തിരുവനന്തപുരം

01:36 AM Oct 13, 2019 | Deepika.com
എ​ൻ.​പ്ര​ഭാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം : മ​ല​യം ചൂ​ഴാ​റ്റു​കോ​ട്ട സാ​വി​ത്രി ഭ​വ​നി​ൽ എ​ൻ.​പ്ര​ഭാ​ക​ര​ൻ (77- റി​ട്ട. ലാ​ൻ​ഡ് റ​വ​ന്യൂ ബോ​ർ​ഡ്) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ബി.​സാ​വി​ത്രി. മ​ക്ക​ൾ: പി.​സു​നി​ൽ​കു​മാ​ർ(​വി​ല്ലേ​ജ് ഓ​ഫീ​സ്, പ​ര​ശു​വ​യ്ക്ക​ൽ), പ​രേ​ത​നാ​യ പി.​സു​ജ​യ​ൻ, പി.​സു​ജീ​ഷ് കു​മാ​ർ(​ഗ​വ. ഹോ​മി​യോ മെ​ഡി​ക്ക​ൽ കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം). മ​രു​മ​ക്ക​ൾ: വി.​ആ​ർ.​അ​നി, എം.​എ​സ്. ര​ഞ്ജി​ത (ഗ​വ.​ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, നെ​ടു​മ​ങ്ങാ​ട്). സ​ഞ്ച​യ​നം 18 ന് ​എ​ട്ടി​ന്.


മു​ബാ​റ​ക്ക്

ആ​ലം​കോ​ട്: പ​ഴ​യ കാ​ല​കോ​ൺ​ഗ്ര​സ് നേ​താ​വ് ആ​യി​രു​ന്ന മു​ബാ​റ​ക്ക് (67) നി​ര്യാ​ത​നാ​യി. ക​ബ​ർ​ട​ക്കം ഇ​ന്ന് ആ​ലം​കോ​ട് മു​സ് ലിം ​പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: ഹ​സീ​ന .മ​ക്ക​ൾ: അ​ൻ​സി​ൽ, അ​ൻ​സാ​ദ്, അ​ൻ​സി​യ. മ​രു​മ​ക്ക​ൾ: ഹ​സീ​ന, ഷെ​ഹ​ന, ആ​സി​ഫ് ഖാ​ൻ.


സ്വ​ര്‍​ണ​മ്മ

വെ​ള്ള​റ​ട: പ​ന​ച്ച​മൂ​ട് അ​ര​ശു​മൂ​ട്ടി​ല്‍ പ​രേ​ത​നാ​യ ശ്രീ​ധ​ര​ന്‍​പി​ള്ള​യു​ടെ ഭാ​ര്യ: സ്വ​ര്‍​ണ​മ്മ (76) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: ച​ന്ദ്ര​കു​മാ​രി, എ​സ്. കെ. ​ബാ​ബു, എ​സ്. കെ. ​സാ​ബു, ഷൈ​ജു , മ​രു​മ​ക്ക​ള്‍: എ. ​വ​ജ​യ​ന്‍, ക​വി​ത, ബി​ന്ദു, രാ​ധാ​കൃ​ഷ്ണ​ന്‍ .

ല​ക്ഷ്മി​ക്കു​ട്ടി

നെ​യ്യാ​റ്റി​ൻ​ക​ര: ചെ​ങ്ക​ൽ പ​ടി​പ്പു​ര വി​ളാ​ക​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ ഗോ​പാ​ല​ന്‍റെ ഭാ​ര്യ ല​ക്ഷ്മി​ക്കു​ട്ടി (97) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: എ​ൽ. ദേ​വ​മ്മ. മ​രു​മ​ക​ൻ പ​രേ​ത​നാ​യ പി. ​വേ​ലാ​യു​ധ​ൻ. സ​ഞ്ച​യ​നം 18 ന് ​ഒ​ൻ​പ​തി​ന്.

വ​സ​ന്ത

കോ​വ​ളം: നെ​ടു​മം വ​സ​ന്ത​വി​ലാ​സ​ത്തി​ൽ പ​രേ​ത​നാ​യ ഗോ​വി​ന്ദ​നാ​ശാ​രി​യു​ടെ ഭാ​ര്യ വ​സ​ന്ത (81) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ര​മ​ണി, ച​ന്ദ്രി​ക, ഉ​ഷ, സ​ര​ള, ഉ​ദ​യ​കു​മാ​ർ, രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, ബീ​ന. മ​രു​മ​ക്ക​ൾ: ശ​ശി​കു​മാ​ർ, മ​ണി​ക​ണ്ഠ​ൻ, വേ​ണു​ഗോ​പാ​ല​ൻ, സു​കു​മാ​ര​ൻ, ഷീ​ജ, ഹേ​മ, ര​ഘു​നാ​ഥ​ൻ. സ​ഞ്ച​യ​നം 20 ന് ​രാ​വി​ലെ ഒ​ൻ​പ​തി​ന്.