തൃശൂര്‍

12:35 AM Oct 15, 2019 | Deepika.com
അ​ന്തോ​ണി
വ​ട​ക്കാ​ഞ്ചേ​രി
മു​രി​ങ്ങ​ത്തേ​രി ഈ​നാ​ശു അ​ന്തോ​ണി (80) നി​ര്യാ​ത​നാ​യി.​ സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​വ​ട​ക്കാ​ഞ്ചേ​രി സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഫെ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ലൂ​സി. മ​ക​ൻ: മി​ഥു​ൻ (യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​ട​ക്കാ​ഞ്ചേ​രി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി). മ​രു​മ​ക​ൾ: ജാ​ൻ​സി.

വ​റീ​ത്
അത്താണി
അത്താണി മ​രി​യ സ്റ്റോ​ർ​സ് സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ സ്ഥാ​പ​ക​ൻ അ​ത്താ​ണി പു​ത്തൂ​ക്ക​ര പൊ​റി​ഞ്ചു വ​റീ​ത് (88) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10.30 ന് ​അ​ത്താ​ണി വ്യാ​കു​ല മാ​താ​വി​ൻ ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ പ്ല​മേ​ന. മ​ക്ക​ൾ: അ​ൽ​ഫോ​ൻ​സ, ട്രീ​സ, സോ​ഫി, പ​രേ​ത​നാ​യ ഫ്രാ​ൻ​സി​സ്. മ​രു​മ​ക്ക​ൾ: ബീ​ന, ഫ്രാ​ൻ​സി​സ്, ആ​ന്‍റ​ണി, പ​രേ​ത​നാ​യ സ​ണ്ണി.

നി​മ്മി
ത​യ്യൂ​ർ
പൊ​റ​ത്തൂ​ർ വ​ർ​ഗീ​സി​ന്‍റെ മ​ക​ൾ നി​മ്മി (17) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 9 ന് ​ത​യ്യൂ​ർ നി​ത്യ​സ​ഹാ​യ മാ​താ പ​ള്ളി​യി​ൽ. അ​മ്മ: ബീ​ന, സ​ഹോ​ദ​ര​ങ്ങ​ൾ: വി​നി, ഷാ​നി.

ഫ്രാ​ൻ​സി​സ്
പ​ഴു​വി​ൽ
റി​ട്ട. ന​ബാ​ർ​ഡ് അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ കി​ഴ​ക്കൂ​ട്ട് ഫ്രാ​ൻ​സി​സ്(60) ബം​ഗ​ളു​രു​വി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ​ഴു​വി​ൽ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: സോ​ജ (മു​ണ്ടൂ​ർ മേ​ക്കാ​ട്ടു​കു​ളം കു​ടും​ബാം​ഗം). മ​ക്ക​ൾ: ജോ​ണ്‍ (വി​പ്രോ ബം​ഗ​ളു​രു), തു​ഷാ​ർ (എ​ൽ ആ​ൻ​ഡ് ടി ​ബം​ഗ​ളു​രു).

സീ​ന
തൊ​യ​ക്കാ​വ്
ത​ല​ക്കോ​ട്ടൂ​ർ ടോ​മി​യു​ടെ ഭാ​ര്യ സീ​ന(49) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് തൊ​യ​ക്കാ​വ് സേ​ക്ര​ഡ് ഹാ​ർ​ട്ട് പ​ള്ളി​യി​ൽ. മ​ക​ൻ: അ​മി​ത്.

വ​ർ​ഗീ​സ്
മ​ര​ത്താ​ക്ക​ര
കു​ഞ്ഞ​നം​പാ​റ ചെ​ന്പ​ക​ശേ​രി കു​ന​മ്മാ​വ് കൊ​ച്ച​പ്പ​ൻ മ​ക​ൻ വ​ർ​ഗീ​സ്(73) നി​ര്യ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മ​ര​ത്താ​ക്ക​ര മേ​രി ഇ​മ്മാ​ക്കു​ലേ​റ്റ് പ​ള്ളി​യി​ൽ. ഭാ​ര്യ: എ​ൽ​സി. മ​ക്ക​ൾ: എ​ബി, സി​ബി. മ​രു​മ​ക്ക​ൾ: സി​നു, ബാ​ബു.

മ​റി​യം
ചി​യ്യാ​രം
ചി​റ​യ​ത്ത് പ​രേ​ത​നാ​യ അ​ന്തോ​ണി ഭാ​ര്യ മ​റി​യം(98) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ഒ​ല്ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​സ്, ജോ​ർ​ജ്, ബേ​ബി, സി​സി​ലി, മേ​രി, വ​ർ​ഗീ​സ്, ആ​ലീ​സ്, തോ​മ​സ്. മ​രു​മ​ക്ക​ൾ: മേ​രി, ബേ​ബി, തോ​മ​സ്, ഫ്രാ​ൻ​സി​സ്, ഓ​മ​ന, പൗ​ലോ​സ്, മേ​രി.

കൃ​ഷ്ണ​ൻ​കു​ട്ടി​മേ​നോ​ൻ
വെ​ള്ളാം​ക​ല്ലൂ​ർ
വെ​ള​യ​നാ​ട് സാ​രം​ഗി​യി​ൽ പ​ന​ന്പി​ള്ളി കൃ​ഷ്ണ​ൻ​കു​ട്ടി​മേ​നോ​ൻ (റി​ട്ട.​ഉ​ദ്യോ​ഗ​സ്ഥ​ൻ ഗ​വ.​പ്ര​സ് കൊ​ര​ട്ടി) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മു​കു​ന്ദ​പു​രം ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര ഉ​പ​ദേ​ശ​ക​സ​മി​തി പ്ര​സി​ഡ​ന്‍റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. മ​ക്ക​ൾ: പ്രീ​ത, സ്മി​ത. മ​രു​മ​ക്ക​ൾ: സ​തീ​ഷ്(​ബി​സി​ന​സ്, മും​ബൈ), രാ​ജേ​ഷ് (സി​ആ​ർ​പി​എ​ഫ്).

ശി​വ​ശ​ങ്ക​ര​മേ​നോ​ൻ
ചാ​ല​ക്കു​ടി
പോ​ട്ട ഉ​പ്പ​ത്ത് ശി​വ​ശ​ങ്ക​ര​മേ​നോ​ൻ(74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. പോ​ട്ട എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം മു​ൻ പ്ര​സി​ഡ​ന്‍റും പാ​ന്പ​ന്പോ​ട്ട് ശി​വ​ക്ഷേ​ത്രോ​ദ്ധാ​ര​ണ സ​മി​തി മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു. ഭാ​ര്യ: ഇ​ന്ദി​ര. മ​ക്ക​ൾ: ജ​യ​ശ്രീ, ശ്രീ​ജ, ശ്രീ​ജി​ത്ത്. മ​രു​മ​ക്ക​ൾ: ശ്രീ​കു​മാ​ർ, സു​നി​ൽ, ല​ക്ഷ്മി.


ബീ​ന
വ​ട​ക്കാ​ഞ്ചേ​രി
പാ​ന്പി​ൻ കാ​വി​ൽ ബാ​ല​ന്‍റ മ​ക​ൾ ബീ​ന (42) നി​ര്യാ​ത​യാ​യി. സം​സ്കാരം ഇ​ന്ന് രാ​വി​ലെ 10ന് ​ചെ​റു​തു​രു​ത്തി പ​ള്ളം പു​ണ്യ​തീ​ര​ത്ത്. മ​ക്ക​ൾ: സു​ര​ഭി, ആ​ന​ന്ദ്.

എ​ല്യ​ക്കു​ട്ടി
ത​ലോ​ർ
മേ​ലേ​ത്ത് ചീ​ന​പ്പി​ള്ളി പ​രേ​ത​നാ​യ ലോ​ന​പ്പ​ൻ ഭാ​ര്യ എ​ല്യ​ക്കു​ട്ടി (90) നി​ര്യ​ത​യാ​യി. മ​ക്ക​ൾ: ജെ​യിം​സ്, പു​ഷ്പം, വി​ൽ​സ​ണ്‍, ചാ​ർ​ളി. മ​രു​മ​ക്ക​ൾ: ഫി​ലോ​മി, തോ​മാ​സ്, ഗ്രേ​സി.

ശി​വ​ദാ​സ​ൻ
ചേ​റ്റു​വ
ചേ​റ്റു​വ കാ​ട്ടു​പാ​ട​ത്ത് പ​രേ​ത​നാ​യ തു​ണ്ടി​യി​ൽ പു​രു​ഷോ​ത്ത​മ​ൻ മ​ക​ൻ ശി​വ​ദാ​സ​ൻ(58) നി​ര്യാ​ത​നാ​യി. അ​മ്മ: സു​ഭ​ദ്ര. മ​ക്ക​ൾ: ധ​ന്യ, ദി​വ്യ. മ​രു​മ​ക്ക​ൾ: ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​നി​ൽ​കു​മാ​ർ.


പാ​ർ​വ​തി
പ​ഴു​വി​ൽ
വാ​ലി റോ​ഡി​ൽ തെ​ക്കും​പാ​ട​ൻ പ​രേ​ത​നാ​യ രാ​മു ഭാ​ര്യ പാ​ർ​വ​തി (68) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ശോ​ഭ​ന, സ​ജീ​വ​ൻ, സു​ജാ​ത, സി​ന്ധു. മ​രു​മ​ക്ക​ൾ: വേ​ലാ​യു​ധ​ൻ, മി​നി, പ​രേ​ത​നാ​യ വേ​ലാ​യു​ധ​ൻ, സ​ജീ​വ​ൻ.
ഭാ​സ്ക​ര​ൻ നാ​യ​ർ
ക​ട​ലാ​ശേ​രി
വി​ള​ക്ക​ത്ത​റ ഭാ​സ്ക​ര​ൻ നാ​യ​ർ (വാ​സു​വേ​ട്ട​ൻ-88) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. സ​ഹോ​ദ​ര​ൻ: രാ​മ​ദാ​സ്.

അ​ന്തോ​ണി
കു​ഴി​ക്കാ​ട്ടു​ശേ​രി
വേ​ഴ​പ്പ​റ​ന്പി​ൽ മു​രി​ങ്ങ​ലേ​ത്ത് പ​രേ​ത​നാ​യ ചെ​റി​യ​ക്കു​ട്ടി​യു​ടെ മ​ക​ൻ അ​ന്തോ​ണി(96) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​പു​ത്ത​ൻ​ചി​റ ഈ​സ്റ്റ് സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: മേ​രി. മ​ക്ക​ൾ: പ​രേ​ത​നാ​യ ചെ​റി​യ​പ്പ​ൻ, എ​ൽ​സി, പ​രേ​ത​നാ​യ ചാ​ക്കു​ട്ടി, പൗ​ലോ​സ്, ആ​നി, ജോ​സ്, സി​സ്റ്റ​ർ ടെ​സി ജോ​സ് (സെ​ന്‍റ് ആ​ൻ​സ് ഇ​ന്ത്യോ​നേ​ഷ്യ), സി​സ്റ്റ​ർ മേ​രി ഫ്രാ​ൻ​സി​സ് (എ​സ്എ​സ്എം​ഐ ബി​ലാ​സ്പൂ​ർ, ച​ത്തീ​സ്ഗ​ഡ്), പ​രേ​ത​യാ​യ സി​സി​ലി, വി​ത്സ​ൻ. മ​ക്ക​ൾ: പ​രേ​ത​നാ​യ അ​ഗ​സ്റ്റി​ൻ തോ​ട്ടു​ങ്ങ​ൽ, ഫി​ലോ​മി​ന പ​രോ​ട​ത്ത്, പ​രേ​ത​നാ​യ ആ​ന്‍റു പ​ഴ​യാ​റ്റി​ൽ, മീ​ന കു​രു​തു​കു​ള​ങ്ങ​ര, ബീ​ന ചാ​ല​വീ​ട്ടി​ൽ.

മോ​ഹ​ന​ൻ
കാ​രോ​ർ
നെ​ടി​യേ​ട​ത്ത് പ​രേ​ത​നാ​യ കു​മാ​ര​ൻ മ​ക​ൻ മോ​ഹ​ന​ൻ(52) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മി​നി. മ​ക്ക​ൾ: മോ​നീ​ഷ്, മ​നീ​ഷ്. മ​രു​മ​ക്ക​ൾ: കീ​ർ​ത്തി, പാ​ർ​വ​തി.

വ​ത്സ​ല
കോ​ല​ഴി
വെ​ളു​ത്തേ​ട​ത്ത് പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​ൻ മ​ക​ൾ വ​ത്സ​ല(63) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക​ൻ: രാ​ജേ​ഷ്. മ​രു​മ​ക​ൾ: രോ​ഹി​ണി.
കാ​ർ​ത്ത്യാ​യ​നി
മ​ന​ക്കൊ​ടി
പു​ളി​ക്ക​പ​റ​ന്പി​ൽ പ​രേ​ത​നാ​യ കൊ​ച്ച​ക്ക​ൻ ഭാ​ര്യ കാ​ർ​ത്ത്യാ​യ​നി(91) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 8.30 ന് ​വ​ടൂ​ക്ക​ര ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: വി​ജ​യ​ൻ, സു​ബ്ര​ഹ്മ​ണ്യ​ൻ. മ​രു​മ​ക്ക​ൾ: മ​ല്ലി​ക, പ്ര​മീ​ള.

സു​ബ്ര​ഹ്മ​ണ്യ​ൻ
ക​യ്പ​മം​ഗ​ലം
ക​യ്പ​മം​ഗ​ലം ബീ​ച്ച് പൂ​തം​വീ​ട്ടി​ൽ സു​ബ്ര​ഹ്മ​ണ്യ​ൻ (81) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ​മാ​ർ: സ​ത്യ​ഭാ​മ, ഭ​വാ​നി. മ​ക്ക​ൾ: ഹേ​മ​പ്ര​ഭ, സ​ജി​നി, ശ്രീ​ജ, ക​ണ്ണ​ൻ, സു​ഭാ​ഷ്. മ​രു​മ​ക്ക​ൾ: ശി​വ​പ്ര​സാ​ദ്, വി​ജ​യ​ൻ, രാ​ധാ​കൃ​ഷ്ണ​ൻ, അ​നി​ത, പ്ര​ജി​ത.

വാ​സ​ന്തി
കു​ഴൂ​ർ
ഇ​ന്പ​ര​ട്ടി​ൽ പ​രേ​ത​നാ​യ അ​ര​വി​ന്ദാ​ക്ഷ​ന്‍റെ ഭാ​ര്യ വാ​സ​ന്തി(60) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: അ​നീ​ഷ് (പി​ഡ​ബ്ല്യു​ഡി ആ​ലു​വ), പ​രേ​ത​യാ​യ മാ​യ.

രാ​ജ​ൻ
പെ​രി​ഞ്ചേ​രി
കാ​ഞ്ഞാ​ണി കീ​ഴ​ക്കു​ട്ട് വീ​ട്ടി​ൽ രാ​ജ​ൻ(67) നി​ര്യാ​ത​നാ​യി. ഭാ​ര്യ: രാ​ധ. മ​ക്ക​ൾ: സ്മി​ജി, ര​ഞ്ജി​ത്ത്. മ​രു​മ​ക്ക​ൾ: സ​തി​ഷ്, ക​വി​ത. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11 ന് ​വ​ടൂ​ക്ക​ര എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ.

അ​ലി
കാ​ള​ത്തോ​ട്
കൃ​ഷ്ണ​പു​രം കൈ​ക്കു​ള​ങ്ങ​ര വീ​ട്ടി​ൽ മൊ​യ്തീ​ൻ​കു​ട്ടി മ​ക​ൻ അ​ലി (കു​ഞ്ഞു​മോ​ൻ - 69) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് പ​ഴു​ന്നാ​ന ജു​മാ​മ​സ്ജി​ദി​ൽ. ഭാ​ര്യ: മൈ​മു​ന (അ​ധ്യാ​പി​ക). മ​ക്ക​ൾ: ബി​ൻ​ഷാ​ദ്, ഷ​ഹീ​മോ​ൾ, ഷെ​ജി, സ​ജ് ന. ​മ​രു​മ​ക്ക​ൾ: ഷാ​മി​ല, അ​ഷ്റ​ഫ്, ഫൈ​സ​ൽ, ഷെ​മീ​ർ.

അം​ബി​ക
അ​രി​ന്പൂ​ർ
‌കാ​യ​ൽ റോ​ഡി​ൽ അ​രേ​ശു​പ​റ​ന്പി​ൽ രാ​ഘ​വ​ന്‍റെ മ​ക​ൾ അം​ബി​ക (57) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. അ​മ്മ: ക​മ​ല. സ​ഹോ​ദ​ര​ങ്ങ​ൾ: ത​ങ്ക​പ്പ​ൻ, രാ​ജ​ൻ, രു​ക്മി​ണി, ഷ​ണ്‍​മു​ഖ​ൻ, സു​രേ​ന്ദ്ര​ൻ, കൃ​ഷ്ണ​ൻ, പ്ര​കാ​ശ​ൻ, ലീ​ന.

ദി​വാ​ക​ര​ൻ
പ​ഴ​യ​ന്നൂ​ർ
കി​ളി​നി​ക്ക​ട​വ് വ​ഴ​ങ്ങാ​ട്ട് ദി​വാ​ക​ര​ൻ(74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ന​ന്ദി​നി. മ​ക്ക​ൾ: അ​നി​ൽ​കു​മാ​ർ, ന​വീ​ൻ​കു​മാ​ർ. മ​രു​മ​ക​ൾ: സോ​ണി.

സു​രേ​ഷ് ബാ​ബു
ക​യ്പ​മം​ഗ​ലം
മ​തി​ല​കം പു​ന്ന​ക്ക ബ​സാ​ർ പ​ടി​ഞ്ഞാ​റ് വ​ശം വ​ലി​യ​പ​റ​ന്പി​ൽ വാ​സു​ദേ​വ​ൻ മ​ക​ൻ സു​രേ​ഷ് ബാ​ബു(50) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: മീ​ര. മ​ക്ക​ൾ: അ​ഡ്വ.​ഷേ​ര ലി​ജു​രാ​ജ്, റി​ഷ്വി​ൻ. മ​രു​മ​ക​ൻ: ലി​ജു​രാ​ജ്.

നാ​രാ​യ​ണ​ൻ നാ​യ​ർ
കൊ​ട​ക​ര
മ​ന​ക്കു​ള​ങ്ങ​ര ക​ള​ങ്ങ​ര വീ​ട്ടി​ൽ നാ​രാ​യ​ണ​ൻ നാ​യ​ർ (78) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ല​ക്ഷ്മി​ക്കു​ട്ടി. മ​ക്ക​ൾ: രാ​ധാ​കൃ​ഷ്ണ​ൻ, സ​തീ​ശ​ൻ, രേ​ഖ, സു​നി​ൽ കു​മാ​ർ. മ​രു​മ​ക്ക​ൾ: വി​ശാ​ലം, ശി​വ​രാ​മ​ൻ.

ക​ബീ​ർ
പു​ന്ന​യൂ​ർ​ക്കു​ളം
അ​ണ്ട​ത്തോ​ട് പാ​പ്പാ​ളി സ​ലാ​മ​ത്ത് റോ​ഡി​ൽ പ​രേ​ത​നാ​യ പൊ​തു​വീ​ട്ടി​ൽ ബീ​രാ​ന്‍റെ മ​ക​ൻ ക​ബീ​ർ(33) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് മ​ന്ദ​ലം​കു​ന്ന് ജു​മാ മ​സ്ജി​ദി​ൽ. ഭാ​ര്യ: ഫാ​ത്തി​മ. മ​ക്ക​ൾ: ആ​യി​ഷ, ഉ​മ്മു​ഹം​ന. മാ​താ​വ്: ഷ​ക്കീ​ന.

രാ​ധ​മ്മ
വെ​ള്ളാ​നി
വെ​ള്ളാ​പ്പി​ള്ളി ചാ​ത്തേ​ലി​ൽ പ​രേ​ത​നാ​യ ഗോ​പി​നാ​ഥ മേ​നോ​ന്‍റെ ഭാ​ര്യ ഇ​ട​യ്ക്കാ​ട്ടി​ൽ രാ​ധ​മ്മ (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ന​ന്ദ​കു​മാ​ർ, ജ​യ​ശ്രീ, രാ​ജ​ശ്രീ. മ​രു​മ​ക്ക​ൾ: അ​നി​ത, പ​രേ​ത​നാ​യ വി​ജ​യ​കു​മാ​ർ, രാ​ജേ​ന്ദ്ര​ൻ.

തോ​മ​സ്
മ​റ്റം
ന​ന്പ​ഴി​ക്കാ​ട് മു​ള​യ്ക്ക​ൽ ചാ​ക്കു​ണ്ണി തോ​മ​സ് (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നടത്തി. ഭാ​ര്യ: എ​ൽ​സി. മ​ക്ക​ൾ: ലി​ല്ലി, ഷാ​ജു, സോ​ഫി, സ്റ്റാ​ൻ​ലി, ഷീ​ജ. മ​രു​മ​ക്ക​ൾ: ആ​ന്‍റ​ണി, ജി​ൻ​സി, ജോ​ജു, ജോ​ളി, ജോ​ണ്‍​സ​ൻ.

ച​ന്ദ്ര​ക​ലാ​ധ​ര​ൻ
മു​ള​ങ്കു​ന്ന​ത്തു​കാ​വ്
കോ​ഞ്ചേ​രി റോ​ഡ് മ​നി​ശേ​രി അ​ന്പ​ല​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ പ​ത്മാ​വ​തി​യ​മ്മ മ​ക​ൻ ച​ന്ദ്ര​ക​ലാ​ധ​ര​ൻ(84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: രാ​ധാ​ല​ക്ഷ്മി. മ​ക്ക​ൾ: അ​ച്യു​ത​ൻ, അ​നി​ൽ, പ​ത്മ. മ​രു​മ​ക്ക​ൾ: സു​മി​ത്ര, വൃ​ന്ദ, നാ​രാ​യ​ണ​ൻ.
പാ​റു
കു​ന്ന​ത്ത​ങ്ങാ​ടി
വെ​ളു​ത്തൂ​ർ പോ​ണ​ലി ശ​ങ്കു​രു​വി​ന്‍റെ ഭാ​ര്യ പാ​റു (72) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് കാ​ഞ്ഞാ​ണി ആ​ന​ക്കാ​ട് ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: ഗി​രി​ജ, ഗീ​ത, ഗി​നി​ത, ഗീ​ന. മ​രു​മ​ക്ക​ൾ: ശി​വ​ദാ​സ്, സു​ഷി, ര​ഞ്ജി​ത്ത്, ശ​ര​ത്ത്.


കു​റു​ന്പ

പു​ന്ന​യൂ​ർ​ക്കു​ളം: പ​ന​ന്പാ​ട് റോ​ഡ് മു​തി​ര​വ​ള​പ്പി​ൽ വേ​ലാ​യു​ധ​ന്‍റെ ഭാ​ര്യ കു​റു​ന്പ(83) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: കൃ​ഷ്ണ​ൻ​കു​ട്ടി, പ്ര​സാ​ദ്, പ്ര​കാ​ശ​ൻ, സു​രേ​ന്ദ്ര​ൻ, മാ​ളു, വ​ത്സ​ല, രാ​ധ, ത​ങ്കം, സു​ക​ന്യ. മ​രു​മ​ക്ക​ൾ: അ​പ്പു​മോ​ൻ, നാ​രാ​യ​ണ​ൻ, മ​ണി​ക​ണ്ഠ​ൻ, സു​രേ​ഷ്, ച​ന്ദ്ര​ൻ, പൊ​ന്നി​ക്കു​ട്ടി, ത​ങ്ക​മ​ണി, ഷീ​ബ, സാ​വി​ത്രി.

ആ​യി​ഷ​കു​ട്ടി ഉ​മ്മ

പെ​രു​ന്പി​ലാ​വ്: കി​ഴ​ക്കേ​പാ​ട്ട് കൊ​ട്ടി​ല​ങ്ങ​ൽ മൊ​യ്തു​ണ്ണി​യു​ടെ ഭാ​ര്യ ആ​യി​ഷ​കു​ട്ടി ഉ​മ്മ(86) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: അ​ബ്ദു​ൾ ല​ത്തീ​ഫ്, സു​ഹ​റ, ന​സീ​മ. മ​രു​മ​ക്ക​ൾ: ഫാ​ത്തി​മ, മു​ഹ​മ്മ​ദ്, റ​ഷീ​ദ്.

ശാ​ര​ധ

പ​ഴ​ഞ്ഞി: അ​രു​വാ​യി എം​ഡി കോ​ള​ജി​നു സ​മീ​പം പു​ന്ന​യൂ​ർ വീ​ട്ടി​ൽ അ​പ്പു​ക്കു​ട്ട​ന്‍റെ ഭാ​ര്യ ശാ​ര​ധ(66) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: അ​നി​ത, സി​ജി. മ​രു​മ​ക്ക​ൾ: സ​ത്യ​ൻ, സു​ബ്ര​ഹ്മ​ണ്യ​ൻ.

മ​റി​യു

പെ​രു​ന്പ​ട​പ്പ്: കോ​ക്കൂ​ർ കോ​ട്ടി​രി​ഞ്ഞാ​ലി​ൽ പ​രേ​ത​നാ​യ ഇ​സ്മാ​യേ​ൽ ഹാ​ജി​യു​ടെ ഭാ​ര്യ മ​റി​യു(80) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ന​ജീ​ർ, ഷീ​ജ, ന​ബീ​റ, സ​ലിം, സാ​ദി​ഖ്, ഷ​ഹീ​ദ, ന​സീ​മ, ഷ​ബീ​റ.

ശ​ങ്ക​ര​നാ​രാ​യ​ണ​ൻ നാ​യ​ർ

വ​ട​ക്കേ​ക്കാ​ട്: വ​ന്നേ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റി​ട്ട. അ​ധ്യാ​പ​ക​ൻ വൈ​ല​ത്തൂ​ർ പു​തു​കു​ള​ങ്ങ​ര വീ​ട്ടി​ൽ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ നാ​യ​ർ(86) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മാ​രാ​ത്ത് വീ​ട്ടി​ൽ ര​മ​ണി​യ​മ്മ. മ​ക്ക​ൾ: മാ​ധ​വ​ൻ​കു​ട്ടി, ശ്രീ​കു​മാ​ർ, രാ​ജ​ശ്രീ. മ​രു​മ​ക്ക​ൾ: ദീ​പ, സ​ത്യ​നാ​ഥ​ൻ, ദീ​പ ആ​ർ. നാ​യ​ർ.