+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ന്‍​ജി​നിയ​റിം​ഗ് സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ സ​മ്മേ​ള​നം കൊ​ച്ചി​യി​ല്‍

കൊ​​​ച്ചി: എ​​​ന്‍​ജി​​​നി​​​യ​​​ര്‍​മാ​​​രു​​​ടെ അ​​​ന്താ​​​രാ​​​ഷ്ട്ര സം​​​ഘ​​​ട​​​ന​​​യാ​​​യ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഇ​​​ല​​​ക്ട്രി​​​ക്ക​​​ല്‍ ആ​​​ന്‍​ഡ് ഇ​​​ല​​​ക്ട്രോ​​​ണി​​​ക്‌​​
എ​ന്‍​ജി​നിയ​റിം​ഗ്  സാ​ങ്കേ​തി​ക  വി​ദ​ഗ്ധ​രു​ടെ  സ​മ്മേ​ള​നം കൊ​ച്ചി​യി​ല്‍
കൊ​​​ച്ചി: എ​​​ന്‍​ജി​​​നി​​​യ​​​ര്‍​മാ​​​രു​​​ടെ അ​​​ന്താ​​​രാ​​​ഷ്ട്ര സം​​​ഘ​​​ട​​​ന​​​യാ​​​യ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഇ​​​ല​​​ക്ട്രി​​​ക്ക​​​ല്‍ ആ​​​ന്‍​ഡ് ഇ​​​ല​​​ക്ട്രോ​​​ണി​​​ക്‌​​​സ് എ​​​ന്‍​ജി​​​നീ​​​യേ​​​ഴ്സ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന സാ​​​ങ്കേ​​​തി​​​ക വി​​​ദ​​​ഗ്ധ​​​രു​​​ടെ ആ​​​ഗോ​​​ള സ​​​മ്മേ​​​ള​​​നം ‘ടെ​​​ന്‍​കോ​​​ണ്‍ 2019’ ന് ​​​കൊ​​​ച്ചി​​​യി​​​ല്‍ ഒ​​​രു​​​ക്ക​​​ങ്ങ​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​യി.

നാ​​​ളെ മു​​​ത​​​ല്‍ 20 വ​​​രെ ഹോ​​​ട്ട​​​ല്‍ ഗ്രാ​​​ൻ​​ഡ് ഹ​​​യാ​​​ത്തി​​​ലാ​​​ണ് സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കു​​​ക. ലോ​​​ക​​​മെ​​ന്പാ​​ടു​​മു​​​ള്ള അ​​​തി​​​നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ള്‍ പ​​​ഠ​​​ന വി​​​ഷ​​​യ​​​മാ​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് 20 രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നാ​​​യി ആ​​​യി​​​ര​​​ത്തോ​​​ളം പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ എ​​​ത്തി​​​ച്ചേ​​​രും. നി​​​സാ​​​ന്‍ ഡി​​​ജി​​​റ്റ​​​ലി​​​ന്‍റെ പി​​​ന്തു​​​ണ​​​യോ​​​ടെ ഐ​​​ഇ​​​ഇ​​​ഇ കേ​​​ര​​​ള ഘ​​​ട​​​ക​​​മാ​​​ണ് സ​​​മ്മേ​​​ള​​​നം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.