+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗം വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം ഉ​ണ്ടാ​ക്കു​ന്ന​ത്: മു​ല്ല​പ്പ​ള്ളി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മ​​​ഞ്ചേ​​​ശ്വ​​​രം പ്ര​​​സം​​​ഗം വ​​​ർ​​​ഗീ​​​യ ധ്രു​​​വീ​​​ക​​​ര​​​ണം ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​താണെ​​ന്നു കെ​​​പി​​​സി​​​സി പ്ര​​​സി​​
മു​ഖ്യ​മ​ന്ത്രി​യു​ടെ  പ്ര​സം​ഗം വ​ർ​ഗീ​യ  ധ്രു​വീ​ക​ര​ണം  ഉ​ണ്ടാ​ക്കു​ന്ന​ത്: മു​ല്ല​പ്പ​ള്ളി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മ​​​ഞ്ചേ​​​ശ്വ​​​രം പ്ര​​​സം​​​ഗം വ​​​ർ​​​ഗീ​​​യ ധ്രു​​​വീ​​​ക​​​ര​​​ണം ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​താണെ​​ന്നു കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ. മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു പ​​​റ​​​യാ​​​ൻ എ​​​ന്തു രാ​​​ഷ്​​​ട്രീ​​​യ​​​മാ​​​ണു​​​ള്ള​​​ത്. വ്യ​​​ക്ത​​​മാ​​​യ രാ​​​ഷ്‌​​ട്രീ​​​യം സം​​​സാ​​​രി​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു ത​​​​ന്‍റേ​​​ട​​​മു​​​ണ്ടോ​​​യെ​​​ന്നും മു​​​ല്ല​​​പ്പ​​​ള്ളി ചോ​​​ദി​​​ച്ചു. വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വ് മ​​​ണ്ഡ​​​ല​​​ത്തി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ല്ല​​​പ്പ​​​ള്ളി.