അപ്പു
തൃക്കരിപ്പൂർ: മാടക്കാലിലെ അപ്പു (80) നിര്യാതനായി. ഭാര്യ: മെട്ടമ്മൽ മിനാക്ഷി. മക്കൾ: പത്മിനി, ശശികല, പ്രേമലത, ഗീത, രാജീവൻ, രാഗേഷ്കുമാർ. മരുമക്കൾ: സുരേന്ദ്രൻ (വളപട്ടണം), കെ. ലക്ഷ്മണൻ (റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ, ജില്ലാ ബാങ്ക് കാസർഗോഡ്), ഇ. കൃഷ്ണൻ (സ്റ്റാർനെറ്റ്, ഒളവറ), ശശിധരൻ, ഷൈനി (പൂച്ചോൽ), ബിന്ദു (ഇളമ്പച്ചി). സഹോദരങ്ങൾ: മാണിക്കം, പരേതരായ ഗോവിന്ദൻ, മാതി.
അലി
ഉദുമ: കോട്ടിക്കുളത്തെ കെ.അലി നങ്കോളി (83) കാലിഫോർണിയയിൽ നിര്യാതനായി. ഭാര്യ: സുഹറ. മക്കള്‍: ബഷീര്‍, നസീമ. സഹോദരങ്ങള്‍: അബ്ദുൾ ഖാദര്‍, അബൂബക്കര്‍.
അബ്ദുള്ള
ബദിയഡുക്ക: മുഗു ഈജംപദവ് അഡ്രചാലിലെ വ്യാപാരി എം. അബ്ദുള്ള (65) നിര്യാതനായി. ഭാര്യ: അസ്മ, മക്കള്‍: താഹ, സിറാജ് (ബാഡൂര്‍ ഐടിഐ), മഷ്ഹൂദ്, ഉനൈസ്,സാബിത്ത്. മരുമക്കള്‍: മറിയംബി, മിസ്രിയ, ഷംന. സഹോദരങ്ങള്‍ ആയിഷ, ബീഫാത്തിമ, മുഹമ്മദ് കുഞ്ഞി, അബൂബക്കര്‍, ഉമ്മര്‍, കാസിം, മറിയമ്മ.
കാസര്‍ഗോഡ്
10:00 PM Oct 15, 2019 | Deepika.com