മനോഹരൻ
തൃക്കരിപ്പൂർ
ബിജെപി ജില്ലാ കമ്മിറ്റി അംഗം കൊയോങ്കരയിലെ മനോഹരൻ കൂവാരത്ത് (60) നിര്യാതനായി. ഭാര്യ: പള്ളിയത്ത് പത്മിനി. മക്കൾ: ശ്രുതി, ശ്രീജിത്ത്.
ഏലിയാമ്മ
കള്ളാർ
കല്ലുകാലയിൽ പരേതനായ ചെറിയാന്റെ ഭാര്യ ഏലിയാമ്മ (74) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മേരി, തോമസ്, ഡോളി. മരുമകൾ: ഫിലിപ്പ് സ്രായിപള്ളിയിൽ (രാജപുരം), ഡെയ്സി തച്ചുമ്യാലിൽ (ഒടയഞ്ചാൽ), പരേതനായ റെജി നേര്യവീട്ടിൽ (കള്ളാർ).
കാസര്‍ഗോഡ്
01:47 AM Oct 14, 2019 | Deepika.com