സാവിത്രി അമ്മ
വെഞ്ഞാമൂട്
ആലിയാട് വലിയവിളാകത്ത് വീട്ടിൽ പരേതനായ എം. കൃഷ്ണപിള്ളയുടെ ഭാര്യ സാവിത്രി അമ്മ (83) നിര്യാതയായി . മക്കൾ : വിജയകുമാരൻ നായർ. ആലിയാട് രാജേന്ദ്രൻ (മെട്രോ വാർത്ത). മരുമക്കൾ : ശ്രീജ, വസന്തകുമാരി.
കെ. ഗോപിനാഥൻ
പോത്തൻകോട്
കാട്ടായിക്കോണം ഗീതാഞ്ജലി പുത്തൻവീട്ടിൽ കെ. ഗോപിനാഥൻ (84)നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 10ന്. ഭാര്യ: ഗീത. മകൻ: കണ്ണൻ. മരുമകൾ: ജയ.
ലീല
വെള്ളറട
ഷിജിന് ഭവനില്‍ പരേതനായ പൗലോസിന്റെ ഭാര്യ ലീല (72) നിര്യാതയായി. മകള്‍: ആശ. മരുമകന്: സാഗര്‍.
സുലൈമാൻ
കല്ലന്പലം
ഇടവൂർക്കോണം ഷെമി മൻസിലിൽ സുലൈമാൻ (66) നിര്യാതനായി. ഭാര്യ: ജമീല ബീവി. മക്കൾ: ഷെമീന, ഷജീന, ഷമീർ. മരുമക്കൾ: സക്കീർ ഹുസൈൻ, ഷാമിൻ, സുമിന.
തിരുവനന്തപുരം
12:33 AM Oct 16, 2019 | Deepika.com