+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യോഗങ്ങൾ മാറ്റി

മ​​ര​​ട്: ഫ്ളാ​​റ്റ് പൊ​​ളി​​ക്ക​​ലു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു പ്ര​​ദേ​​ശ​​വാ​​സി​​ക​​ളു​​ടെ ആ​​ശ​​ങ്ക​​ക​​ൾ ദൂ​​രീ​​ക​​രി​​ക്കാ​​ൻ ഇ​​ന്നു നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ര​​ണ്ടു യോ​​ഗ​​ങ്ങ​​ൾ മാ​​റ്റി​​
യോഗങ്ങൾ മാറ്റി
മ​​ര​​ട്: ഫ്ളാ​​റ്റ് പൊ​​ളി​​ക്ക​​ലു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു പ്ര​​ദേ​​ശ​​വാ​​സി​​ക​​ളു​​ടെ ആ​​ശ​​ങ്ക​​ക​​ൾ ദൂ​​രീ​​ക​​രി​​ക്കാ​​ൻ ഇ​​ന്നു നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ര​​ണ്ടു യോ​​ഗ​​ങ്ങ​​ൾ മാ​​റ്റി​​വ​​ച്ചു. സം​​സ്ഥാ​​ന ചീ​​ഫ് സെ​​ക്ര​​ട്ട​​റി ടോം ​​ജോ​​സു​​മാ​​യി മ​​ര​​ട് ന​​ഗ​​ര​​സ​​ഭാ സ്പെ​​ഷ​​ൽ സെ​​ക്ര​​ട്ട​​റി സ്നേ​​ഹി​​ൽ കു​​മാ​​റി​​ന് കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തേ​​ണ്ട​​തി​​നാ​​ലാ​​ണു യോ​​ഗ​​ങ്ങ​​ൾ മാ​​റ്റി​​യ​​ത്. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട​​റി​​യി​​ക്കു​​മെ​​ന്നു ന​​ഗ​​ര​​സ​​ഭാ അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.