കോട്ടയം

11:38 PM Oct 15, 2019 | Deepika.com
ഫാ. ​കു​ര്യാ​ക്കോ​സ്
പ്ലാ​ത്തോ​ട്ടത്തി​ന്‍റെ
സം​സ്കാ​രം ഇ​ന്ന്
കോ​ട്ട​യം
ക​ഴി​ഞ്ഞ ദി​വ​സം നി​ര്യാ​ത​നാ​യ വി​ജ​യ​പു​രം രൂ​പ​താം​ഗ​മാ​യ ഫാ. ​കു​ര്യാ​ക്കോ​സ് പ്ലാ​ത്തോ​ട്ട(87)​ത്തി​ന്‍റെ സം​സ്കാ​രം ഇ​ന്ന് 9.30-ന് ​അ​രു​വി​ത്തു​റ വെ​യി​ലു​കാ​ണാം​പാ​റ​യി​ലു​ള്ള ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം 10.30-ന് ​പാ​ലാ രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ, വി​ജ​യ​പു​രം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജ​സ്റ്റി​ൻ മ​ഠ​ത്തി​ൽ​പ​റ​ന്പി​ൽ എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ​പ​ള്ളി​യി​ൽ.

ഏ​ലി​യാ​മ്മ
കു​റ​വി​ല​ങ്ങാ​ട്
ന​സ്ര​ത്ത്ഹി​ൽ ക​ള​പ്പു​ര​യ്ക്ക​ൽ ജോ​ർ​ജി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ(70) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ ഒ​ന്പ​തി​ന് കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച് ഡീ​ക്ക​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ. പ​രേ​ത മു​ട്ടു​ചി​റ പ്രാ​ക്കു​ഴി​യി​ൽ കു​ടു​ബാം​ഗം. മ​ക്ക​ൾ: സി​ജി, സ്മി​ത. മ​രു​മ​ക​ൻ: ഷാ​രോ​ൺ ഉ​റു​ന്പേ​ൽ നി​ര​പ്പേ​ൽ പു​ത്ത​ൻ​കൊ​ര​ട്ടി (യു​എ​സ്എ).
മേ​രി​ക്കു​ട്ടി
കു​റു​ന്പ​നാ​ടം
കാ​ര​ക്കാ​ട്ടു​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ ആ​ന്‍റ​ണി വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ മേ​രി​ക്കു​ട്ടി (98) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 10.30 ന് ​കു​റു​ന്പ​നാ​ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ. പ​രേ​ത വേ​ഴ​പ്ര നെ​ല്ലു​വേ​ലി​ൽ കു​ടും​ബാം​ഗം. മ​ക​ൾ: അ​ന്ന​മ്മ വ​ർ​ഗീ​സ് (റി​ട്ട. അ​ധ്യാ​പി​ക, സെ​ന്‍റ് പീ​റ്റേ​ഴ്സ് എ​ച്ച്എ​സ്എ​സ്, കു​റു​ന്പ​നാ​ടം). മ​രു​മ​ക​ൻ: കെ.​ജെ. തോ​മ​സ് (റി​ട്ട. അ​ധ്യാ​പ​ക​ൻ, സെ​ന്‍റ് ജോ​ണ്‍ ബാ​പ്റ്റി​സ്റ്റ് എ​ച്ച്എ​സ്എ​സ്, നെ​ടും​കു​ന്നം).

ആ​ലീ​സ്
അ​തി​ര​ന്പു​ഴ
മൂ​ല​യി​ൽ (തെ​ങ്ങും​തോ​ട്ടം) ടി.​എം. തോ​മ​സി​ന്‍റെ ഭാ​ര്യ ആ​ലീ​സ് (71) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ പ​ത്തി​ന് അ​തി​ര​ന്പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ​പ​ള്ളി​യി​ൽ. പ​രേ​ത അ​തി​ര​ന്പു​ഴ തു​ന്പേ​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​ജു (മ​രി​യ ടൂ​ൾ ഷോ​പ്പ് അ​തി​ര​ന്പു​ഴ), ഷാ​ജി (അ​ബാ​ൻ ഓ​ഫ്ഷോ​ർ), ഷൈ​നി (അ​ധ്യാ​പി​ക, എ​സ്എ​ച്ച് സ്കൂ​ൾ പാ​യി​പ്പാ​ട്), ജോ​ബി​ൻ (കാ​ന​ഡ). മ​രു​മ​ക്ക​ൾ: ഷീ​ന, ആ​ൻ​ഗ്രേ​സ്, തോ​മ​സു​കു​ട്ടി കോ​ലേ​ട്ട് (തൃ​ക്കൊ​ടി​ത്താ​നം), പി​ങ്കു.

കെ.​സി. മാ​ത്യു
പ​ഴ​യി​ടം
കു​രീ​ക്കാ​ട്ട്കു​ന്നേ​ൽ കെ.​സി. മാ​ത്യു (മ​ത്താ​യി​ച്ച​ൻ-79, കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് ഹൗ​സ് മു​ൻ സൂ​പ്പ​ർ​വൈ​സ​ർ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ക​റി​ക്കാ​ട്ടൂ​ർ സെ​ന്‍റ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ത​ങ്ക​മ്മ ഇ​ള​ങ്ങു​ളം നെ​ടും​കാ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മ​ധു കെ.​മാ​ത്യു (ഭ​ഗ​ത് വീ​ഡി​യോ വേ​ൾ​ഡ്, പൊ​ൻ​കു​ന്നം), മ​ഞ്ജു കെ.​മാ​ത്യു (അ​ധ്യാ​പി​ക, ഓ​ക്സീ​ലി​യ ഐ​സി​സി സ്ക്കൂ​ൾ ക​ട്ട​പ്പ​ന), എ​ബി എം. ​മൈ​ക്കി​ൾ (ബം​ഗ​ളു​രു). മ​രു​മ​ക്ക​ൾ:​സൗ​മ്യ (പു​ളി​മൂ​ട്ടി​ൽ, കാ​ർ​ത്തി​ക​പ്പ​ള്ളി), ജോ​ബി​ൻ (പൊ​ടി​പാ​റ, ക​ട്ട​പ്പ​ന), അ​ന്പി​ളി (കൈ​മു​ണ്ട​ൻ​കാ​ലാ​യി​ൽ, ഇ​ള​ങ്ങോ​യി).

ഏ​ലി​യാ​മ്മ മാ​ത്യു
പ​ങ്ങ​ട
ഏ​റ്റു​മാ​നൂ​ർ വാ​ഴ​പ്പ​റ​ന്പി​ൽ എം.​ജെ. മാ​ത്യു​വി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ മാ​ത്യു (ചി​ന്ന​മ്മ -79) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​പ​ങ്ങ​ട തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. പ​രേ​ത ത​ത്തം​പ​ള്ളി ക​ള​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷാ​ജി (റി​ട്ട. ഹോ​ണ​റി ക്യാ​പ്റ്റ​ൻ), ബെ​ന്നി (17 കേ​ര​ളാ എ​ൻ​സി​സി ബ​റ്റാ​ലി​യ​ൻ പാ​ലാ). ജി​ജി​മോ​ൾ, വി​ജി​മോ​ൻ (അ​ഡ്വ​ക്കേ​റ്റ് കോ​ട്ട​യം). മ​രു​മ​ക്ക​ൾ: മി​നി പ​ന​യ്ക്ക​ൽ, മേ​രി ട്രീ​സ (ഹെ​ഡ് ന​ഴ്സ് താ​ലൂ​ക്ക് ആ​ശു​പ​ത്രി വൈ​ക്കം), വി.​കെ. മാ​ത്യു (എം.​എ​സ്. ടൈം​സ് ആ​ൻ​ഡ് ടി​വി സെ​ന്‍റ​ർ ക​ടു​ത്തു​രു​ത്തി), ഏ​ലി​യാ​മ്മ ജോ​ർ​ജ് (ടീ​ച്ച​ർ സെ​ന്‍റ് ജോ​സ​ഫ് ജി​എ​ച്ച്എ​സ് ആ​ല​പ്പു​ഴ).

ത്രേ​സ്യാ​മ്മ
കൂ​വ​പ്പ​ള്ളി
ഉ​റു​ന്പി​ൽ പ​രേ​ത​നാ​യ ജേ​ക്ക​ബ് തോ​മ​സ് (കു​ട്ട​പ്പ​ൻ) ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​കൂ​വ​പ്പ​ള്ളി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. പ​രേ​ത പ്ര​വി​ത്താ​നം ച​ന്ദ്ര​ൻ​കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സി, മേ​ഴ്സി, സി​സ്റ്റ​ർ ഷേ​ർ​ളി എ​ഫ്എ​ച്ച്ജി​എ​സ് (നോ​ർ​ത്ത് പ​റ​വൂ​ർ, കൈ​താ​രം), ഷാ​ന്‍റി, ബ്ല​സ​ൻ (തോ​മ​സു​കു​ട്ടി).മ​രു​മ​ക്ക​ൾ: ലാ​ലി​മ്മ ഓ​ണി​യ​പ്പു​റം (ച​ങ്ങ​നാ​ശേ​രി), ഷാ​ജി വ​ട്ട​ക്കു​ന്നേ​ൽ (പൊ​ൻ​കു​ന്നം), സ​ണ്ണി പു​തി​യി​ട​ത്ത് ചാ​ലി​ൽ (രാ​മ​പു​രം).

കെ.​സി. ദേ​വ​സ്യ
കൂ​രോ​പ്പ​ട
കി​ഴ​ക്കേ​ഇ​ളം​തോ​ട്ടം കെ.​സി. ദേ​വ​സ്യ(​കു​ട്ട​പ്പ​ൻ-84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: സാ​റാ​മ്മ പ​ന്ത​ളം പ​ന​ച്ചി​ക്കാ​മോ​ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​ജു കെ. ​സെ​ബാ​സ്റ്റ്യ​ൻ (യു​എ​സ്എ), ഫാ. ​ബി​നു കി​ഴ​ക്കേ ഇ​ളം​തോ​ട്ടം (സി​എം​എ​ഫ്), ബി​നോ​യി കെ. ​സെ​ബാ​സ്റ്റ്യ​ൻ (കു​വൈ​റ്റ്), ഡോ. ​ബി​ജി കെ. ​സെ​ബാ​സ്റ്റ്യ​ൻ (എ​സ്ബി എ​ച്ച്എ​സ്എ​സ് ച​ങ്ങ​നാ​ശേ​രി). മ​രു​മ​ക്ക​ൾ: ലീ​നാ​മ്മ ചാ​ക്കോ ചാ​വ​റ (കൈ​ന​ക​രി), ജി​ഷ ബി​നോ​യി മ​ട​ത്തും​മു​റി (വ​ട​ക​ര), സ​ബി​ത ജോ​സ് ക​ര​യാ​റ്റ് (കാ​ഞ്ഞി​ര​മ​റ്റം).

കെ.​വി.​വ​ർ​ക്കി
വെ​ണ്‍​കു​റി​ഞ്ഞി
കൂ​നാ​നി​ക്ക​ൽ കെ.​വി.​വ​ർ​ക്കി (87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​മ​ണി​പ്പു​ഴ ക്രി​സ്തു​രാ​ജ് പ​ള്ളി​യി​ൽ.ഭാ​ര്യ പ​രേ​ത​യാ​യ മേ​രി​ക്കു​ട്ടി വ​ഞ്ചി​മ​ല ഇ​ല​ഞ്ഞി​ക്ക​ൽ കു​ടും​ബാം​ഗ​ം. മ​ക്ക​ൾ: ബാ​ബു, ആ​ൻ​സി, സി​ബി, ജെ​ൻ​സി, ജോ​മോ​ൻ.മ​രു​മ​ക്ക​ൾ : ലൂ​സി, ഷി​ജി, ത​ങ്ക​ച്ച​ൻ തെ​ക്കേ​കൈ​ത​യ്ക്ക​ൽ ക​ട​നാ​ട്, ഷി​ബു ഇ​ട​യാ​ടി​യി​ൽ ചാ​മം​പ​താ​ൽ, ഫെ​ബി​ന.
ജോ​സ​ഫ് ജോ​ണ്‍
അ​തി​ര​ന്പു​ഴ
നാ​ൽ​പ്പാ​ത്തി മ​ല​കാ​ട്ടി​പ​റ​ന്പി​ൽ ജോ​സ​ഫ് ജോ​ണ്‍ (കു​ഞ്ഞു​മോ​ൻ- 80) നി​ര്യ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​നാ​ൽ​പ്പാ​ത്തി​മ​ല സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ കു​ട്ടി​യ​മ്മ കു​ഞ്ച​ന്താ​നം ക​പ്പേ​ൽ കു​ടു​ബാം​ഗം. മ​ക്ക​ൾ: സി​ന്ധു, സി​ജി മ​രു​മ​ക്ക​ൾ: കൊ​ച്ചു​മോ​ൻ കോ​ട്ട​യ്ക്ക​ൽ വീ​ട് ചെ​ങ്ങ​ളം, ബാ​ബു ചെ​റ്റു​മ​ട​യി​ൽ 101 ക​വ​ല.

ത​ങ്ക​മ്മ
മ​ള്ളു​ശേ​രി
പു​ത്ത​ൻ​കു​ള​ങ്ങ​ര പി.​എം. മാ​ത്യു​വി​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ(​മ​റി​യാ​മ്മ-76) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 11 ന് ​കു​ട​മാ​ളൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ​പ​ള്ളി​യി​ൽ. മ​ക്ക​ൾ: പി.​എം. ടോ​മി, ടെ​സി, ഷാ​ജ​ൻ. മ​രു​മ​ക്ക​ൾ: ജെ​സി, രാ​ജു(​പാ​ലാ), റി​റ്റി.
ഡോ.ഏ​ലി​ക്കു​ട്ടി ജോ​ൺ
പൂ​വ​ര​ണി
മു​ങ്ങാ​ന്പ​ള്ളി ഡോ. ​സി.​വി. ജോ​ണി​ന്‍റെ(​റി​ട്ട. ഗ​വ. ആ​ശു​പ​ത്രി പാ​ലാ) ഭാ​ര്യ ഡോ. ​ഏ​ലി​ക്കു​ട്ടി ജോ​ണ്‍ (77, സെ​ന്‍റ് മേ​രീ​സ് ഹോ​സ്പി​റ്റ​ൽ പൂ​വ​ര​ണി) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​ഭ​വ​ന​ത്തി​ൽ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച് പൂ​വ​ര​ണി തി​രു​ഹൃ​ദ​യ ദൈ​വാ​ല​യ​ത്തി​ൽ. മ​ക്ക​ൾ: ലി​ന, റോ​ഷി​നി, മ​ഞ്ജു, ജോ​ർ​ജു​കു​ട്ടി, സി​സി​ലി. മ​രു​മ​ക്ക​ൾ: ജോ​ർ​ജു​കു​ട്ടി ഞ​ർ​ള​കാ​ട്ട്, ഷാ​ജി വ​ലി​യ​വീ​ട്ടി​ൽ, സെ​ബാ​സ്റ്റ്യ​ൻ ഇ​ല്ലി​ക്ക​മു​റി​യി​ൽ, മീ​ത്തു ചി​റ​ക്ക​രോ​ട്ട്, ജേ​ക്ക​ബ് പീ​ടി​ക​തു​ണ്ടി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​തനാ​യ ചാ​ക്കോ ദേ​വ​സ്യ, അ​ന്ന​മ്മ കൊ​ണ്ടാ​ടി​യി​ൽ, സി​സ്റ്റ​ർ ജോ​വാ​ൻ (മെ​ഡി​ക്ക​ൽ മി​ഷ​ൻ), സി​സ്റ്റ​ർ മെ​ർ​ലി​ൻ താ​ഴ​ത്തേ​ൽ, ജോ​സ് താ​ഴ​ത്തേ​ൽ, കു​ര്യാ​ക്കോ​സ് താ​ഴ​ത്തേ​ൽ, മേ​രി​ക്കു​ഞ്ഞ് വെ​ള്ള​ൻ​കു​ന്നേ​ൽ.
മേ​രി
രാ​മ​പു​രം
മു​ത​ല​ശേ​രി​ൽ ആ​ൻ​ഡ്രൂ​സി​ന്‍റെ ഭാ​ര്യ മേ​രി (68) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 11 ന് ​രാ​മ​പു​രം സെ​ന്‍റ്. അ​ഗ​സ്റ്റി​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത കോ​ഴാ മു​ണ്ടാ​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷൈ​നി (യു​കെ), ഷൈ​ജു. മ​രു​മ​ക്ക​ൾ: ജോ​ണ്‍​സ​ൻ പ​ഴ​ന്പി​ള്ളി​ൽ വൈ​ക്കം (യു​കെ), ജോ​സ്ന.

ലീ​ലാ​മ്മ
പ​ട്ടി​ത്താ​നം
ചാ​ണ​ക​പ്പാ​റ​യി​ൽ (താ​യം​ന്പ​ട​ത്തി​ൽ) പ​രേ​ത​നാ​യ അ​വി​രാ സേ​വ്യ​റി​ന്‍റെ മ​ക​ൾ ലീ​ലാ​മ്മ (67) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം ര​ത്ന​ഗി​രി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. അ​മ്മ: ഏ​ലി​ക്കു​ട്ടി. സ​ഹോ​ദ​ര​ങ്ങ​ൾ: വ​ത്സ​മ്മ ജോ​സ് ചേ​ര​വേ​ലി​ൽ (വ​യ​ല), ത്രേ​സ്യാ​മ്മ മാ​ത്യു മാ​ന​സ് ഭ​വ​ൻ (പ​ട്ടി​ത്താ​നം), സാ​ലി ജോ​ൺ മൂ​ഴി​യി​ൽ (ഓ​സ്ട്രേ​ലി​യ), റോ​സി​ലി സാ​ബു ചെ​ല്ലം​ങ്കോ​ട്ട് (യു​എ​സ്എ), ബി​ജു​മോ​ൻ സേ​വ്യ​ർ (ഓ​സ്ട്രേ​ലി​യ), ബി​നോ സേ​വ്യ​ർ (കാ​ന​ഡ).

അ​ന്ന​മ്മ
ആ​ർ​പ്പൂ​ക്ക​ര
ച​ക്കു​ഴി​യി​ൽ പ​രേ​ത​നാ​യ വ​ർ​ക്കി ചാ​ക്കോ​യു​ടെ ഭാ​ര്യ അ​ന്ന​മ്മ(105) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11-ന് ​മ​ക​ൾ അ​ന്ന​ക്കു​ട്ടി പാ​ല​ത്തൂ​രി​ന്‍റെ വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം കു​ട​മാ​ളൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ​പ​ള്ളി​യി​ൽ. മ​റ്റു​മ​ക്ക​ൾ: ഏ​ലി​ക്കു​ട്ടി, പ​രേ​ത​നാ​യ പാ​പ്പു​കു​ഞ്ഞ്. മ​രു​മ​ക്ക​ൾ: പ​രേ​ത​രാ​യ പെ​ണ്ണ​മ്മ, ടി.​പി. പോ​ൾ താ​ഴ​ത്തു ത​കി​ടി​യി​ൽ (കാ​ഞ്ഞി​ര​പ്പ​ള്ളി), അ​പ്പ​ച്ച​ൻ പാ​ല​ത്തൂ​ർ (ആ​ർ​പ്പൂ​ക്ക​ര).
പി.​ജെ. ജോ​സ​ഫ്
പ​റ​ത്താ​നം
പു​തു​പ​റ​ന്പി​ൽ പി.​ജെ. ജോ​സ​ഫ് (80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​കൂ​ട്ടി​ക്ക​ൽ സെ​ന്‍റ് ലൂ​ക്ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ ഏ​ലി​ക്കു​ട്ടി താ​ളു​ങ്ക​ൽ ചെ​റു​തോ​ട്ടാ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജ​യിം​സ്, ബി​ജു, സി​സി​ലി​കു​ട്ടി, ബി​ജി​ലി​കു​ട്ടി. മ​രു​മ​ക്ക​ൾ: സ​ന്തോ​ഷ് മാ​ത്യു (മു​ട്ടു​ചി​റ), സു​പ്രി​യ, ആ​ശ.
സി.​വി. ജോ​സ​ഫ്
കോ​ട്ട​യ്ക്കു​പു​റം
ചേ​ക്ക​ത്ത​ട​ത്തി​ൽ പ​രേ​ത​നാ​യ സി.​എം. വ​ർ​ക്കി​യു​ടെ മ​ക​ൻ സി.​വി. ജോ​സ​ഫ് (ഓ​ന​ച്ച​ൻ-60) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 11.30-ന് ​കോ​ട്ട​യ്ക്കു​പു​റം സെ​ന്‍റ് മാ​ത്യൂ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ലൈ​സ​മ്മ ആ​ർ​പ്പൂ​ക്ക​ര ച​ക്കാ​ല​യി​ൽ കു​ടും​ബാം​ഗം. അ​മ്മ: ഏ​ല​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: ബേ​ബി, സെ​ലി​നാ​മ്മ, മോ​ളി, ലൈ​സ​മ്മ, ജി​ജി, ബി​ജി, ഫാ. ​ജോ​മോ​ൻ (ഇ​റ്റാ​വ മി​ഷ്യ​ൻ), ജോ​ളി.
ലൗ​ലി
കു​ട​ക്ക​ച്ചി​റ
തെ​ക്കേ​ട​ത്ത് പു​ന്ന​ക്കു​ഴി​യി​ൽ പ​രേ​ത​ന​ായ ജോ​സ​ഫി​ന്‍റെ മ​ക​ൾ ലൗ​ലി (51) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 10.30ന് ​കു​ട​ക്ക​ച്ചി​റ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. അ​മ്മ: അ​ന്ന​മ്മ ജോ​സ​ഫ് ചീ​ങ്ക​ല്ലേ​ൽ മ​രു​ത​നാ​ക്കു​ഴി​യി​ൽ കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ: ബേ​ബി, ജോ​ണി, സാ​ലി, ഡോ​ളി.
പി.​കെ. വി​ജ​യ​ൻ
മു​ണ്ട​ക്ക​യം
ചി​റ്റ​ടി മാ​ങ്ങാ​പ്പാ​റ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പി.​കെ. വി​ജ​യ​ൻ (55) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ര​മ​ണി. മ​ക്ക​ൾ: ബി​ബി​ൻ, വി​നീ​ഷ്, വി​നീ​ത്, രാ​ഹു​ൽ, വി​ഷ്ണു. മ​രു​മ​ക്ക​ൾ: പ്രി​യ, രേ​ഷ്മ.
സ​രോ​ജി​നി
മൂ​ന്നി​ല​വ്
മ​ങ്കൊ​ന്പ് ക്ഷേ​ത്രം പൊ​ട്ടം​പ്ലാ​ക്ക​ൽ ഭാ​സ്ക്ക​ര​ന്‍റെ ഭാ​ര്യ സ​രോ​ജി​നി (പെ​ണ്ണ​മ്മ -86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത വെ​ള്ള​ത്തൂ​വ​ൽ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഗോ​പി​ദാ​സ്, ശ​ശി, സു​ധ, മ​ണി, പ​രേ​ത​നാ​യ ഗി​രീ​ഷ്, തു​ള​സി, ലാ​ലു. മ​രു​മ​ക്ക​ൾ: ര​മ​ണി വാ​വ​ൽ കു​ന്നേ​ൽ, രാ​ധാ​മ​ണി ആ​ല​പ്പാ​ട്ടു​കു​ന്നേ​ൽ, സു​കു​മാ​ര​ൻ നി​ക​ർ​ത്തി​ൽ, സു​ലോ​ച​ന ക​ട​മ​റ്റ​ത്തി​ൽ, ഗി​രി​ജ വെ​ള്ളാ​ങ്ക​ച്ചാ​ലി​ൽ, മി​നി മ​രോ​ട്ടി​ക്ക​ൽ, ഉ​ഷ പു​ലി​യെ​ള്ളും​പു​റ​ത്ത്.
ദേ​വ​സ്യ ദേ​വ​സ്യ
മു​ന്നി​ല​വ്
ഒ​ഴാ​ക്ക​ൽ ദേ​വ​സ്യ ദേ​വ​സ്യ (90) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​നു മൂ​ന്നി​ല​വ് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ റോ​സ​മ്മ പ്ലാ​ശ​നാ​ൽ അ​ധി​കാ​ര​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: റ്റോ​മി, മോ​ളി, കു​ര്യാ​ക്കോ​സ്, ജോ​ർ​ജ് ,ജോ​സ്, റോ​സി​ലി​ൻ. മ​രു​മ​ക്ക​ൾ: പ​രേ​ത​യാ​യ ബി​നു ഇ​ട​വ​ക്ക​ണ്ട​ത്തി​ൽ, കു​ര്യാ​ച്ച​ൻ വ​ള്ളോം​പു​ര​യി​ടം മു​ട്ടം, ജെ​സി കി​ഴി​ക​ണ്ടേ​ൽ വ​ഴി​ത്ത​ല, റൂ​ബി അ​രി​മാ​ലി​ൽ നാ​ര​ക​ക്കാ​നം, പൊ​ന്നി ഞ​ള്ളി​യി​ൽ ചെ​റു​വ​ള്ളി, നെ​ൽ​സ​ണ്‍ അ​ടു​പ്പു​ക്ക​ല്ലു​ങ്ക​ൽ ഇ​ട​മ​റു​ക്.
ന​ളി​നി
ആ​ർ​പ്പൂ​ക്ക​ര
പ്ലാ​ത്തോ​ട്ട​ത്തി​ൽ പ​രേ​ത​നാ​യ ക​രു​ണാ​ക​ര​ന്‍റെ (ഹോ​ട്ട​ൽ ക​രു​ണ) ഭാ​ര്യ ന​ളി​നി(78) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ക​ന​ക​മ്മ, ര​ത്ന​മ്മ, ഷാ​ജി​മോ​ൻ (അ​നി​യ​ൻ), പു​ഷ്പ. മ​രു​മ​ക്ക​ൾ: ഗോ​പി, മി​നി, ര​വി, പ​രേ​ത​നാ​യ ഹ​ക്കിം.
ബി​ജു
നാ​ഗ​ന്പ​ടം
തെ​ന്നാ​ട്ടു​ചി​റ​യി​ൽ പ​രേ​ത​നാ​യ രാ​ജ​ന്‍റെ മ​ക​ൻ ബി​ജു(52) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​മു​ട്ട​ന്പ​ലം വൈ​ദ്യു​തി ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: റീ​ന ബി​ജു വ​ല്യാ​ട് പു​ത്ത​ൻ​പ​റ​ന്പ് കു​ടും​ബാം​ഗം. മ​ക​ൾ: ദേ​വി​ക ബി​ജു (ലൂ​ർ​ദ് പ​ബ്ലി​ക് സ്കൂ​ൾ).