+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൂ​ര്യ​നെ​പ്പോ​ലും വി​റ്റ് കാ​ശാ​ക്കി​യ​വ​രാ​ണ് യു​ഡി​എ​ഫു​ക​ാ​രെന്ന്

കൊ​​​ച്ചി: സൂ​​​ര്യ​​​നെ​​പ്പോ​​​ലും വി​​​റ്റ് കാ​​​ശാ​​​ക്കി​​​യ​​​വ​​​രാ​​​ണ് യു​​​ഡി​​​എ​​​ഫു​​​കാ​​​രെ​​​ന്ന് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​
സൂ​ര്യ​നെ​പ്പോ​ലും വി​റ്റ്  കാ​ശാ​ക്കി​യ​വ​രാ​ണ്  യു​ഡി​എ​ഫു​ക​ാ​രെന്ന്
കൊ​​​ച്ചി: സൂ​​​ര്യ​​​നെ​​പ്പോ​​​ലും വി​​​റ്റ് കാ​​​ശാ​​​ക്കി​​​യ​​​വ​​​രാ​​​ണ് യു​​​ഡി​​​എ​​​ഫു​​​കാ​​​രെ​​​ന്ന് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ.

ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ സാ​​​മാ​​​ജി​​​ക​​​ർ​​​ക്ക് സൗ​​​രോ​​​ർ​​​ജം എ​​​ന്ന് കേ​​​ൾ​​​ക്കു​​​ന്ന​​​തി​​​ലും താ​​​ത്പ​​ര്യം സ​​​രി​​​തോ​​​ർ​​​ജം എ​​​ന്ന് കേ​​​ൾ​​​ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്നു. അ​​​ഴി​​​മ​​​തി കും​​​ഭ​​​കോ​​​ണ​​​മാ​​​യി​​​രു​​​ന്നു യു​​​ഡി​​​എ​​​ഫി​​​ന്‍റെ കാ​​​ല​​​ത്ത് സം​​​സ്ഥാ​​​ന​​​ത്ത് ന​​​ട​​​ന്നി​​​രു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​രോ​​പി​​ച്ചു. ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് കേ​​​ര​​​ള പ്ര​​​വാ​​​സി സം​​​ഘം എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ക​​​മ്മി​​​റ്റി സം​​​ഘ​​​ടി​​​പ്പി​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​ക ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു കോ​​ടി​​യേ​​രി.

മൂ​​​ന്ന​​​ര വ​​​ർ​​​ഷം മു​​​ന്പു​​​ണ്ടാ​​​യി​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മ​​​ല്ല ഇ​​​പ്പോ​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ. സാ​​​മൂ​​​ഹി​​​ക നീ​​​തി, സ​​​മ​​​ഗ്ര വി​​​ക​​​സ​​​നം, സ​​​മാ​​​ധാ​​​നം എ​​​ന്നി​​​വ​​​യ്ക്കാ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ മു​​​ഖ്യ​​​പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​കു​​​ന്ന​​​തെന്ന് കോടിയേ രി പറഞ്ഞു.