ഫ്രാൻസിസ് ജയിംസ് മെയ്ൻ
ആലപ്പുഴ
ഡച്ച് സ്ക്വയർ ജിസലിൽ ഫ്രാൻസിസ് ജയിംസ് ജെയ്ൻ ( 89,റിട്ട. ഉദ്യോഗസ്ഥൻ, വില്യംഗുഡേക്കർ കന്പനി ) നിര്യാതനായി. സംസ്കാരം നാളെ 10.30 ന് ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ. ഭാര്യ : സെൽമാ മെയ്ൻ (റിട്ട. അധ്യാപിക സെന്റ് ജോസഫ് ഗേൾസ് എച്ച്എസ്എസ്, ആലപ്പുഴ). മക്കൾ : മാറീ കൊറീനാ (യുഎസ്എ), ഡോ. ജോൻ മെയ്ൻ (ഇഎസ്ഐ ഹോസ്പിറ്റൽ, എറണാകുളം), റെൻ പോൾ (കാനഡ). മരുമക്കൾ : മെഹർ റെയ്നോൾഡ് (സെന്റ് ആന്റണീസ് മോട്ടോഴ്സ്, കൊല്ലം), ജിഷാ ജേക്കബ് ചിറാട്ടുമൂലയിൽ തിരുവാങ്കുളം(കാനഡ), പരേതനായ ഡാസിൽ കായക്കാട്ട് കരുനാഗപ്പള്ളി .
എം .വി .ജോസഫ്
അന്പലപ്പുഴ
അന്പലപ്പുഴ തെക്ക് പഞ്ചായത്ത് മഠത്തിൽ പറന്പിൽ (തട്ടാ പറന്പ്) പരേതനായ എം .ഇ .വർഗീസിന്റെ മകൻ എം .വി .ജോസഫ് (കുഞ്ഞുമോൻ-66 ) നിര്യാതനായി .സംസ്കാരം ഇന്ന് നാലിന് പുറക്കാട് മാർസ്ലീവ പള്ളിയിൽ .ഭാര്യ : ലൈലാമ്മ .മക്കൾ : ഡെന്നീസ് ,റ്റീന .മരുമകൻ :ജോമിൻ.
മാധവി
ചേർത്തല
മുനിസിപ്പൽ 19-ാം വാർഡിൽ മഠത്തിപ്പറന്പിൽ പരേതനായ സുകുമാരന്റെ ഭാര്യ മാധവി (95) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഓമന, സുകുമാരി, ഗീത, തിലോത്തമ, സുവർണ, ജയകുമാരി, ഗോപൻ.
വിശ്വമോഹിനി
ചേർത്തല
നഗരസഭ ഏഴാംവാർഡ് നികർത്തിൽ മാധവന്റെ ഭാര്യ വിശ്വമോഹിനി (82) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മോഹനൻ, ശശികുമാർ (ചേർത്തല ടൗണ്‍ ജിം), ഉദയപ്പൻ, ഗിരിജ, തിലകമ്മ. മരുമക്കൾ: ഇന്ദിര, ശോഭന, അംബിക, ഫൽഗുനൻ, ഉദയൻ.
ആലപ്പുഴ
12:28 AM Oct 15, 2019 | Deepika.com