ബാലകൃഷ്ണൻ
കുന്നമംഗലം: കോണോട്ട് വലിയപറമ്പിൽ പരേതനായ രാരുവിന്റെ മകൻ വി.പി. ബാലകൃഷ്ണൻ (68, റിട്ട. സീനിയർ കോപ്പറേറ്റിവ് ഇൻസ്പെക്ടർ ജില്ല വ്യവസായ കേന്ദ്രം) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കൾ: ബി. ബിഷ (ടീച്ചർ ജിഎംയുപി സ്കൂൾ മുണ്ടമ്പ്ര), ബീനി ബി (കൃഷിഭവൻ അത്തോളി). മരുമക്കൾ: കെ.പി. ബീനേഷ് കുമാർ (എസ് സിപിഒ കുന്നമംഗലം പോലീസ് സ്റ്റേഷൻ), ജീജേഷ് കുമാർ കൊയിലാണ്ടി (പേരാമ്പ്ര ഐടിഐ). സഹോദരങ്ങൾ ശാന്ത (പാലത്ത്), ബി.വി. ബാലരാമൻ, പരേതരായ ചോയിക്കുട്ടി മാസ്റ്റർ, മാളു, മാധവി. സഞ്ചയനം ബുധൻ.
കുഞ്ഞിരാമൻ നായർ
കുറ്റ്യാടി: കാവിലുംപാറ കല്ലുംപുറത്ത് കെ.പി. കുഞ്ഞിരാമൻ നായർ (92 ) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി അമ്മ. മക്കൾ: രാധാകൃഷ്ണൻ, പ്രഭാകരൻ, ശോഭന, ദിവാകരൻ, ദിനകരൻ, രാമചന്ദ്രൻ, വിജയലക്ഷ്മി. മരുമക്കൾ: അച്ചുതൻനായർ, ഓമന, ഓമന പ്രഭാകരൻ, രാമചന്ദ്രൻ.
കോഴിക്കോട്
10:05 PM Oct 14, 2019 | Deepika.com