ഴ​ക്കേ ക​തി​രൂ​രി​ലെ ചാ​ത്തോ​ത്ത് വീ​ട്ടി​ൽ സി.​എ​ച്ച്.​ബാ​ല​ൻ (72) നി​ര്യാ​ത​നാ​യി. ത​ല​ശേ​രി താ​ലൂ​ക്ക് ആ​ർ​എ​സ്എ​സ് കാ​ര്യ​വാ​ഹാ​യി​രു​ന്നു. ഭാ​ര്യ: സു​മ. മ​ക്ക​ൾ: സു​ബി​ന(​അ​ധ്യാ​പി​ക, മൂ​ഴി​ക്ക​ര വെ​സ്റ്റ് എ​ൽ​പി.​സ്കൂ​ൾ),സ​ബി​ന. മ​രു​മ​ക്ക​ൾ: റി​ജി​ൽ, ജി​ജേ​ഷ്. സ​ഹോ​ദ​ര​ങ്ങ​ൾ: ക​രു​ണ​ൻ, ല​ളി​ത, പ​രേ​ത​നാ​യ ശ്രീ​ധ​ര​ൻ.


വി​നോ​ദ്

ക​ക്കാ​ട്: പാ​ട​ത്തി​ൽ കാ​രാ​യി വി​നോ​ദ് (58) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്നു പത്തിന് പ​യ്യാ​മ്പ​ല​ത്ത്. പ​രേ​ത​രാ​യ പാ​ട​ത്തി​ൽ ബാ​ല​കൃ​ഷ്ണ​ൻ-കാ​രാ​യി പ്ര​സ​ന്ന ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: സു​നി​ല (മും​ബൈ). സ​ഹോ​ദ​ര​ങ്ങ​ൾ: റീ​ന, സു​നി​ൽ (ബ​ഹ്റി​ൻ), പ​രേ​ത​നാ​യ മ​നോ​ജ്.


ഭാ​സ്‌​ക​ര​ന്‍

ചെ​റു​പു​ഴ: പാ​റോ​ത്തും​നീ​രി​ലെ വെ​ട്ടി​ക്കാ​ട്ട്താ​ഴെ ഭാ​സ്‌​ക​ര​ന്‍ (87) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സു​കു​മാ​രി. മ​ക്ക​ള്‍: രാ​ധാ​മ​ണി, രാ​ജ​ന്‍, സോ​മ​ന്‍, മോ​ഹ​ന​ന്‍, ജ​യ​ന്‍. മ​രു​മ​ക്ക​ള്‍: കൃ​ഷ്ണ​ന്‍​കു​ട്ടി, ല​ളി​ത, പൊ​ന്നു​മ​ണി, ലൈ​ല, കാ​ര്‍​ത്യാ​യ​നി. സ​ഹോ​ദ​ര​ങ്ങ​ള്‍: രാ​ജ​മ്മ, കു​ട്ട​പ്പ​ന്‍ (എ​രു​മേ​ലി), പ​രേ​ത​രാ​യ കു​ഞ്ഞ​പ്പ​ന്‍, ത​ങ്ക​പ്പ​ന്‍.

രാ​ജീ​വ്കു​മാ​ർ

ചേ​ലേ​രി​മു​ക്ക്: മ​രു​തി​യോ​ട​ൻ പു​ത്ത​ൻ​വീ​ട്ടി​ൽ രാ​ജീ​വ്കു​മാ​ർ (52) നി​ര്യാ​ത​നാ​യി. വ​ള​വി​ൽ ചേ​ലേ​രി​യി​ലെ പ​രേ​ത​നാ​യ ഇ.​സി.​ഗോ​വി​ന്ദ​ൻ ന​മ്പ്യാ​ർ-​എം.​പി.​വി​ശാ​ലാ​ക്ഷി​യ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: സ്മി​ത. മ​ക്ക​ൾ: ശ്രീ​ല​ക്ഷ്മി, പ്രാ​ർ​ഥ​ന (ഇ​രു​വ​രും പ​ള്ളി​ക്കു​ന്ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ). സ​ഹോ​ദ​ര​ങ്ങ​ൾ: സു​രേ​ഷ്‌​കു​മാ​ർ, പ്ര​കാ​ശ്കു​മാ​ർ, രാ​ധാ​കൃ​ഷ്ണ​ൻ, ഷാ​ജി.


പാ​ർ​വ​തി

ഇ​രി​ട്ടി: എ​ട​ക്കാ​നം എ​ൽ​പി സ്ക്കൂ​ളി​നു സ​മീ​പം കോ​യി​റ്റി വീ​ട്ടി​ൽ പാ​ർ​വ​തി (86) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വെ​ള്ളു​വ നാ​രാ​യ​ണ​ൻ ന​മ്പ്യാ​ർ. മ​ക​ൾ: രോ​ഹി​ണി. മ​രു​മ​ക​ൻ: കാ​രോ​ന്ന​ൻ കു​ഞ്ഞി​രാ​മ​ൻ ന​മ്പ്യാ​ർ (പാ​യം).


ക​രു​ണാ​ക​ര​ൻ

അ​ഴീ​ക്കോ​ട്: കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ അ​ഴീ​ക്കോ​ട് ചാ​ൽ റേ​ഷ​ൻ ക​ട​യ്ക്കു സ​മീ​പ​ത്തെ മ​ട​ക്ക​ര ക​രു​ണാ​ക​ര​ൻ (85) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വി​മ​ല. മ​ക്ക​ൾ: ഇ​ന്ദു, സീ​മ. മ​രു​മ​ക്ക​ൾ: ധ​ന​ഞ്ജ​യ​ൻ, ര​മേ​ശ​ൻ.