മലപ്പുറം

10:06 PM Oct 14, 2019 | Deepika.com
മാ​ളു​ക്കു​ട്ടി

തേ​ഞ്ഞി​പ്പ​ലം: ചേ​ലേ​ന്പ്ര കൊ​ള​ക്കു​ത്ത് ത​റ​യി​ൽ കൂ​ണ​പ്ര പ​രേ​ത​നാ​യ പെ​ര​ച്ച​ന്‍റെ ഭാ​ര്യ മാ​ളു​ക്കു​ട്ടി (75) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: പ്ര​മീ​ള, പ​രേ​ത​നാ​യ പ്ര​വീ​ണ്‍. മ​രു​മ​ക​ൻ: ശ്രീ​നി​വാ​സ​ൻ.


കോ​യ​ക്കു​ട്ടി

പെ​രി​ന്ത​ൽ​മ​ണ്ണ: പ​ട്ടി​ക്കാ​ട് ക​ണ്യ​ല​യി​ൽ പ​രേ​ത​നാ​യ പു​ളി​യ​ക്കൂ​ത​ത്ത് മൂ​സ​യു​ടെ മ​ക​ൻ കോ​യ​ക്കു​ട്ടി(​ബാ​പ്പു​ട്ടി- 63)നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്നു 11 ന് ​പ​ട്ടി​ക്കാ​ട് ജു​മ​മ​സ്ജി​ദ് ക​ബ​റി​സ്ഥാ​നി​ൽ. ഭാ​ര്യ: മൈ​മൂ​ന. മ​ക്ക​ൾ: മു​ഹ​മ്മ​ദ് ജം​ഷീ​ർ, ജി​നി​ഷ. മ​രു​മ​ക്ക​ൾ: യ​ഹി​യ, നി​ഷി​ദ.

ഹ​മീ​ദ്

എ​ട​ക്ക​ര: മ​രു​ത ത​ണ്ണി​ക്ക​ട​വി​ലെ കാ​ര​ക്കു​ന്നേ​ൽ കെ.​പി. ഹ​മീ​ദ് (75) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഷ​രീ​ഫ ബീ​വി. മ​ക്ക​ൾ: റ​ഹീം മു​സ്ലി​യാ​ർ(​മു​ഫീ​ദു​ൽ ഉ​ലൂം മ​ദ്ര​സ പാ​ല​ത്തി​ങ്ങ​ൽ), സ​ലീം, സ്വ​ഫൂ​റ. മ​രു​മ​ക്ക​ൾ: സു​നീ​ർ ബാ​ബു, ഹ​സീ​ന, സ​റ​ഫു​ന്നി​സ.

അ​ബ്ദു​ൾ റ​ഷീ​ദ്

മ​ന്പാ​ട്: പാ​ല​പ​റ​ന്പി​ൽ പ​രേ​ത​നാ​യ പ​ന്താ​ർ സീ​തി​യു​ടെ മ​ക​ൻ അ​ബ്ദു​ൾ റ​ഷീ​ദ് (61) നി​ര്യാ​ത​നാ​യി. എ​ൽ​ഐ​സി ഏ​ജ​ന്‍റ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ്, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി, കെ​എ​ൻ​എം പ്ര​സി​ഡ​ന്‍റ് എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. ദീ​ർ​ഘ​കാ​ലം പാ​ല​പ​റ​ന്പ് ചൈ​ത​ന്യ വാ​യ​ന​ശാ​ല ആ​ൻ​ഡ് ക​ലാ​സ​മി​തി​യു​ടെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ഭാ​ര്യ: സ​ക്കീ​ന അ​രീ​ക്കോ​ട്. മ​ക്ക​ൾ: ല​ബീ​ബ, ലു​ബൈ​ബ് (എം​എ​സ്എം വി​സ്ഡം ഗ്ലോ​ബ​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി), ഷ​ക്കീ​ബ്. മ​രു​മ​ക്ക​ൾ: പു​ന്ന​ക്കാ​ട​ൻ ഹാ​റൂ​ൻ എ​ട​ക്ക​ര, മു​ഹ്സി​ന വ​ട​പു​റം. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബ്ദു​റ​ഹ്മാ​ൻ, അ​ബ്ദു​ൾ മ​ജീ​ദ്, അ​ബ്ദു​ൾ സ​ത്താ​ർ, മു​ഹ​മ്മ​ദ് കു​ട്ടി, അ​ഫ്സ​ത്ത്, ഫാ​ത്തി​മ​ക്കു​ട്ടി, പ​രേ​ത​യാ​യ സ​ഫി​യ.