ഇടുക്കി

12:27 AM Oct 15, 2019 | Deepika.com
ജോ​​സ​​ഫ്
കാ​​ൽ​​വ​​രി​​മൗ​​ണ്ട്
ഇ​​ടു​​ക്കി കാ​​ൽ​​വ​​രി​​മൗ​​ണ്ട് ഇ​​ട​​യാ​​ൽ ജോ​​സ​​ഫ് (ആ​​പ്പ​​ച്ച​​ൻ -74) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം നാ​​ളെ 10.30-ന് ​​പാ​​ലാ അ​​രു​​ണാ​​പു​​ര​​ത്തു​​ള്ള ഭ​​വ​​ന​​ത്തി​​ലെ ശുശ്രൂ ഷയ്ക്കുശേഷം പാ​​ലാ ഇ​​ളം​​തോ​​ട്ടം സെ​​ന്‍റ് ആ​​ന്‍റ​​ണി ദ ​​ആ​​ബ​​ട്ട് പ​​ള്ളി​​യി​​ൽ. ഭാ​​ര്യ: റോ​​സ​​മ്മ (ലീ​​ലാ​​മ്മ) പു​​ളി​​യ​​ൻ​​മ​​ല പു​​തു​​പ​​റ​​ന്പി​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: പ്രി​​ൻ​​സി, ബ്ലൂ​​ണി​​യ, പ്രി​​മീ​​ത. മ​​രു​​മ​​ക്ക​​ൾ: ടോം ​​മ​​ങ്ങാ​​ട്ട് (പൂ​​ഞ്ഞാ​​ർ), ഷി​​ജി അ​​ഞ്ചു​​ക​​ണ്ട​​ത്തി​​ൽ (വെ​​ള്ള​​പ്പു​​ര, പാ​​ലാ), ബെ​​ന്നി ന​​ടു​​വി​​ലേ​​ഴം (കു​​റി​​ച്ചി). പ​​രേ​​ത​​ൻ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് പീ​​രു​​മേ​​ട് മ​​ണ്ഡ​​ലം സെ​​ക്ര​​ട്ട​​റി, കാ​​മാ​​ക്ഷി പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ർ, ഇ​​ടു​​ക്കി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് എ​​ന്നീ നി​​ല​​ക​​ളി​​ൽ സേ​​വ​​നം അ​​നു​​ഷ്ഠി​​ച്ചി​​രു​​ന്നു. മൃ​​ത​​ദേ​​ഹം ഇ​​ന്ന് വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് പാ​​ലാ അ​​രു​​ണാ​​പു​​ര​​ത്തു​​ള്ള ഭ​​വ​​ന​​ത്തി​​ൽ കൊ​​ണ്ടു​​വ​​രും.
അ​ന്ന​ക്കു​ട്ടി
തൊ​ടു​പു​ഴ
മ​ട​ക്ക​ത്താ​നം ആ​ക്ക​പ്പ​ടി​ക്ക​ൽ പ​രേ​ത​നാ​യ ഏ​ബ്ര​ഹ​ത്തി​ന്‍റെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10:30 ന് ​മൈ​ല​ക്കൊ​ന്പ് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ. പ​രേ​ത വാ​ഴ​ക്കു​ളം വ​ട​ക്കും പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​ഴ്സി, പ​രേ​ത​നാ​യ ബേ​ബി​ച്ച​ൻ, ആ​നി, സ​ണ്ണി , ലൈ​സ (യു​എ​സ്എ), സാ​ലി (യു​കെ). മ​രു​മ​ക്ക​ൾ : വ​ത്സ​മ്മ ച​ക്കി​ട്ടു കൂ​ടി​യി​ൽ ക​ല്ലൂ​ർ, ജാ​ക്സ​ണ്‍ പു​ത്ത​വി​ള കു​ണ്ട​റ, ജി​ജി ക​ണ്ടം ചാ​ലി​ൽ വൈ​ക്കം, സ​ണ്ണി കൊ​ച്ചു പ​റ​ന്പി​ൽ മേ​ലു​കാ​വ് (യു ​എ​സ് എ ), ​ജോ​ർ​ജ് ച​ങ്ങാം ത​ട​ത്തി​ൽ ന​ടു​ക്ക​ണ്ടം (യുകെ).
കെ.​എ. മാ​ത്യു
രാ​ജാ​ക്കാ​ട്
സേ​നാ​പ​തി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റും, കേ​ര​ളാ കോ​ണ്‍​ഗ്ര​സ്(​എം) സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​വു​മാ​യി​രു​ന്ന ക​ച്ചി​റ​പ്പാ​ലം ക​ച്ചി​റ​യി​ൽ കെ.​എ. മാ​ത്യു (മ​ത്ത​ച്ച​ൻ - 91) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10.30 ന് ​രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജാ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ റോ​സ​മ്മ ക​രി​ങ്കു​ന്നം കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: വ​ത്സ, മേ​രി, ഗ്രേ​സി, ബേ​ബി, സെ​ലി​ൻ, റ്റോം​സ​ണ്‍, പ​രേ​ത​യാ​യ സി​സ്റ്റ​ർ ലീ​ന ക​ച്ചി​റ എ​ഫ്സി​സി. മ​രു​മ​ക്ക​ൾ: ജോ​സ് ചെ​റു​താ​നി​ക്ക​ൽ (മു​ല്ല​ക്കാ​നം), ജ​യിം​സ് ഇ​ട​യോ​ടി​യി​ൽ (മാ​ന​ന്ത​വാ​ടി), ജോ​ർ​ജ് ഐ​ക്ക​ര​ക്കു​ന്നേ​ൽ (എ​ൻ​ആ​ർ സി​റ്റി), ഷീ​ന പാ​റാ​ന്തോ​ട്ട് (തോ​ക്കു​പാ​റ), ജോ​ർ​ജ് ച​ന്പ​ക്ക​ര (മ​മ്മ​ട്ടി​ക്കാ​നം), റീ​ന എ​ഴു​ക​നാ​ൽ (ഈ​ട്ടി​ത്തോ​പ്പ്).
അ​ന്ന​മ്മ
തോ​പ്രാം​കു​ടി
വാ​ത​ല്ലൂ​ർ​കാ​ലാ​യി​ൽ തോ​മ​സി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (78) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​ന് തോ​പ്രാം​കു​ടി സെ​ന്‍റ് മ​രി​യ ഗൊ​രേ​ത്തി പ​ള്ളി​യി​ൽ. പ​രേ​ത ഉ​പ്പു​ത​റ നെ​ല്ലി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​സി, ടോ​മി, ഷേ​ർ​ളി, ബി​ന്ദു, മ​നോ​ജ്, സ​നു. മ​രു​മ​ക്ക​ൾ: ചാ​ക്കോ​ച്ച​ൻ മു​ള​ളം​കു​ഴി (പു​ഷ്പ​ഗി​രി), ലി​ല്ലി പു​ര​യി​ട​ത്തി​ൽ (പാ​റ​ത്തോ​ട്), ബേ​ബി​ച്ച​ൻ ക​ണ്ട​ത്തി​ൽ (ക​ട്ട​പ്പ​ന), ജോ​സ് ക​ട​പ്പൂ​ര് (മു​രി​ക്കാ​ശേ​രി), ഷീ​ജ പ​ന​ച്ചി​ക്ക​ൽ (മു​ക്കു​ടം).