കാസര്‍ഗോഡ്‌

10:19 PM Oct 14, 2019 | Deepika.com
രാ​ജാ​റാം മോ​ഹ​ൻ​റാ​യി
ഉ​ദു​മ
ബേ​ക്ക​ൽ തൃ​ക്ക​ണ്ണാ​ട്ടെ വി.​ആ​ർ. രാ​ജാ​റാം മോ​ഹ​ൻ​റാ​യി (57) ദു​ബാ​യ് ക​രാ​മ​യി​ൽ നി​ര്യാ​ത​നാ​യി. അ​ധ്യാ​പ​ക ദ​മ്പ​തി​ക​ളാ​യ പ​രേ​ത​നാ​യ വി.​രാ​മ​ൻ-​ദേ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. 10 ദി​വ​സം മു​ന്പാ​ണ് അ​വ​ധി ക​ഴി​ഞ്ഞ് ഗ​ൾ​ഫി​ലേ​ക്ക് തി​രി​ച്ചു​പോ​യ​ത്. ഭാ​ര്യ​മാ​ർ: ഷെ​ർ​ളി, വൈ​ശാ​ലി. മ​ക്ക​ൾ: മ​നീ​ഷ്മ (മും​ബൈ), കെ​ൻ, കെ​വി​ൻ, ക​നീ​ഷ്മ, സാ​യി​രാ​ജ്, ശി​വ​രാ​ജ്. സ​ഹോ​ദ​ര​ങ്ങ​ൾ: വി.​ആ​ർ.​വി​ദ്യാ​സാ​ഗ​ർ (ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ശി​വ​ദാ​സ്, സു​രേ​ന്ദ്ര​നാ​ഥ് (ഇ​രു​വ​രും ഗ​ൾ​ഫ്), ശ​ശി​ക​ല ദേ​വി, പ​രേ​ത​നാ​യ മ​നോ​ഹ​ര​ൻ.


കു​ഞ്ഞ​മ്പു
കാ​ഞ്ഞ​ങ്ങാ​ട്
ന​ഗ​ര​ത്തി​ലെ പ​ഴ​വ്യാ​പാ​രി​യാ​യി​രു​ന്ന നെ​ല്ലി​ക്കാ​ട്ടെ എം.​വി. കു​ഞ്ഞ​മ്പു (70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11 ന് ​സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: കെ.​വി.​ജ​ല​ജ. മ​ക്ക​ൾ: ജ​യ​ൻ (അ​ബു​ദാ​ബി), സു​നി​ൽ കു​മാ​ർ (കു​വൈ​ത്ത്), ശ്രീ​ജ (ഉ​ദി​നൂ​ർ), പ്രീ​ത (കൊ​യോ​ങ്ക​ര). മ​രു​മ​ക്ക​ൾ: ഗോ​പി​നാ​ഥ് (കാ​ർ​ത്തി​ക് സ്റ്റോ​ർ ഉ​ദി​നൂ​ർ), സ​ന്തോ​ഷ് (ബി​എ​സ്എ​ഫ്), പ്രീ​തി (മാ​വു​ങ്കാ​ൽ), സു​ജ​ന (കി​ഴ​ക്കും​ക​ര). സ​ഹോ​ദ​ര​ങ്ങ​ൾ: സാ​വി​ത്രി, ബാ​ല​ൻ, പ​രേ​ത​യാ​യ മാ​ണി.

രാ​ഘ​വ​ൻ
പി​ലി​ക്കോ​ട്
കാ​ലി​ക്ക​ട​വി​ലെ പി. ​രാ​ഘ​വ​ൻ (67) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഇ​ട്ട​മ്മ​ൽ ശാ​ന്ത. മ​ക്ക​ൾ: ശ്രീ​ജ, ശ്രീ​നി​വാ​സ​ൻ, ശ്രീ​ശ​ൻ. മ​രു​മ​ക്ക​ൾ: രാ​ജ​ൻ (വെ​ള്ളൂ​ർ), രേ​ഷ്മ (ചെ​റു​വ​ത്തൂ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: ക​രു​ണാ​ക​ര​ൻ, കാ​ർ​ത്ത്യാ​യ​ണി, നാ​രാ​യ​ണി.