+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​വ​ര​ണാ​നു​കൂ​ല്യം നി​ഷേ​ധി​ക്ക​രു​ത്: കെ​ആ​ർ​എ​ൽ​സി​സി

കൊ​​​ച്ചി: പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു നി​​​ല​​​വി​​​ലു​​​ള്ള ഫ്ളോ​​​ട്ടിം​​​ഗ് സം​​​വ​​​ര​​​ണ രീ​​​തി നി​​​ർ​​​ത്ത​​​ലാ​​​ക്കാ​​​നു​​​ള്ള നീ​​​ക്കം ദ
സം​വ​ര​ണാ​നു​കൂ​ല്യം നി​ഷേ​ധി​ക്ക​രു​ത്:  കെ​ആ​ർ​എ​ൽ​സി​സി
കൊ​​​ച്ചി: പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു നി​​​ല​​​വി​​​ലു​​​ള്ള ഫ്ളോ​​​ട്ടിം​​​ഗ് സം​​​വ​​​ര​​​ണ രീ​​​തി നി​​​ർ​​​ത്ത​​​ലാ​​​ക്കാ​​​നു​​​ള്ള നീ​​​ക്കം ദു​​​രു​​​ദ്ദേ​​​ശ്യ​​​പ​​​ര​​​മെ​​​ന്നു കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി. ഇ​​​തു​​​മൂ​​​ലം മെ​​​ഡി​​​ക്ക​​​ൽ, എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഉ​​​ൾ​​​പ്പെടെ​​​യു​​​ള്ള കോ​​​ഴ്സു​​​ക​​​ളി​​​ൽ സം​​​വ​​​ര​​​ണ സ​​​മു​​​ദാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു സ്റ്റേ​​​റ്റ് മെ​​​റി​​​റ്റ് ക്വാ​​​ട്ട​​​യി​​​ലെ സീ​​​റ്റു ന​​​ഷ്ട​​​പ്പെ​​​ടാ​​​ൻ ഇ​​​ട​​​യാ​​​കും.

ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ ഒ​​​രു ശ​​​ത​​​മാ​​​നം മാ​​​ത്രം സം​​​വ​​​ര​​​ണ​​​മു​​​ള്ള ല​​​ത്തീ​​​ൻ ക​​​ത്തോ​​​ലി​​​ക്ക​​​ർ ഉ​​​ൾ​​​പ്പെടെ​​​യു​​​ള്ള​​​വ​​​ർ​​​ക്കു സം​​​വ​​​ര​​​ണ​​​ത്തി​​​ന്‍റെ ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നും ആ​​​ശ​​​ങ്ക​​​യു​​​ണ്ട്. ഫ്ളോ​​​ട്ടിം​​​ഗ് സം​​​വ​​​ര​​​ണം നി​​​ർ​​​ത്തു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ചു സ​​​മു​​​ദാ​​​യ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്യ​​​ണ​​​മെ​​​ന്നും കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.