+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​പ​ക​ട​ത്തി​ൽ മ​രി​ച്ച എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യു​ടെ സം​സ്കാ​രം ഇ​ന്ന്

കോ​​ഴ​​ഞ്ചേ​​രി: ക​​ല്ലു​​കാ​​ലാ​​യി​​ൽ സാ​​ബു​​വി​​ന്‍റെ മ​​ക​​നും എ​​ൻ​​ജി​​നി​​യ​​റിം​​ഗ് വി​​ദ്യാ​​ർ​​ഥി​​യു​​മാ​​യ സ്റ്റാ​​ൻ​​ലി കെ. ​​സാ​​ബു (സി​​ജോ 22)വി​​ന്‍റെ സം​​സ്കാ​​രം ഇ​​ന്ന്. രാ​​വി​
അ​പ​ക​ട​ത്തി​ൽ മ​രി​ച്ച എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യു​ടെ സം​സ്കാ​രം ഇ​ന്ന്
കോ​​ഴ​​ഞ്ചേ​​രി: ക​​ല്ലു​​കാ​​ലാ​​യി​​ൽ സാ​​ബു​​വി​​ന്‍റെ മ​​ക​​നും എ​​ൻ​​ജി​​നി​​യ​​റിം​​ഗ് വി​​ദ്യാ​​ർ​​ഥി​​യു​​മാ​​യ സ്റ്റാ​​ൻ​​ലി കെ. ​​സാ​​ബു (സി​​ജോ - 22)വി​​ന്‍റെ സം​​സ്കാ​​രം ഇ​​ന്ന്. രാ​​വി​​ലെ മൃ​​ത​​ദേ​​ഹം 8.30ന് ​​കോ​​ഴ​​ഞ്ചേ​​രി സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജി​​നു സ​​മീ​​പ​​മു​​ള്ള ച​​ർ​​ച്ച് ഓ​​ഫ് ഗോ​​ഡ് ഗി​​ൽ​​ഗാ​​ൽ ച​​ർ​​ച്ചി​​ലെ ശു​​ശ്രൂ​​ഷ​​യ്ക്കു​​ശേ​​ഷം 12.30ന് ​​ഇ​​ട​​യാ​​റ​​ന്മു​​ള സ​​ഭാ സെ​​മി​​ത്തേ​​രി​​യി​​ൽ സം​​സ്ക​​രി​​ക്കും. എം​​സി റോ​​ഡി​​ൽ ച​​ട​​യ​​മം​​ഗ​​ല​​ത്ത് ക​​ഴി​​ഞ്ഞ​​ദി​​വ​​സ​​മു​​ണ്ടാ​​യ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ലാ​​ണ് സ്റ്റാ​​ൻ​​ലി കെ. ​​സാ​​ബു മ​​രി​​ച്ച​​ത്.