എറണാകുളം

10:29 PM Oct 14, 2019 | Deepika.com
പെ​ണ്ണ​മ്മ
കോ​ത​മം​ഗ​ലം
വാ​യ​ന​ശാ​ല​പ്പ​ടി മ​ങ്ങാ​ട്ട് പ​രേ​ത​നാ​യ മാ​ത്യു മ​ങ്ങാ​ട്ടി​ന്‍റെ (റി​ട്ട. മ​ജി​സ്ട്രേ​റ്റ്) ഭാ​ര്യ പെ​ണ്ണ​മ്മ (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11.30ന് ​നെ​ല്ലി​മ​റ്റം സെ​ന്‍റ് ജോ​സ​ഫ​സ് പ​ള്ളി​യി​ൽ. പ​രേ​ത പാ​ലാ തോ​ട്ടു​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​രി​മ്മ, എ​ൽ​സ​മ്മ, ജോ​സ്മോ​ൻ, അ​നി​ത, ദേ​വ​സ്യാ​ച്ച​ൻ, പ​രേ​ത​രാ​യ റോ​സ്മോ​ൾ, ടെ​സി. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ഐ​യ്പ് മാ​ഞ്ഞൂ​രാ​ൻ ആ​ലു​വ, റോ​യി കി​ഴ​ക്കെ​ക്ക​ര ക​ണ്ണൂ​ർ, ഷൈ​നി മു​ക്കാ​ട​ൻ ച​ങ്ങ​നാ​ശേ​രി, ടോ​മി ചേ​ർ​ക്കോ​ട്ട് ആ​ര​ക്കു​ഴ, തോ​മ​സ് മാ​റാ​ട്ടു​കു​ളം ച​ങ്ങ​നാ​ശേ​രി, സി​സി കോ​ക്കാ​ട്ട് വി​ള​ക്കു​മാ​ടം.


ശോ​ശാ​മ്മ
കോ​ത​മം​ഗ​ലം
ചെ​ങ്ക​ര മു​ത്ത​ല​ത്തോ​ട്ട​ത്തി​ൽ പ​രേ​ത​നാ​യ ഗീ​വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ ശോ​ശാ​മ്മ (96) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​ചേ​ലാ​ട് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ബ​സ് അ​നി​യ പ​ള്ളി​യി​ൽ. പ​രേ​ത രാ​മ​ല്ലൂ​ർ തോ​ന്പ്ര​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ർ​ജ്, കു​ര്യാ​ക്കോ​സ്, ദാ​നി​യേ​ൽ, ഏ​ലി​യാ​സ്, ലീ​ലാ​മ്മ, മേ​രി, ശാ​ന്ത. മ​രു​മ​ക്ക​ൾ: അ​ന്ന​മ്മ, ലീ​ലാ​മ്മ, വ​ത്സ, ഷീ​ബ, ക​റു​ക​ടം അ​ന്പ​ഴ​ച്ചാ​ലി​ൽ ഏ​ലി​യാ​സ്, പി​ട​വൂ​ർ മൈ​ക്കു​ള​ങ്ങ​ര പ​രേ​ത​നാ​യ ഏ​ബ്ര​ഹാം, അ​ടി​മാ​ലി കു​റ്റി​ശ്ര​ക്കു​ടി​യി​ൽ മാ​ത്യു.

ടി.​എം. ജോ​സ്
പെ​രു​ന്പാ​വൂ​ർ
ചൂ​ണ്ട​ക്കു​ഴി ത​ടി​ക്കു​ള​ങ്ങ​ര പ​രേ​ത​നാ​യ മ​ത്താ​യി​യു​ടെ മ​ക​ൻ ടി.​എം. ജോ​സ് (50) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11 ന് ​ചൂ​ണ്ട​ക്കു​ഴി സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. മാ​താ​വ്: പ​രേ​ത​യാ​യ അ​ച്ചാ​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: മ​ത്താ​യി, സൂ​സ​ൻ, ഇ​സ​ഹാ​ക്ക്, ഏ​ലി​യാ​മ്മ, പൗ​ലോ​സ്, പ​രേ​ത​നാ​യ വ​ർ​ഗീ​സ്.


അ​ന്ന​ക്കു​ട്ടി
മ​ട​ക്ക​ത്താ​നം
ആ​ക്ക​പ്പ​ടി​ക്ക​ൽ പ​രേ​ത​നാ​യ അ​ബ്രാ​ഹ​ത്തി​ന്‍റെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​മൈ​ല​ക്കൊ​ന്പ് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത വാ​ഴ​ക്കു​ളം വ​ട​ക്കും​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​ഴ്സി, പ​രേ​ത​നാ​യ ബേ​ബി​ച്ച​ൻ, ആ​നി, സ​ണ്ണി, ലൈ​സ (യു​എ​സ്എ), സാ​ലി (യു​കെ). മ​രു​മ​ക്ക​ൾ: വ​ത്സ​മ്മ ച​ക്കി​ട്ടു​കൂ​ടി​യി​ൽ ക​ല്ലൂ​ർ, ജാ​ക്സ​ണ്‍ പു​ത്ത​വി​ള കു​ണ്ട​റ, ജി​ജി ക​ണ്ടം​ചാ​ലി​ൽ വൈ​ക്കം, സ​ണ്ണി കൊ​ച്ചു​പ​റ​ന്പി​ൽ മേ​ലു​കാ​വ് (യു​എ​സ്എ), ജോ​ർ​ജ് ച​ങ്ങാം​ത​ട​ത്തി​ൽ ന​ടു​ക്ക​ണ്ടം. (യു​കെ).


സി​റി​ൾ ജോ​സ്
കൊ​ച്ചി
ആ​ല​പ്പാ​ട്ട് സി​റി​ൾ ജോ​സ് (51) യു​എ​സി​ലെ ഡാ​ല​സി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം 19നു ​ഡാ​ല​സി​ൽ ന​ട​ക്കും. മെ​റി​ൽ ലി​ൻ​ച് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഇ​ദ്ദേ​ഹം ഇ​രി​ങ്ങാ​ല​ക്കു​ട ആ​ല​പ്പാ​ട്ട് കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ: ഡോ. ​ലി​ൻ​ഡ ജേ​ക്ക​ബ് വാ​ലു​മ​ണ്ണേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മ​റി​യ സി​റി​ൾ (സാം​സം​ഗ് യു​എ​സ്എ), ജോ ​സി​റി​ൾ (ടെ​ക്സാ​സ് യൂ​ണി​വേ​ഴ്സി​റ്റി യു​എ​സ്എ). സാ​ജ​ൻ ജോ​സ് (ഐ​ടി​എ​ൻ നെ​റ്റ് വ​ർ​ക്ക് ന്യൂ ​ജ​ഴ്സി) സ​ഹോ​ദ​ര​നാ​ണ്.


അ​ന്നം
നെ​ടു​ന്പാ​ശേ​രി
ക​പ്ര​ശ്ശേ​രി വ​ട​ക്കും​ചേ​രി പ​രേ​ത​നാ​യ ദേ​വ​സി​യു​ടെ ഭാ​ര്യ അ​ന്നം (88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​ക​പ്ര​ശ്ശേ​രി ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യി​ൽ. മ​ക്ക​ൾ: തോ​മ​സ്, മേ​രി, മോ​ളി. മ​രു​മ​ക്ക​ൾ: ലീ​ല, ബേ​ബി, മാ​ർ​ട്ടി​ൻ.

ബി​നു
പെ​രു​ന്പാ​വൂ​ർ
അ​യ്മു​റി കോ​ട്ട​പ്പ​ടി രാ​മ​കൃ​ഷ്ണ​ൻ മ​ക​ൻ ബി​നു (47) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് മ​ല​മു​റി ശ​മ്ശാ​ന​ത്തി​ൽ. ഭാ​ര്യ: സൗ​മ്യ ചേ​ലാ​ട് മു​ത്തി​യാ​ർ​ക്കു​ന്നി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ശ്രീ​ന​ന്ദ, അ​ഥ​ർ​വ്വ.


ആ​ഗ്ന​സ്
തോ​പ്പും​പ​ടി
വ​ക​പ്പാ​ട​ത്ത് വി.​ബി. ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ ആ​ഗ്ന​സ് (റി​ട്ട. ആ​ർ​ബി​ടി വി​ല്ലിം​ഗ്ട​ണ്‍ ഐ​ല​ൻ​ഡ് - 67) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് തോ​പ്പും​പ​ടി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ഡി​വി​ൻ ആ​ന്‍റ​ണി, ടി​നോ​യ് ആ​ന്‍റ​ണി.


എം.​ജി. വ​ർ​ഗീ​സ്
കു​ത്താ​പ്പാ​ടി
മാ​ളി​യേ​ക്ക​ൽ എം.​ജി. വ​ർ​ഗീ​സ് (56) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​ച​ക്ക​ര​പ്പ​റ​ന്പ് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ: റൂ​ബി. മ​ക്ക​ൾ: റി​യ, റി​ബി​ൻ. മ​രു​മ​ക​ൻ: നി​ഥി​ൻ.




ചെ​ല്ലം
ഇ​ട​പ്പ​ള്ളി
പാ​ല​ക്കാ​ട് ചി​റ്റൂ​ർ ഉ​പ്പു​ക്കാ​ര​ൻ ച​ള്ള​യി​ൽ പ​രേ​ത​നാ​യ ചാ​മി​യാ​രു​ടെ ഭാ​ര്യ ചെ​ല്ലം (90) എ​റ​ണാ​കു​ള​ത്ത് മ​ക​ന്‍റെ വീ​ട്ടി​ൽ നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​എ​റ​ണാ​കു​ളം എ​ള​മ​ക്ക​ര ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: യു.​സി. ച​ന്ദ്ര​ൻ, ശാ​ന്ത​കു​മാ​ര​ൻ (റി​ട്ട. നേ​വ​ൽ ബേ​സ്), ജാ​ന​കി, സ​രോ​ജി​നി. മ​രു​മ​ക്ക​ൾ: അം​ബി​ക, ജ​മി​നി, വാ​സു, പ​രേ​ത​നാ​യ പ്രേ​മ​ൻ.


കെ.​ടി. ജോ​ണ്‍
പോ​ത്താ​നി​ക്കാ​ട്
പ​റ​ന്പ​ഞ്ചേ​രി ക​ണ്ടോ​ത്ത് കെ.​ടി. ജോ​ണ്‍ (70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​പ​റ​ന്പ​ഞ്ചേ​രി സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ക്നാ​നാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: എ​ൽ​സ​മ്മ ക​രി​ങ്കു​ന്നം ചെ​റു​ക​ര കു​ടും​ബാം​ഗം. മ​ക്ക​ൾ: ടെ​സി (ഓ​സ്ട്രേ​ലി​യ), റ്റി​ജു (അ​ധ്യാ​പി​ക, സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് കി​ട​ങ്ങൂ​ർ), റ്റീ​സ (ഓ​സ്ട്രേ​ലി​യ), ടി​റ്റി (ഓ​സ്ട്രേ​ലി​യ), ടി​ൻ​സി. മ​രു​മ​ക്ക​ൾ: ജി​ജി മാ​രി​യി​ൽ ബ്ര​ഹ്മ​മം​ഗ​ലം, സി​ബി ത​റ​പ്പേ​ൽ കി​ട​ങ്ങൂ​ർ, സാ​ജ​ൻ കൊ​ച്ചു​വ​രാ​ക്കു​ടി​ലി​ൽ നീ​ണ്ടൂ​ർ, ബി​ജു താ​ന്നി​ക്ക​പ​റ​ന്പി​ൽ വെ​ള്ളൂ​ർ, ഷി​ന്‍റോ മ​ത്താ​യി ന​ഗ​ർ മാ​രാ​രി​ക്കു​ളം.



പാ​റു​ക്കു​ട്ടി
ആ​ലു​വ
ഇ​ടു​ക്കി ഉ​പ്പു​തോ​ട് ഇ​ല്ലി​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ കു​ട്ട​പ്പ​ന്‍റെ ഭാ​ര്യ പാ​റു​ക്കു​ട്ടി (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​ആ​ലു​വ ആ​സാ​ദ് റോ​ഡി​ലെ വീ​ട്ടുവളപ്പിൽ. മ​ക്ക​ൾ: ശ​ശി​ധ​ര​ൻ (റി​ട്ട. കെ​എ​സ്ഇ​ബി), ദി​ലീ​പ് കു​മാ​ർ (റി​ട്ട. കെ​എ​സ്ഡി​സി), ഉ​ഷ (എ​ക്സി. എ​ൻ​ജി​നീ​യ​ർ കെ​എ​സ്ഇ​ബി, മൂ​ല​മ​റ്റം), ഷീ​ല (എ​ൽ​ഡി ക്ല​ർ​ക്ക്, കൂ​വ​പ്പ​ടി പ​ഞ്ചാ​യ​ത്ത്), ശ്രീ​ല​ത ( എ​ൽ​ഡി ക്ല​ർ​ക്ക്, ഉ​ടു​ന്പ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത്), ബി​ന്ദു (അ​ധ്യാ​പി​ക, എ​സ്എ​ൻ​എ​ൽ​പി​എ​സ്, ക​ഞ്ഞി​ക്കു​ഴി). മ​രു​മ​ക്ക​ൾ: ഇ​ന്ദു​ലേ​ഖ, മി​നി ദി​ലീ​പ് (കെ​ഡി​എ​സ്), വി.​കെ. രാ​ജീ​വ​ൻ, സ​തീ​ശ​ൻ (കാ​ഞ്ഞൂ​ർ), ഷാ​ജ​ൻ (സീ​നി​യ​ർ സൂ​പ്ര​ണ്ട് കെ​എ​സ്ഇ​ബി, ആ​ല​ക്കോ​ട്), അ​ഡ്വ. തു​ള​സീ​ധ​ര​ൻ പി​ള്ള (ക​ഞ്ഞി​ക്കു​ഴി).

എ​ൻ. ശ്രീ​ധ​ര​ൻ ക​ർ​ത്ത
കൊ​ച്ചി
കു​റി​ച്ചി​ത്താ​നം നാ​ഗ​വ​ള്ളി കു​ന്നേ​ൽ ക​ലൂ​ർ ന​വ​ഗ്ര​ഹ ലെ​യ്നി​ൽ ശ്രീ​വ​ത്സ​ത്തി​ൽ എ​ൻ. ശ്രീ​ധ​ര​ൻ ക​ർ​ത്ത (റി​ട്ട. എ​ൽ​ഐ​സി - 86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് പ​ച്ചാ​ളം ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: എം. ​വ​ൽ​സ​ല (റി​ട്ട. ഇ​എ​സ്ഐ) മു​ല്ലൂ​ർ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​ന്ദു (ദു​ബാ​യ്), രാ​ജേ​ഷ് (ടെ​ക്സാ​സ്). മ​രു​മ​ക്ക​ൾ: വേ​ണു​ഗോ​പാ​ൽ (ദു​ബാ​യ്), സു​മ (ടെ​ക്സാ​സ്). മു​ൻ ആ​ർ​എ​സ്എ​സ് വി​ഭാ​ഗം പ്ര​ചാ​ര​ക് എം. ​ശി​വ​ദാ​സ​ൻ ഭാ​ര്യ സ​ഹോ​ദ​ര​നാ​ണ്.

ഗ​ജ​രാ​ജ ഫി​ലിം​സ് ഉ​ട​മ കെ. ​കൃ​ഷ്ണ​കു​മാ​ർ
തൃ​പ്പൂ​ണി​ത്തു​റ
ഗ​ജ​രാ​ജ ഫി​ലിം​സ് ഉ​ട​മ തൃ​പ്പൂ​ണി​ത്തു​റ കു​റ്റി​ക്കാ​ട്ട് കെ. ​കൃ​ഷ്ണ​കു​മാ​ർ (ഉ​ണ്ണി-69) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​പ​ള്ളി​പ്പ​റ​ന്പു​കാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ന​യ​ന. മ​ക്ക​ൾ: നി​ഖി​ൽ കെ. ​മേ​നോ​ൻ (പി​ന്ന​ണി ഗാ​യ​ക​ൻ), ദി​വ്യ (ല​ണ്ട​ൻ). മ​രു​മ​ക്ക​ൾ: രാ​ജേ​ഷ് (ല​ണ്ട​ൻ), ര​മ്യ (ടെ​ലി​വി​ഷ​ൻ അ​വ​താ​രി​ക). ആ​രാ​ന്‍റെ മു​ല്ല കൊ​ച്ചു​മു​ല്ല, ഗു​രു​ജി ഒ​രു വാ​ക്ക് എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ നി​ർ​മാ​താ​വാ​ണ്.


ഭാ​സ്ക​ര​ൻ
ആ​ലു​വ
എ​ട​യ​പ്പു​റം ഞാ​റ്റു​വീ​ട്ടി​ൽ പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്‍റെ മ​ക​ൻ ഭാ​സ്ക​ര​ൻ (57) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. സ​ഹോ​ദ​ര​ങ്ങ​ൾ: ബാ​ബു, റെ​ജി​കു​മാ​ർ, സു​ജാ​ത.


എ​ൻ.​ആ​ർ. ദാ​സ​ൻ
പ​റ​വൂ​ർ
ഘ​ണ്ഠാ​ക​ർ​ണ്ണ​ൻ വെ​ളി പാ​ണ്ടി​പ​റ​ന്പി​ൽ എ​ൻ.​ആ​ർ. ദാ​സ​ൻ (69) നി​ര്യാ​ത​നാ​യി.​സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ സ​ര​ള. മ​ക്ക​ൾ: മ​നോ​ജ്, സു​നി (അ​ന്പി​ളി ഓ​ട്ടോ​മൊ​ബൈ​ൽ), ധ​ന്യ, അ​ന്പി​ളി. മ​രു​മ​ക്ക​ൾ: ആ​ശ, സ്മി​ത, സാ​ബു​രാ​ജ്, സ​ജി.

പ​രീ​ത് ഹാ​ജി
ആ​ലു​വ
യു​സി കോ​ള​ജ് കി​ഴ​ക്കെ വെ​ളി​യ​ത്തു​നാ​ട് മ​ഠ​ത്തി​ൽ പ​രീ​ത് ഹാ​ജി (82) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: റാ​ബി​യ തൃ​ക്കാ​ക്ക​ര പാ​ല​ക്ക​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സു​ഹ​റ​ബീ​വി, സ​ഫി​യാ​ത്ത്, മും​താ​സ്, മു​ഹ​മ്മ​ദ് ഫൈ​സ​ൽ (ഈ​സ്റ്റേ​ണ്‍ ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ). മ​രു​മ​ക്ക​ൾ: ജ​മാ​ൽ, സെ​യ്തു​മു​ഹ​മ്മ​ദ്, സ​ഫീ​ർ, ഐ​ശു.
നാ​ലു പ​തി​റ്റാ​ണ്ടോ​ള​മാ​യി മു​സ്‌​ലിം ലീ​ഗ് കി​ഴ​ക്കേ വെ​ളി​യ​ത്തു​നാ​ട് ശാ​ഖാ പ്ര​സി​ഡ​ന്‍റ്, ക​ടൂ​പ്പാ​ടം ജു​മാ മ​സ്ജി​ദ്, കി​ഴ​ക്കേ വെ​ളി​യ​ത്തു​നാ​ട് ജു​മാ മ​സ്ജി​ദ് പ​രി​പാ​ല​ന സ​മി​തി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ​രേ​ത​ൻ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.


ശ്രീ​ദേ​വി വാ​ര​സ്യാ​ർ
നെ​ല്ലി​മോ​ളം
ചേ​ലാ​മ​റ്റ​ത്ത് വാ​ര്യം ശ്രീ​ദേ​വി വാ​ര​സ്യാ​ർ (78) (ശ്രീ​ശൈ​ലം, നെ​ല്ലി​മോ​ളം) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: വേ​ങ്ങാ​നെ​ല്ലൂ​ർ വാ​ര്യ​ത്ത് പ​രേ​ത​നാ​യ ഗോ​പി​നാ​ഥ വാ​ര്യ​ർ. മ​ക്ക​ൾ: സു​ധ, സു​രേ​ഷ് (എ​ൽ​ഐ​സി). മ​രു​മ​ക്ക​ൾ: കൃ​ഷ്ണ​ൻ​കു​ട്ടി, ബി​ന്ദു.

കു​ഞ്ഞു​പെ​ണ്ണ്
അ​ര​യ​ൻ​കാ​വ്
കു​ല​യ​റ്റി​ക്ക​ര തു​രു​ത്തി​ക്കാ​ട്ടി​ൽ പ​രേ​ത​നാ​യ കു​ഞ്ഞ​ന്‍റെ ഭാ​ര്യ കു​ഞ്ഞു​പെ​ണ്ണ് (ഇ​ട്ടു​ലി -87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ഗോ​പി (റി​ട്ട. എ​ച്ച്എ​സ്എ), രാ​മ​ൻ (റി​ട്ട. എ​ച്ച്എ​സ്എ), ബാ​ബു (എ​ച്ച്എ​സ്എ, പ​ന​ന്പി​ള്ളി​ന​ഗ​ർ), ഓ​മ​ന, സ​ത്യ​ൻ, ശ​ശി. മ​രു​മ​ക്ക​ൾ: ല​ക്ഷ്മി, അ​നി​ത, ബി​ന്ദു, പ​രേ​ത​നാ​യ ഗോ​പാ​ല​ൻ, സ​ര​സ്വ​തി, ത​ങ്ക.

ര​മാ​ദേ​വി സെ​ൽ​വ​രാ​ജ്
എ​ട​വ​ന​ക്കാ​ട്
ചി​ര​ട്ട​പു​ര​ക്ക​ൽ ര​മാ​ദേ​വി സെ​ൽ​വ​രാ​ജ് (43) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: വ​സു​ന്ത​ര​ദേ​വി, വ​സു​ദേ​വ്, വ​രു​ൻ​ദേ​വ്.

കേ​ശ​വ​ൻ നാ​യ​ർ
മൂ​വാ​റ്റു​പു​ഴ
തി​രു​മാ​റാ​ടി കോ​ത​ക്കു​ന്നേ​ൽ കേ​ശ​വ​ൻ നാ​യ​ർ (63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: കു​മാ​രി. മ​ക​ൻ: ശ്യാം​കു​മാ​ർ. മ​രു​മ​ക​ൾ: മൃ​ദു​ല.

പാ​ത്തു
ക​ലൂ​ർ
ദേ​ശാ​ഭി​മാ​നി റോ​ഡി​ൽ ഫ്രീ​ഡം ലൈ​നി​ൽ തേ​വ​രു​പ​റ​ന്പി​ൽ പ​രേ​ത​നാ​യ അ​ബ്ദു​ൾ ഖാ​ദ​റി​ന്‍റെ ഭാ​ര്യ പാ​ത്തു (75) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് 11ന് ​ക​ലൂ​ർ ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. മ​ക​ൻ: അ​ബ്ദു​ൽ ക​ബീ​ർ (റി​ട്ട. ഗ​വ. പ്ര​സ്). മ​രു​മ​ക​ൾ: സൈ​ന​ബ (പി​ഡ​ബ്ല്യു​ഡി ഉ​ദ്യോ​ഗ​സ്ഥ).