തുറവൂർ: വിശ്വാസവും രാഷ്ട്രീയവും കൂട്ടിക്കലർത്താൻ എൽഡിഎഫ് ആഗ്രഹിക്കുന്നില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽഡിഎഫ് മതനിരപേക്ഷത സംരക്ഷിക്കുന്ന മുന്നണിയാണ്. വിശ്വാസം എന്നതു വ്യക്തികളുടെ പ്രശ്നമാണ്. അതു സമൂഹത്തിന്റെ പ്രശ്നമായി ഉയർത്തി കാണുന്നതു ശരിയല്ലെന്നും കാനം അരൂരിൽ പറഞ്ഞു. എൽഡിഎഫ് എന്നതു യുക്തിവാദികളുടെ മാത്രം പ്രസ്ഥാനമല്ല. സമൂഹത്തിന്റെ ഒരു പരിച്ഛേദമാണ്. മുഴുവൻ വിശ്വാസികളുടേയും വിശ്വാസത്തെയും സംരക്ഷിക്കാൻ സർക്കാരും