കോട്ടയം

10:37 PM Oct 13, 2019 | Deepika.com
എ​ത്സ​മ്മ ഫി​ലി​പ്പ്
മു​ത്തോ​ലി
പു​ന്ന​ത്താ​നി​യി​ൽ പി.​കെ. ഫി​ലി​പ്പി​ന്‍റെ (വ​ക്ക​ച്ച​ൻ) ഭാ​ര്യ എ​ത്സ​മ്മ ഫി​ലി​പ്പ് (74) നി​ര്യ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 11ന് ​വാ​ക​ക്കാ​ട് സെ​ന്‍റ് പോ​ൾ​സ് പ​ള്ളി​യി​ൽ. പ​രേ​ത പ്ലാ​ശ​നാ​ൽ പൂ​വ​ത്തു​ങ്ക​ൽ കു​ടും​ബാം​ഗ​ം. മ​ക്ക​ൾ: സോ​ണി ഫി​ലി​പ്പ് (ക​ലാ​ഗ്രാം ഫാ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പാ​ലാ), പ​രേ​ത​യാ​യ സോ​ളി സു​നി​ൽ, സ്നോ​ബി ടോ​മി. മ​രു​മ​ക്ക​ൾ: ഡ​യ​ന സോ​ണി വ​ലി​യ​പ​ര​ക്കാ​ട്ട് (കു​ന്നോ​ന്നി), സു​നി​ൽ ക​ന​ക​ത്ത് (എ​റ​ണാ​കു​ളം), ടോ​മി അയിത്ത​മ​റ്റം (പൈ​ക). മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ 10ന് ​വാ​ക​ക്കാ​ട് ത​ഴ​യ്ക്ക​വ​യ​ൽ സ​ണ്ണി​ച്ച​ൻ പു​ന്ന​ത്താ​നി​യു​ടെ വ​സ​തി​യി​ൽ എ​ത്തി​ക്കും.

കെ.​വി.​ജോ​സ​ഫ്
പൊ​ൻ​കു​ന്നം
കു​ഴി​വേ​ലി​ക്കു​ഴി​യി​ൽ കെ.​വി.​ജോ​സ​ഫ് (ബ്രൈ​റ്റ് അ​പ്പ​ച്ച​ൻ-96) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ പ​ത്തി​ന് പൊ​ൻ​കു​ന്നം തി​രു​ക്കു​ടും​ബ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ത്രേ​സ്യാ​മ്മ മു​ട്ടാ​ർ അ​റ​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സാ​ലി​ക്കു​ട്ടി, ജെ​യ്ന​മ്മ, ജ​യിം​സ്, സി​ബി, ഷൈ​നി, റീ​ന, റോ​സ്മി. മ​രു​മ​ക്ക​ൾ: അ​ന്തോ​നി​ച്ച​ൻ പു​തു​പ്പ​റ​ന്പി​ൽ മാ​ട​പ്പ​ള്ളി, ത​ങ്ക​ച്ച​ൻ നാ​ട്ടു​കാ​ലി​ൽ ചേ​ന​പ്പാ​ടി, മോ​ളി​മ്മ ചൂ​ണ്ട​മ​ണ്ണി​ൽ ച​ങ്ങ​നാ​ശേ​രി, ജാ​ൻ​സി കാ​വു​ങ്ക​ൽ നെ​ടു​മാ​വ്, പ​രേ​ത​നാ​യ ഷാ​ജി പീ​ടി​ക​തു​ണ്ടി​യി​ൽ ഏ​ല​പ്പാ​റ, റോ​യി പാ​റ​യ്ക്ക​ൽ ഗു​ജ​റാ​ത്ത്, ഇ​ങ്കാ​ച്ച​ൻ കു​ള​ങ്ങ​ര​മു​റി​യി​ൽ പൊ​ൻ​കു​ന്നം.

ഏ​ലി​യാ​മ്മ തോ​മ​സ്
ച​ങ്ങ​നാ​ശേ​രി
പു​ല്ലു​കാ​ട്ടു​പ​റ​ന്പി​ൽ പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ തോ​മ​സ് (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 2.30-ന് ​ച​ങ്ങ​നാ​ശേ​രി സെ​ന്‍റ്മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ പ​ള്ളി​യി​ൽ. പ​രേ​ത കാ​ക്കാം​തോ​ട് പു​തു​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​യാ​യ കു​ഞ്ഞ​മ്മ, പ​രേ​ത​നാ​യ ജോ​സു​കു​ട്ടി, ഗ്രേ​സ​മ്മ, മാ​ത്ത​പ്പ​ൻ, ജി​മ്മി​ച്ച​ൻ, മാ​ർ​ട്ടി​ൻ (കെ​എ​ൽ​എം അ​തി​രൂ​പ​ത സ​മി​തി​യം​ഗം). മ​രു​മ​ക്ക​ൾ: ബേ​ബി​ച്ച​ൻ പു​തു​പ്പ​റ​ന്പ്, റോ​സ​മ്മ തോ​പ്പി​ൽ, അ​പ്പ​ച്ച​ൻ പാ​റ​യ്ക്ക​ൽ, ജോ​സി​യാ​മ്മ ആ​ശാ​രി​പ​റ​ന്പി​ൽ, ആ​നി​മ്മ നെ​ടു​വേ​ലി​ച്ചി​റ, റോ​സി പൂ​പ്പ​റം അ​റു​പ​തി​ൽ.
മാ​ത്യു
രാ​മ​പു​രം
തോ​ട്ട​ത്തി​ൽ (കു​ഴു​ന്പി​ൽ) മാ​ത്യു (ബാ​ബു - 82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ പ​ത്തി​ന് രാ​മ​പു​രം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ ചി​ന്ന​മ്മ രാ​മ​പു​രം കു​ഴു​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റെ​ജി, സി​ജി, ലി​ജി, ബി​ജു(​യു​കെ), അ​ജി, രാ​ജീ​വ്. മ​രു​മ​ക്ക​ൾ: ജോ​യി കാ​ട്ടി​ത്ത​റ എ​റ​ണാ​കു​ളം, ബെ​ന്നി കി​ഴ​ക്കേ​വേ​ലി​ക്ക​ക​ത്ത് മാ​ന​ത്തൂ​ർ, ഷാ​ജി ആ​വി​മൂ​ട്ടി​ൽ രാ​മ​പു​രം, ഡെ​യ്സി (യു​കെ), ഷാ​ജി കി​ഴ​ക്കേ​ക്ക​ര പ്ര​വി​ത്താ​നം, ജി​ൻ​സി.

മാ​ണി തോ​മ​സ്
പാ​ലാ
പു​ത്ത​ൻ​പ​ള്ളി​ക്കു​ന്ന് വ​ട​ക്ക​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ മാ​ണി തോ​മ​സ് (കൊ​ച്ച് - 89) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ പ​ത്തി​ന് വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ളാ​ലം സെ​ന്‍റ് ജോ​ർ​ജ് പു​ത്ത​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ക്ലാ​ര​മ്മ കാ​ഞ്ഞി​ര​പ്പ​ള്ളി തൂ​ങ്കു​ഴി കു​ടും​ബാം​ഗം. മ​ക്ക​ൾ: തോ​മാ​ച്ച​ൻ, പൊ​ന്ന​മ്മ, അ​നു​മോ​ൾ, പൂ​വ​മ്മ. മ​രു​മ​ക്ക​ൾ: മി​നി​ക്കു​ട്ടി ക​ങ്ങ​ഴ​യ്ക്കാ​ട്ട് പ​ന്ത​ത്ത​ല, സ​ജി തൊ​ണ്ടി​ക്ക​ൽ ക​ട​പ്ലാ​മ​റ്റം, വി.​എ.​മാ​ത്യു വേ​ര​നാ​നി​യ്ക്ക​ൽ (സാ​ജി) ഭ​ര​ണ​ങ്ങാ​നം.

ചാ​ക്കോ ഒൗ​സേ​ഫ്
ച​ങ്ങ​നാ​ശേ​രി
കു​റു​ന്പ​നാ​ടം വ​ഴീ​പ്പ​ടി കൊ​ട്ടാ​ര​ത്തി​ൽ ചാ​ക്കോ ഒൗ​സേ​ഫ് (ത​ങ്ക​ച്ച​ൻ -59) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് കു​റു​ന്പ​നാ​ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫെ​റോ​നാ പ​ള്ളി​യി​ൽ. ഭാ​ര്യ: ലീ​ലാ​മ്മ ചാ​ക്കോ നാ​ലു​കോ​ടി കു​ന്നു​വി​ള​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റ്റി​ൻ​സ​ൻ ചാ​ക്കോ, റ്റി​ലി​ൻ ചാ​ക്കോ, റ്റി​ൽ​മി ചാ​ക്കോ, മ​രു​മ​ക​ൾ: റ്റി​ൻ​സി.

അ​ന്ന​മ്മ
ചേ​ർ​പ്പു​ങ്ക​ൽ
മൂ​ഴ​യി​ൽ എം.​സി. ജോ​സ​ഫി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (87) നി​ര്യാ​ത​യാ​യി. സം​സ്ക്കാ​രം നാ​ളെ ര​ണ്ടി​ന് ക​ല്ലൂ​ർ ക്നാ​നാ​യ പ​ള്ളി​യി​ൽ. പ​രേ​ത ഏ​റ്റു​മാ​നൂ​ർ ക​രോ​ട്ടു ചെ​റു​വ​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: എം.​ജെ.​ജേ​ക്ക​ബ് (റി​ട്ട. ഡി​ടി​ഒ ക​ഐ​സ് ആ​ർ​ടി​സി), മാ​നു​വ​ൽ (യു​എ​സ്എ), അ​മ്മി​ണി (റി​ട്ട. എ​ച്ച്എം സെ​ന്‍റ് ജോ​സ​ഫ് എ​ൽ​പി​എ​സ് കൊ​ങ്ങാ​ണ്ടൂ​ർ), കു​ഞ്ഞു​മോ​ൾ (യു​കെ), പ​രേ​ത​യാ​യ ജോ​ളി​യ​മ്മ, മി​നി (യു​കെ), സോ​ജ​ൻ ( മൂ​ഴ​യി​ൽ ഹാ​ർ​ഡ് വെ​യേ​ഴ്സ്). മ​രു​മ​ക്ക​ൾ: പു​ഷ്പം (ബി​എ​സ് എ​ൻ​എ​ൽ പാ​ലാ), ലി​സി, മാ​ത്യു ക​ട​മു​റി​യി​ൽ (റി​ട്ട. അ​ധ്യാ​പി​ക), ഷാ​ജി വേ​ലി​യാ​ത്ത് (കു​മ​ര​കം), ജ​യിം​സ് കൂ​വ​ക്ക​ട (വാ​ക​ത്താ​നം), സാ​ബു പ​ന്ത​ലാ​ട​ത്തി​ൽ (മ​ള്ളൂ​ശേ​രി), സി​ജി.

മോ​ളി
പാ​ലാ
മു​ണ്ടു​പാ​ലം ക​ള്ളി​കാ​ട്ട് കെ.​എം. ചാ​ക്കോ​യു​ടെ ഭാ​ര്യ മോ​ളി (67) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് ളാ​ലം പു​ത്ത​ൻ​പ​ള്ളി​യി​ൽ (സെ​ന്‍റ് ജോ​ർ​ജ് ച​ർ​ച്ച്). പ​രേ​ത എ​ലി​ക്കു​ളം കാ​ലാ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മി​നി, ആ​നി, ആ​ലീ​സ്, ലി​സി. മ​രു​മ​ക്ക​ൾ: റെ​ജി വേ​ങ്ങ​ത്ത​ട​ത്തി​ൽ, ജോ​യി മു​ല്ലൂ​രാ​ക​ത്ത്, റെ​ജി വ​ള്ളി​യാം​ത​ട​ത്തി​ൽ, സോ​ജ​ൻ കൊ​ട്ടാ​രം​കു​ന്നേ​ൽ.

ഏ​ബ്ര​ഹാം
നീ​ലൂ​ർ
എ​ടാ​ട്ടു​കു​ന്നേ​ൽ ഏ​ബ്ര​ഹാം (അ​വി​രാ​ച്ച​ൻ-92) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 10-ന് ​നീ​ലൂ​ർ സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ അ​ന്ന​മ്മ നീ​ലൂ​ർ ച​ക്കാം​കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സെ​ബാ​സ്റ്റ്യ​ൻ (തോ​പ്രാം​കു​ടി), ലീ​ലാ​മ്മ ക​ട​നാ​ട്, തോ​മ​സ് മേ​ലു​കാ​വ്, മാ​ത്യു അ​യ​ർ​ക്കു​ന്നം, മേ​രി നീ​ലൂ​ർ, ജോ​സ​ഫ് ക​ട​നാ​ട്, മോ​ളി വ​ള്ളി​ച്ചി​റ, ത​ങ്ക​ച്ച​ൻ കു​ന്നോ​ന്നി, സാ​ബു നീ​ലൂ​ർ. മ​രു​മ​ക്ക​ൾ: മേ​രി, ജോ​സ​ഫ്, അ​ച്ചാ​മ്മ, ജോ​ളി, ജോ​സ​ഫ്, നാ​ൻ​സി, ജോ​സ്, സി​നി, ബെ​റ്റി.

ലീ​ലാ​മ്മ സ്ക​റി​യ
മ​ഞ്ഞാ​മ​റ്റം
പ​രേ​ത​നാ​യ വ​ട്ട​മ​റ്റ​ത്തി​ൽ ടി.​എ​സ്. സ്ക​റി​യാ​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ സ്ക​റി​യ (ശോ​ശാ​മ്മ-68) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11-ന് ​ചേ​പ്പും​പാ​റ​യി​ലു​ള്ള ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം മ​ഞ്ഞാ​മ​റ്റം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യി​ൽ. പ​രേ​ത അ​മ​യ​ന്നൂ​ർ തൈ​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ​ണ്ണി, സ്നേ​ഹ.

എ​ൻ.​ജെ. ദേ​വ​സ്യാ
അ​മ​ല​ഗി​രി
മു​ളം​ങ്കോ​ട്ടി​ൽ എ​ൻ.​ജെ. ദേ​വ​സ്യാ (ദേ​വ​സ്യാ സാ​ർ-75, മു​ൻ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ, അ​തി​ര​ന്പു​ഴ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു നാ​ല്പാ​ത്തി​മ​ല സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: സെ​ലീ​നാ​മ്മ താ​ന്നു​കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഫെ​ലി​ക്സ് സെ​ബാ​സ്റ്റ്യ​ൻ, ചാ​ൾ​സ് സെ​ബാ​സ്റ്റ്യ​ൻ.

ഏ​ലി ദാ​നി​യേ​ൽ
മു​ടി​യൂ​ർ​ക്ക​ര
കൈ​ത​യ്ക്ക​ൽ ചു​പ്ര​ത്ത് പ​രേ​ത​നാ​യ ദേ​വ​സ്യ ദാ​നി​യേ​ലി​ന്‍റെ (റി​ട്ട. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ​ക്സൈ​സ്) ഭാ​ര്യ ഏ​ലി ദാ​നി​യേ​ൽ (94) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 11-ന് ​തെ​ള്ള​കം സെ​ന്‍റ്മേ​രീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ബേ​ബി (റി​ട്ട. ബാ​ങ്ക് മാ​നേ​ജ​ർ), മേ​രി (റി​ട്ട. അ​ധ്യാ​പി​ക), ഫി​ലോ​മി​ന (റി​ട്ട. അ​ധ്യാ​പി​ക), ഫ്ളോ​റ​ൻ​സ് (റി​ട്ട. അ​ധ്യാ​പി​ക), ഗ്രേ​സി​ക്കു​ട്ടി (ഹെ​ഡ്ന​ഴ്സ് മെ​ഡി​ക്ക​ൽ കോ​ള​ജ്, കോ​ട്ട​യം), ആ​ൻ​ഡ്രൂ​സ് ദാ​നി​യേ​ൽ (ഹെ​ഡ്മാ​സ്റ്റ​ർ, സി​കെ​വി എ​ച്ച്എ​സ്എ​സ് വെ​ള്ളി​യാ​മ​റ്റം). മ​രു​മ​ക്ക​ൾ: ഷാ​ലി, ടൈ​റ്റ​സ് മാ​ത്യു (റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ), സു​നി​ൽ ദേ​വ് (റി​ട്ട. ബി​പി​ഒ), വി.​പി. ഫ്രാ​ൻ​സി​സ് (റി​ട്ട. ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ), പ​രേ​ത​നാ​യ തോ​മ​സ് എ​ൻ. വ​ർ​ഗീ​സ്, ബി​ന്ദു ആ​ൻ​ഡ്രൂ​സ് (അ​ധ്യാ​പി​ക, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ച്ച്എ​സ്എ​സ് ചീ​ന്ത​ലാ​ർ).

ജോ​സ​ഫ് തോ​മ​സ്
അ​തി​ര​ന്പു​ഴ
മ​ണ്ണാ​ർ​കു​ന്ന് ക​ള​ന്പു​കാ​ട്ട് ജോ​സ​ഫ് തോ​മ​സ് (80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 1.30 ന് ​മ​ണ്ണാ​ർ​കു​ന്ന് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ത്രേ​സ്യാ​മ്മ പു​ന്ന​ത്തു​റ വാ​ത​ല്ലൂ​ർ​ക്കാ​ലാ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​സ്റ്റ​ർ ലി​സ എ​ഫ്സി​സി (ക്ലാ​രി​സ്റ്റ് കോ​ൺ​വ​ന്‍റ്, വാ​വൂ​ട്), സ​ണ്ണി, ബി​ജു. മ​രു​മ​ക്ക​ൾ: ഡെ​യ്സി, റാ​ണി.

ദേ​വ​സ്യാ കു​ഞ്ഞ​ച്ച​ൻ
തൃ​ക്കൊ​ടി​ത്താ​നം
ത​യ്യി​ൽ പ​രേ​ത​നാ​യ ആ​ന്‍റ​ണി​യു​ടെ മ​ക​ൻ ദേ​വ​സ്യാ കു​ഞ്ഞ​ച്ച​ൻ (58) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10-ന് ​തൃ​ക്കൊ​ടി​ത്താ​നം സെ​ന്‍റ് സേ​വ്യേ​ഴ്സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: മ​റി​യാ​മ്മ തെ​ക്കേ​ക്ക​ര നാ​ലു​കെ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റ്റി​ന്‍റ, റ്റി​നു, റ്റീ​ന. മ​രു​മ​ക്ക​ൾ: ഷോ​ബി പ​ണ്ടാ​ര​ക്കു​ന്നേ​ൽ പു​തു​പ്പ​ള്ളി, നി​മ്മി പു​തു​പ്പ​റ​ന്പി​ൽ പാ​യി​പ്പാ​ട്, ഫി​ലി​പ്പ് തു​ണ്ട​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി.

ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള
ച​ന്പ​ക്ക​ര
തെ​ക്കേ​ട​ത്ത് പു​ത്ത​ൻ​പു​ര​യി​ൽ ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള (78) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഈ​ശ്വ​രി​യ​മ്മ ചി​റ​ക്ക​ട​വ് വ​ട​ക്കേ​ക്കു​റ്റ് കു​ടും​ബാം​ഗം. മ​ക്ക​ൾ: ടി.​ജി.​ജോ​ഷി(​കെഎ​സ്ഇ​ബി, ത്രി​വേ​ണി പ​ന്പ), ഗി​രീ​ഷ് ഗോ​പി​നാ​ഥ് (വെ​ള്ളാ​വൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്). മ​രു​മ​ക്ക​ൾ: പി. ​പ്രി​യ (സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ്, കൂ​വ​പ്പ​ള്ളി), ഗാ​യ​ത്രി (മാ​ട​ത്താ​നി​ൽ​ക​രോ​ട്ട്, ചെ​റു​വ​ള്ളി).

സ​ര​സ​മ്മ
മു​ണ്ട​ക്ക​യം
ചി​റ്റ​ടി പോ​ത്ത​ൻ​മ​ല വീ​ട്ടി​ൽ പി.​പി. ത​ങ്ക​ച്ച​ന്‍റെ ഭാ​ര്യ സ​ര​സ​മ്മ ത​ങ്ക​ച്ച​ൻ (60) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത ഇ​ട​ക്കു​ന്നം വാ​രി​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നു മ​നോ​ജ്, അ​രു​ണ്‍. മ​രു​മ​ക്ക​ൾ: മ​നോ​ജ്, അ​ഞ്ജ​ലി.

പ​ങ്ക​ജാ​ക്ഷി​യ​മ്മ
ക​രി​യി​ല​ക്കാ​നം
താ​ഴ​ത്തേ​ട​ത്ത് (മൈ​ലി​ക്ക​ൽ) പ​രേ​ത​നാ​യ ഭാ​സ്ക​ര​ൻ നാ​യ​രു​ടെ ഭാ​ര്യ പ​ങ്ക​ജാ​ക്ഷി​യ​മ്മ (92) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 11-ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത മ​ങ്കൊ​ന്പ് മ​ടു​ക്ക​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​യാ​യ ആ​ന്ദ​വ​ല്ലി​യ​മ്മ, ഇ​ന്ദി​ര, വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ, മോ​ഹ​ൻ​ദാ​സ്. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ എ​ലി​ക്കു​ഴി​യി​ൽ പു​തു​ശേ​രി, പ​രേ​ത​നാ​യ ശ​ശി​ധ​ര​ൻ നാ​യ​ർ ചീ​രം​കു​ന്ന​ത്ത് കോ​ഴ, വി​ജ​യ​മ്മ പു​ന്ന​വേ​ലി, ശോ​ഭ​ന ക​ട്ട​പ്പ​ന.
ത്രേ​സ്യാ​മ്മ
കു​മ​ര​കം
കൊ​ച്ചു​പ​റ​ന്പി​ൽ പ​രേ​ത​നാ​യ കു​ര്യാ​ക്കോ​യു​ടെ ഭാ​ര്യ ത്രേ​സ്യാ​മ്മ (88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കു​മ​ര​കം വ​ള്ളാ​റ പു​ത്ത​ൻ​പ​ള്ളി​യി​ൽ. പ​രേ​ത കു​മ​ര​കം ചേ​ന്നാ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ്, രാ​ജു, മോ​ളി, മേ​ഴ്സി​ക്കു​ട്ടി. മ​രു​മ​ക്ക​ൾ: ജോ​ളി (വെ​ള്ളൂ​ർ), കു​ഞ്ഞു​മോ​ൾ (പ​രി​പ്പ്), ബേ​ബി ചെ​രു​വി​ൽ (കോ​ട്ട​യം), രാ​ജു വ​ര​വു​കാ​ലാ​യി​ൽ (ക​ല്ല​റ).

ലൈ​ലാ​ബീ​വി
കൂ​ട്ടി​ക്ക​ൽ
പാ​റ​യ്ക്ക​ൽ കെ.​എ. അ​ബ്ബാ​സി​ന്‍റെ ഭാ​ര്യ ലൈ​ലാ​ബീ​വി (66) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. പ​രേ​ത ച​ങ്ങ​നാ​ശേ​രി തു​ണ്ടി​പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷം​ലാ ബീ​ഗം, പി.​എ.​ഷെ​മീ​ർ ഖാ​ൻ (പോ​ലീ​സ് സ​ബ്ബ് ഇ​ൻ​സ്പെ​ക്ട​ർ ച​ങ്ങ​നാ​ശേ​രി) പി.​എ. ഷെ​ജു ഖാ​ൻ (എ​റ​ണാ​കു​ളം, ) പി.​എ. ഷെ​ഫീ​ഖ്. മ​രു​മ​ക്ക​ൾ: കെ.​എം. ഷാ​ജ​ഹാ​ൻ കൊ​ച്ചാ​നി മൂ​ട്ടി​ൽ (കൂ​ട്ടി​ക്ക​ൽ, ട്രാ​വ​ൻ​കൂ​ർ സി​മ​ന്‍റ്​സ്, കോ​ട്ട​യം), നീ​തു , ബീ​മ, അ​ഫ്സി​യ.

ഇ.​എ​സ്. സ​ര​സ​മ്മ
ന​ട്ടാ​ശേ​രി
വേ​ളൂ​ർ തു​ന്പ​യി​ൽ ടി.​എ​ൻ. മോ​ഹ​ൻ​ദാ​സി​ന്‍റെ ഭാ​ര്യ ഇ.​എ​സ്. സ​ര​സ​മ്മ (72) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 11-ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത വ​ട​ക്കേ​ട​ത്തു കു​ടും​ബാം​ഗം. മ​ക്ക​ൾ: പ്ര​കാ​ശ് മോ​ഹ​ൻ, പ്ര​താ​പ് മോ​ഹ​ൻ. മ​രു​മ​ക​ൾ: എം.​ബി. രൂ​പ​ശ്രീ.

രാ​ഘ​വ​ൻ
വെ​ള്ളൂ​ർ
മം​ഗ​ല​ത്ത് രാ​ഘ​വ​ൻ (83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സൗ​ദാ​മി​നി അ​ഞ്ച​ൽ​പ്പെ​ട്ടി ക​ട​യ്ക്ക​നാ​ട്ടേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ര​ത്ന​മ്മ, രാ​ജു. മ​രു​മ​ക​ൻ: സോ​മ​ൻ (മ​ങ്ങാ​ട്).