+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​രി​യ​സ​ദ​നം അ​ന്തേ​വാ​സി നി​ര്യാ​ത​നാ​യി

പാ​​ലാ: മ​​രി​​യ​​സ​​ദ​​നം അ​​ന്തേ​​വാ​​സി​​യാ​​യി​​രു​​ന്ന ക​​ർ​​ണാ​​ട​​ക സ്വ​​ദേ​​ശി എ​​ന്നു ക​​രു​​തു​​ന്ന ഉ​​മേ​​ഷ് (52) നി​​ര്യാ​​ത​​നാ​​യി. മാ​​ന​​സി​​ക​​നി​​ല തെ​​റ്റി അ​​വ​​ശ​​നി​​ല​​യി​​ൽ കാ
മ​രി​യ​സ​ദ​നം അ​ന്തേ​വാ​സി നി​ര്യാ​ത​നാ​യി
പാ​​ലാ: മ​​രി​​യ​​സ​​ദ​​നം അ​​ന്തേ​​വാ​​സി​​യാ​​യി​​രു​​ന്ന ക​​ർ​​ണാ​​ട​​ക സ്വ​​ദേ​​ശി എ​​ന്നു ക​​രു​​തു​​ന്ന ഉ​​മേ​​ഷ് (52) നി​​ര്യാ​​ത​​നാ​​യി. മാ​​ന​​സി​​ക​​നി​​ല തെ​​റ്റി അ​​വ​​ശ​​നി​​ല​​യി​​ൽ കാ​​ണ​​പ്പെ​​ട്ട ഇ​​യാ​​ളെ മ​​ണ​​ർ​​കാ​​ട് പോ​​ലീ​​സ് അ​​ധി​​കൃ​​ത​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ക​​ഴി​​ഞ്ഞ​​മാ​​സം മൂ​​ന്നി​​നാ​​ണു മ​​രി​​യ​​സ​​ദ​​ന​​ത്തി​​ൽ എ​​ത്തി​​ച്ച​​ത്.

ഉ​​മേ​​ഷി​​ന്‍റെ ബ​​ന്ധു​​ക്ക​​ളാ​​യി ആ​​രെ​​ങ്കി​​ലു​​മു​​ണ്ടെ​​ങ്കി​​ൽ മ​​രി​​യ​​സ​​ദ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട​​ണം. ഫോ​​ൺ: 944 7025767.