+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോ​ളി​യു​ടെ സ​ഹോ​ദ​രീഭ​ർ​ത്താ​വിന്‍റെ മൊഴിയെടുത്തു

രാ​​ജ​​കു​​മാ​​രി : കൂ​​ട​​ത്താ​​യി കൊ​​ല​​പാ​​ത​​ക പ​​ര​​ന്പ​​ര കേ​​സ് അ​​ന്വേ​​ഷ​​ണ​സം​​ഘം മു​​ഖ്യ​പ്ര​​തി ജോ​​ളി​​യു​​ടെ സ​​ഹോ​​ദ​​രീ ഭ​​ർ​​ത്താ​​വി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ഇ​​ടു​​ക്കി രാ
ജോ​ളി​യു​ടെ സ​ഹോ​ദ​രീഭ​ർ​ത്താ​വിന്‍റെ മൊഴിയെടുത്തു
രാ​​ജ​​കു​​മാ​​രി : കൂ​​ട​​ത്താ​​യി കൊ​​ല​​പാ​​ത​​ക പ​​ര​​ന്പ​​ര കേ​​സ് അ​​ന്വേ​​ഷ​​ണ​സം​​ഘം മു​​ഖ്യ​പ്ര​​തി ജോ​​ളി​​യു​​ടെ സ​​ഹോ​​ദ​​രീ ഭ​​ർ​​ത്താ​​വി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ഇ​​ടു​​ക്കി രാ​​ജ​​കു​​മാ​​രി സ്വ​​ദേ​​ശി ജോ​​ണി​​യു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ് മൊ​ഴി​യെ​ടു​ത്ത​ത്. സി​ഐ വി​​നേ​​ഷി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘ​​മാ​​ണ് ഇ​​ന്ന​​ലെ രാ​​വി​​ലെ 11 മു​​ത​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടു​​വ​​രെ ജോ​​ണി​​യെ​​യും കു​​ടും​​ബാം​​ഗ​​ങ്ങ​​ളെ​​യും ചോ​​ദ്യം ചെ​​യ്ത​​ത്.

കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളു​​മാ​​യി യാ​​തൊ​​രു ബ​​ന്ധ​​വും ഇ​​ല്ലെ​​ന്നും ജോ​​ളി​​യു​​മാ​​യി സ​​ഹോ​​ദ​​രി ബ​​ന്ധം മാ​​ത്ര​​മാ​​ണ് ഉ​​ള്ള​​തെ​​ന്നും അ​​ന്യേ​​ഷ​​ണ​​വു​​മാ​​യി പൂ​​ർ​​ണ​മാ​​യി സ​​ഹ​​ക​​രി​​ക്കു​​മെ​​ന്നും ജോ​​ണി പ​​റ​​ഞ്ഞു.