+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫസൽ കേസ് സിബിഐ പുനരന്വേഷിക്കണം: എം.വി. ജയരാജൻ

കോ​​ഴി​​ക്കോ​​ട്: ത​​ല​​ശേ​​രി ഫ​​സ​​ൽ വ​​ധ​​ക്കേ​​സി​​ൽ സി​​ബി​​ഐ പു​​ന​​ര​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്ന് സി​​പി​​എം ക​​ണ്ണൂ​​ർ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി എം.​​വി. ജ​​യ​​രാ​​ജ​​ൻ വാ​​ർ​​ത്താ​​സ​​
ഫസൽ കേസ് സിബിഐ പുനരന്വേഷിക്കണം: എം.വി. ജയരാജൻ
കോ​​ഴി​​ക്കോ​​ട്: ത​​ല​​ശേ​​രി ഫ​​സ​​ൽ വ​​ധ​​ക്കേ​​സി​​ൽ സി​​ബി​​ഐ പു​​ന​​ര​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്ന് സി​​പി​​എം ക​​ണ്ണൂ​​ർ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി എം.​​വി. ജ​​യ​​രാ​​ജ​​ൻ വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഗു​​രു​​വാ​​യൂ​​ർ തൊ​​ഴി​​യൂ​​രി​​ലെ സു​​നി​​ൽ വ​​ധ​​ക്കേ​​സി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഫ​​സ​​ൽ കേ​​സി​​ൽ സി​​ബി​​ഐ അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച് കാ​​രാ​​യി രാ​​ജ​​നും കാ​​രാ​​യി ച​​ന്ദ്ര​​ശേ​​ഖ​​ര​​നും ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സി​​പി​​എം പ്ര​​വ​​ർ​​ത്ത​​ക​​രെ വേ​​ട്ട​​യാ​​ടു​​ന്ന​​ത് അ​​വ​​സാ​​നി​​പ്പി​​ക്ക​​ണം-ജയരാജൻ പറഞ്ഞു.