മുരളി മേനോൻ
നെന്മാറ
പടിഞ്ഞാറേ പാറയിൽ മുരളി മേനോൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഐവർ മഠത്തിൽ. ഭാര്യ: ഉഷ. മക്കൾ: മഹേഷ് മേനോൻ, രതീഷ് മേനോൻ, രമ്യാ മേനോൻ.
ചാതേലൻ
വണ്ടാഴി
കിഴക്കേത്തറ ചാതേലൻ (88- ടെയ് ലർ) നിര്യാതനായി. ഭാര്യ: പരേതയായ രുഗ്മിണി. മക്കൾ: മോഹനൻ, പരേതനായ സേതുമാധവൻ, ശാന്താകുമാരി, ശോഭന. മരുമക്കൾ: ചന്ദ്രശേഖരൻ, ശശികല, ഓമന.
ലക്ഷ്മി
ചിറ്റൂർ
കൊശത്തറ പരേതനായ ചാമി ഭാര്യ ലക്ഷ്മി (94) നിര്യാതയായി. മക്കൾ: സുകുമാരൻ (റിട്ട. പോലീസ് സബ് ഇൻസ്പെക്ടർ ) സുലോചന, സ്വയംപ്രഭ. മരുമക്കൾ: ഗിരിജ, മണി, സുബ്രമണ്യൻ.
പാലക്കാട്
10:40 PM Oct 15, 2019 | Deepika.com